Fri, Jan 30, 2026
21 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

അശ്വിൻ ജോസിനൊപ്പം ഗൗതം മേനോനും; ‘അനുരാ​ഗം’ ആരംഭിച്ചു

'പ്രകാശൻ പറക്കട്ടെ' എന്ന സിനിമയ്‌ക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന 'അനുരാഗ'ത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. അശ്വിൻ ജോസ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമവും പൂജയും സുധീഷ്, ​ഗൗരി കിഷൻ, ശ്രീജിത്ത്...

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ‘അന്താക്ഷരി’ ട്രെയ്‌ലർ കാണാം

സൈജു കുറുപ്പ് പോലീസ് ഉദ്യോഗസ്‌ഥനായി എത്തുന്ന ചിത്രം 'അന്താക്ഷരി'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. വിപിന്‍ ദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സോണി ലിവ് ഓടിടി പ്ളാറ്റ്ഫോമിലൂടെ ഉടൻ പ്രദർശനത്തിനെത്തും. കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ...

കേന്ദ്ര കഥാപാത്രങ്ങളായി നിവിൻ പോളിയും ആസിഫ് അലിയും; ‘മഹാവീര്യർ’ ടീസർ

നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മഹാവീര്യറിന്റെ ടീസർ പുറത്തിറങ്ങി. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയമായിരിക്കുന്നതെന്ന് ടീസർ...

‘തല്ലുമാല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; തകർപ്പൻ മേക്കോവറിൽ ടൊവിനോ

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം 'തല്ലുമാലയുടെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ആഷിക് ഉസ്‌മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്‌മാന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്‌മാന്‍ ആണ്. കുഞ്ചാക്കോ ബോബൻ,...

ജയസൂര്യ- നാദിർഷ ചിത്രം ഈശോ; പുതിയ ടീസർ പുറത്ത്

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയുടെ പുതിയ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് ടീസർ സമൂഹ മാദ്ധ്യമങ്ങളിലൂടെ ടീസർ പുറത്തുവിട്ടത്. ഒരു ത്രില്ലർ മൂഡിൽ മുന്നോട്ട് പോവുന്ന ടീസർ ഏറെ...

‘ബൂമറാങ്’; ഷൈൻ ടോം-സംയുക്‌ത മേനോൻ ഡാര്‍ക്ക് ഹ്യൂമര്‍ ത്രില്ലര്‍

മനു സുധാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ബൂമറാങ്' അടുത്ത മാസം പ്രേക്ഷകർക്ക് അരികിലേക്ക്. ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിൽ സംയുക്‌ത മേനോനാണ് നായിക. ഈസിഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍,...

‘ഡിയർ സ്‌റ്റുഡന്റ്സ്’; വീണ്ടും നിർമാതാവിന്റെ കുപ്പായമണിഞ്ഞ് നിവിൻ

വീണ്ടും നിർമാതാവിന്റെ റോളിൽ നിവിൻ പോളി. 'ഡിയർ സ്‌റ്റുഡന്റ്സ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കും. നവാഗതരായ സന്ദീപ് കുമാറും ജോർജ് ഫിലിപ്പ് റോയിയും ചേർന്നാണ്...

തരംഗമായി ‘ജനഗണമന’ ട്രെയ്‌ലർ; 2 മില്യൺ കാഴ്‌ചക്കാരിലേക്ക് കുതിക്കുന്നു

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജനഗണമനയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണം. റിലീസ് ചെയ്‌ത്‌ 12 മണിക്കൂറിനുള്ളിൽ തന്നെ 17 ലക്ഷത്തിലധികം കാഴ്‌ചക്കാരാണ് ഇതിന് ലഭിച്ചത്. സമൂഹ മാദ്ധ്യമങ്ങളിൽ ഇത് തരംഗമാവുകയും...
- Advertisement -