Tag: Malayalam Entertainment News
ധ്യാന്‍-അജു കൂട്ടുകെട്ട് വീണ്ടും; ‘പൗഡര്‍ സിന്‍സ് 1905’ പോസ്‍റ്റര്‍ പുറത്ത്
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി രാഹുല്‍ കല്ലു അണിയിച്ചൊരുക്കുന്ന 'പൗഡര്‍ സിന്‍സ് 1905'ന്റെ പോസ്‍റ്റര്‍ പുറത്തിറങ്ങി. ധ്യാനിന്റെ ജൻമദിനത്തോട് അനുബന്ധിച്ചു പുറത്തുവിട്ട പോസ്‍റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജിയെംസ് എന്റര്‍ടെയിൻമെന്റിന്റെ...
അയ്യപ്പനും കോശിയും തെലുങ്ക് റീമേക്ക്; കോശിയാകാന്‍ ‘റാണ ദഗുബാട്ടി’
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'അയ്യപ്പനും കോശിയും' തെലുങ്കില്‍ ഒരുക്കുമ്പോള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ റാണ ദഗുബാട്ടിയും എത്തുന്നു. മലയാളത്തിലെ കോശിയെന്ന കഥാപാത്രത്തെയാണ് റാണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അയ്യപ്പന്‍ എന്ന കഥാപാത്രമായി പവന്‍ കല്യാണ്‍...
യഷിന് പിറന്നാൾ സമ്മാനം; കെജിഎഫ് 2 ടീസർ ജനുവരി 8ന്
ബ്രഹ്‌മാണ്ഡചിത്രം കെജിഎഫ് 2 ടീസർ റിലീസ് തിയതി പ്രഖ്യാപിച്ചു. ജനുവരി എട്ടിന് റിലീസ് ചെയ്യും. കന്നഡ, മലയാളം, തെലുങ്കു, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളിൽ ഒരുമിച്ചാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.
നായകൻ യഷിന്റെ...
തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ആദ്യമായി മലയാളത്തിലേക്ക്
മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി പ്രശസ്‌ത തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍. ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് സന്തോഷ് മലയാളത്തില്‍ എത്തുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.
നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന...
‘നത്തി’നെ ഇനി സിനിമയില്‍ കാണാം; വെബ്‌സീരീസ് താരത്തിന്റെ അരങ്ങേറ്റ വിശേഷവുമായി ജൂഡ് ആന്റണി
ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ 'ഒതളങ്ങ തുരുത്ത്' എന്ന വെബ് സീരീസിലെ പ്രിയ താരം അബിന്‍ സിനിമയിലേക്ക്. സീരീസിലെ 'നത്ത്' എന്ന കഥാപാത്രമായി മികച്ച അഭിനയം കാഴ്‌ചവെച്ച താരം സംവിധായകന്‍ ജൂഡ് ആന്റണി...
‘നമ്മുടെ സിനിമക്ക് പേരിട്ടു’; പുതിയ ചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ലാല്‍ജോസ്
തന്റെ ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ട സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ച് പ്രിയ സംവിധായകന്‍ ലാല്‍ജോസ്. സൗബിന്‍ നായകനായി എത്തുന്ന ചിത്രത്തിന് 'മ്യാവു' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ലാല്‍ജോസ് ഇക്കാര്യം പുറത്തുവിട്ടത്.
ചിത്രം...
‘പാട്ടിൽ’ ഫഹദിന്റെ നായികയായി നയൻതാര; സന്തോഷം പങ്കുവച്ച് അൽഫോൺസ് പുത്രൻ
കൊച്ചി: പ്രേമത്തിന് ശേഷം പുതിയ ചിത്രവുമായി അൽഫോൺസ് പുത്രൻ. അഞ്ചു വർഷങ്ങൾക്ക് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'പാട്ടില്‍' ഫഹദ് ഫാസിലും നയൻതാരയും മുഖ്യ വേഷങ്ങൾ അവതരിപ്പിക്കും. അല്‍ഫോണ്‍സ്...
‘കൃഷ്‌ണന്‍കുട്ടി പണി തുടങ്ങി’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്; കൗതുകമുണര്‍ത്തി സാനിയ
സൂരജ് ടോമിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'കൃഷ്‌ണന്‍കുട്ടി പണി തുടങ്ങി' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, സാനിയ ഇയ്യപ്പന്‍ ടീം ഒന്നിക്കുന്ന ചിത്രം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്.
പോളറോയിഡ് ക്യാമറയുമായി നില്‍ക്കുന്ന...






































