Tag: Malayalam Entertainment News
കന്മദത്തിലെ മുത്തശ്ശി ഇനി ഇല്ല; മഞ്ഞക്കിളിയുടെ മൂളിപ്പാട്ടിനൊപ്പം
മോഹന്‍ ലാലിനെ നായകനാക്കി ലോഹിത ദാസ് സംവിധാനം ചെയ്‌ത കന്മദം സിനിമയില്‍ മുത്തശ്ശിയായി അഭിനയിച്ച ശാരദ നായര്‍ അന്തരിച്ചു. 92 വയസായിരുന്നു. തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്...
വേറിട്ട അനുഭവമായി ‘കോഴിപ്പങ്ക്’; വീഡിയോ പുറത്ത്
മുഹ്സിന്‍ പരാരിയുടെ 'കോഴിപ്പങ്ക്' മ്യൂസിക് വീഡിയോ പുറത്തിറങ്ങി. കെ സച്ചിദാനന്ദന്റെ ഇതേപേരിലുള്ള കവിതയെ ആധാരമാക്കി ഒരുക്കിയിട്ടുള്ള മ്യൂസിക് വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അഭിലാഷ് എസ് കുമാറാണ്. റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ മുഹ്സിന്‍ പരാരി...
ടൊവിനോയും ഐശ്വര്യ ലക്ഷ്‌മിയും വീണ്ടും ഒന്നിക്കുന്നു: സംവിധാനം മനു അശോകന്‍
സൂപ്പര്‍ ഹിറ്റ് ചിത്രം ഉയരെക്ക് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന കാണെക്കാണെയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മായാനദിക്ക് ശേഷം ടൊവിനോ
തോമസും ഐശ്വര്യ ലക്ഷ്‌മിയും ഒന്നിക്കുന്ന ചിത്രം കൂടിയാവും കാണെക്കാണെ. സുരാജ് വെഞ്ഞാറമൂട്,...
‘കള്ളങ്ങള്‍ കച്ചവടത്തിന് വെക്കാതിരുന്നു കൂടെ’-വനിതക്കെതിരേ റോഷനും ദര്‍ശനയും
വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ അച്ചടിച്ച് വന്നതിനെതിരെ ശക്തമായ വിമര്‍ശനവുമായി യുവ താരങ്ങള്‍ റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും. അഭിമുഖത്തില്‍ ഇരുവരും പറഞ്ഞു എന്ന വ്യാജേനെ വനിത പുറത്ത് വിട്ട...
സംസ്ഥാന ചലചിത്ര പുരസ്‌കാരത്തിനായി സിനിമകളുടെ സ്‌ക്രീനിങ് ആരംഭിച്ചു.
2019ലെ സംസ്ഥാന ചലചിത്ര പുരസ്‌കാരം നിര്‍ണയിക്കുന്നതിന് ഉള്ള ജൂറി, സിനിമകളുടെ സ്‌ക്രീനിങ് ആരംഭിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്‌ക്രീനിങ് പരിപാടികള്‍ ആരംഭിച്ചത്. ജൂറി അംഗങ്ങളെയും ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമി ജീവനക്കാരെയും...
കൃഷി വിശേഷം പങ്കുവെച്ച് ലാലേട്ടന്‍
വീട്ടിലെ ജൈവപച്ചക്കറി കൃഷി ആരാധകരുമായി പങ്കുവെച്ച് പ്രിയ താരം മോഹന്‍ലാല്‍. കലൂര്‍ എളമക്കരയിലെ തന്റെ വീടിനോട് ചേര്‍ന്നുളള സ്ഥലത്താണ് മോഹന്‍ലാല്‍ ജൈവകൃഷി ചെയ്‌തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ വിഷരഹിത പച്ചക്കറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ...
അടുത്തതായി ടോവിനോയുടെ ‘വരവ്’
ടോവിനോ തോമസ് നായകനാകുന്ന അടുത്ത ചിത്രം വരവിന്റെ ചര്‍ച്ചയിലാണ് ഇപ്പോള്‍ മലയാള സിനിമ പ്രേക്ഷകര്‍. തിര, ഗോദ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രാകേഷ് മണ്ടോടിയാണ് വരവിന്റെ സംവിധായകന്‍. രാകേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ...
ഇമ്രാന് കൊടുത്ത വാക്ക് പാലിച്ച് ഗോപി സുന്ദര്‍; ഗാനം ഉടന്‍
ഇമ്രാന് കൊടുത്ത വാക്ക് ഒട്ടും വൈകാതെ പാലിച്ച് പ്രശസ്‌ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇമ്രാന്‍ ഖാനെ കൊണ്ട് പാടിക്കും എന്നു പറഞ്ഞ പാട്ടിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്...





































