Thu, Jun 18, 2026
30.9 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

റിലീസ് ചെയ്‌ത്‌ രണ്ടാം വാരം തന്നെ ഒടിടിയിൽ; ‘വാങ്ക്’ ഇനി നീസ്ട്രീമിൽ കാണാം

അനശ്വര രാജനെ നായികയാക്കി നവാഗതയായ കാവ്യ പ്രകാശ് സംവിധാനം ചെയ്‌ത 'വാങ്ക്' തീയേറ്റർ റിലീസ് കഴിഞ്ഞ് എട്ടാം ദിവസം തന്നെ ഒടിടി പ്ളാറ്റ് ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. മലയാളത്തിലെ ഏറ്റവും പുതിയ ഒടിടി...

‘ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍’; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ അരുണ്‍ വൈഗ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തുവിട്ടു. 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം വേഫെറർ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ...

റോഷൻ ആൻഡ്രൂസ്-ദുൽഖർ ചിത്രം അണിയറയിൽ; പൂജ കഴിഞ്ഞു

ദുൽഖർ സൽമാൻ-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജയും, സ്വിച്ച് ഓൺ കർമ്മവും പൂർത്തിയായി. ബോബി സജ്‌ഞയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരവും മോഡലുമായ...

ചിമ്പുവും കല്യാണിയും ഒന്നിക്കുന്ന ‘മാനാട്’; ടീസർ പുറത്തിറങ്ങി

തമിഴ് താരം ചിമ്പു നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'മാനാട്'. കല്യാണി പ്രിയദർശൻ ചിമ്പുവിന്റെ നായികയായി എത്തുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. പൊളിറ്റിക്കൽ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ ചിമ്പു...

അൽഷിമേഴ്‌സ് ബാധിച്ച 75കാരനായി ജോജു; ‘ജില്ലം പെപ്പരെ’ ഒരുങ്ങുന്നു

വീണ്ടും വ്യത്യസ്‌ത കഥാപാത്രവുമായി മലയാളി പ്രേക്ഷകരെ വിസ്‌മയിപ്പിക്കാൻ ഒരുങ്ങുകയാണ് ജോജു ജോർജ്. ജോസഫ് എന്ന ചിത്രത്തിൽ പ്രായം ചെന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജോജു ഇനിയെത്തുന്നത് അൽഷിമേഴ്‌സ് രോഗിയായ 75കാരനായാണ്. നവാഗതനായ ജോഷ് തിരക്കഥയെഴുതി സംവിധാനം...

‘ഇതാണ് സാവി’; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി തപ്‌സി

തന്റെ സിനിമകളിലൂടെ വേറിട്ട കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് വാശിയുള്ള നടിയാണ് തപ്‌സി പന്നു. അതിനാൽ തന്നെ തപ്‌സിയുടെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതും വ്യത്യസ്‌തവുമായിരിക്കും. അത്തരത്തിൽ നിരവധി ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസിൽ...

ത്രില്ലടിപ്പിച്ച് ‘ഓപ്പറേഷൻ ജാവ’; ട്രെയിലറിന് മികച്ച പ്രതികരണം

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്‍ത ചിത്രം ഓപ്പറേഷൻ ജാവയുടെ ട്രെയിലറിന് മികച്ച പ്രതികരണം. കേരള പൊലീസിന്റെ ഉദ്വേഗജനകമായ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ത്രില്ലർ ചിത്രമാണ് ഓപ്പറേഷന്‍ ജാവ. യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കിയാണ്...

‘ദി പ്രീസ്‌റ്റ്’ മാർച്ച് 4 മുതൽ തീയേറ്ററുകളിൽ; റിലീസ് തീയതി പ്രഖ്യാപിച്ച് മമ്മൂട്ടി

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം 'ദി പ്രീസ്‌റ്റ്'ന്റെ പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം മാർച്ച് 4ആം തീയതി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ...
- Advertisement -