Tag: Malayalam Entertainment News
കനി കുസൃതിക്ക് രാജ്യാന്തര പുരസ്കാരം
സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയിലെ അഭിനയത്തിന് നടി കനി കുസൃതിക്ക് രാജ്യാന്തര പുരസ്‌കാരം. സ്‌പെയിനിലെ മാഡ്രിഡില്‍ നടക്കുന്ന ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരമാണ് കനി നേടിയത്. അഫ്ഗാനിസ്ഥാന്‍...
ലേഡി സൂപ്പര്‍സ്റ്റാറിന് ഇന്ന് പിറന്നാള്‍
മലയാള സിനിമയില്‍ ഒട്ടേറെ ശക്തരായ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന മഞ്‌ജു വാര്യര്‍ക്ക് ഇന്ന് പിറന്നാള്‍. സഹനടിയായി സിനിമാജീവിതം ആരംഭിച്ച മഞ്‌ജു, ചുരുങ്ങിയ കാലം കൊണ്ടാണ് തന്റേതായ ഇടം മലയാള സിനിമയില്‍ നേടിയെടുത്തത്. വെറും...
അൻപതിന്റെ നിറവിൽ ബിജു മേനോൻ; ആശംസകളുമായി താരങ്ങളും ആരാധകരും
മലയാളത്തിന്റെ പ്രിയ നടൻ ബിജു മേനോന് ഇന്ന് അൻപതാം പിറന്നാൾ. അദ്ദേഹത്തിന് ആശംസകൾ നേരുകയാണ് മറ്റു താരങ്ങളും ആരാധകരും സമൂഹമാദ്ധ്യമങ്ങളിലൂടെ.
മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, പ്രിത്വിരാജ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അദ്ദേഹത്തിന്...
‘അജഗജാന്തരം’ പോസ്റ്റർ പുറത്ത്
ആന്റണി വർഗ്ഗീസ് നായകനായെത്തുന്ന 'അജഗജാന്തരം' ഒഫീഷ്യൽ പോസ്റ്റർ പുറത്ത് വിട്ടു. ഉത്സവപറമ്പിൽ നടക്കുന്ന സംഘട്ടനത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം അടിയും ഇടിയും നിറഞ്ഞ ഒരു സമ്പൂർണ ആക്ഷൻ ചിത്രമായിരിക്കുമെന്ന പ്രതീക്ഷയാണ് പോസ്റ്റർ...
എസ് പി ബിയുടെ കോവിഡ് ഫലം നെഗറ്റീവായി; വിഡിയോ പങ്കുവെച്ച് മകന്‍
ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി.ചരണ്‍ വിഡിയോ സന്ദേശത്തിലൂടെയാണ് രോഗമുക്തി സംബന്ധിച്ച വിവരം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം...
ഇച്ചാക്കക്ക് ലാലുവിന്റെ പിറന്നാളുമ്മ; മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയതാരം മോഹന്‍ലാല്‍. 'നമ്പര്‍ 20 മദ്രാസ് മെയില്‍' എന്ന സിനിമയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മമ്മൂട്ടിക്ക് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടുള്ള...
ബോളിവുഡ് നടി മലൈക അറോറക്ക് കോവിഡ്
മുംബൈ : ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മലൈകയുടെ കാമുകനും ബോളിവുഡ് നടനുമായ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതായി താരം അറിയിച്ചിരുന്നു. മലൈകയുടെ സഹോദരി അമൃത...
പ്രിയ മമ്മൂക്കക്ക് ഇന്ന് പിറന്നാള്‍
മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് 69-മത് പിറന്നാള്‍. സമൂഹമാദ്ധ്യമങ്ങള്‍ വഴി നിരവധി പേരാണ് ഇതിനോടകം താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുടുംബത്തോടൊപ്പമാകും മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ജന്മദിനാഘോഷം. കോവിഡ് 19 സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആഘോഷങ്ങള്‍ക്ക്...





































