Tag: Malayalam Entertainment News
ടൊവിനോക്ക് പിറന്നാൾ സമ്മാനം; പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ട് മോഹൻലാൽ
മലയാളത്തിന്റെ 'സൂപ്പർമാൻ' ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. ടൊവിനോയുടെ പിറന്നാൾ ദിനമായ ഇന്ന് സൂപ്പർ സ്‌റ്റാർ മോഹൻലാൽ ആണ് ചിത്രത്തിന്റെ പോസ്‌റ്റർ പുറത്തുവിട്ടത്. തന്റെ...
കേന്ദ്ര കഥാപാത്രങ്ങളായി പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, മമ്ത; ‘ഭ്രമം’ ഒരുങ്ങുന്നു
മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, മമ്ത മോഹന്‍ദാസ് എന്നിവര്‍ ഒന്നിച്ചെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. 'ഭ്രമം' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും, സംവിധാനവും നിര്‍വഹിക്കുന്നത് രവി കെ...
‘ആര്‍ആര്‍ആര്‍’ ക്ളൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു; ചിത്രം പങ്ക് വച്ച് രാജമൗലി
ബാഹുബലിക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാജമൗലി ചിത്രമാണ് ആര്‍ആര്‍ആര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ഒക്‌ടോബറിലാണ് വീണ്ടും ആരംഭിച്ചത്. ഇപ്പോള്‍ ചിത്രത്തിന്റെ ക്‌ളൈമാക്‌സ് ചിത്രീകരണം ആരംഭിച്ചുവെന്ന...
റഹ്‌മാന്‍ വീണ്ടും മലയാളത്തിലേക്ക്; ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു
റഹ്‌മാനെ നായകനാക്കി പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടു. 'സമാറ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരം ഭരതും പ്രധാന വേഷത്തിലുണ്ട്. കഥാപരമായും സാങ്കേതികമായും...
തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ‘രാധേ’; ഈദ് റിലീസെന്ന് സല്‍മാന്‍ ഖാന്‍
കോവിഡ് വ്യാപനത്തിന് ശേഷം തീയേറ്റര്‍ റിലീസിലേക്ക് കടക്കാനൊരുങ്ങി ബോളിവുഡും. ബോളിവുഡില്‍ നിന്നും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ചിത്രമാണ് 'രാധേ ദി മോസ്‌റ്റ് വാണ്ടഡ് ഭായ്'. പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച് അദ്ദേഹം...
‘കുറുപ്പ്’ റിലീസ് തീയേറ്ററില്‍ തന്നെ; വമ്പന്‍ ഒടിടി ഓഫറും നിരസിച്ചു
ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രം 'കുറുപ്പ്' തീയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്‌തമാക്കി അണിയറപ്രവര്‍ത്തകര്‍. ഒടിടി പ്ളാറ്റ്ഫോമുകള്‍ വാഗ്‌ദാനം ചെയ്‌ത റെക്കോര്‍ഡ് തുകകള്‍ വേണ്ടെന്ന് വച്ചാണ് ഇപ്പോള്‍ കുറുപ്പ് തീയേറ്ററില്‍ തന്നെ റിലീസ്...
ബല്‍കി സംവിധായകനാകുന്ന ബോളിവുഡ് ത്രില്ലര്‍ ചിത്രത്തില്‍ നായകനായി ദുല്‍ഖര്‍
മലയാളത്തിന്റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അടുത്ത ബോളിവുഡ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആര്‍ ബല്‍കിയാണ്. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ്...
‘അജഗജാന്തരം’ ടൈറ്റില്‍ പോസ്‌റ്റര്‍ പങ്കുവെച്ച് ടൊവിനോ
ടിനു പാപ്പച്ചന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 'അജഗജാന്തര'ത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്ത്. ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്‌റ്റര്‍ നടന്‍...






































