Tag: Malayalam Entertainment News
‘ട്വല്‍ത് മാൻ’; പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായെന്ന് ജീത്തു ജോസഫ്
'ദൃശ്യം 2'വിന് ശേഷം മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 'ട്വല്‍ത് മാന്റെ' പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയായി. ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
ചിത്രത്തിന്റെ പോസ്‌റ്റ്...
വേറിട്ട ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘ട്രോജൻ’; ശബരീഷ് വർമ്മ കേന്ദ്രകഥാപാത്രം
ആകാംക്ഷ നിറക്കുന്ന ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി 'ട്രോജൻ' പ്രേക്ഷകരിലേക്കുള്ള വരവറിയിക്കുന്നു. ശബരീഷ് വർമ്മ, ഷീലു എബ്രഹാം, ദേവൻ, കൃഷ്‌ണ ശങ്കർ എന്നിവരുടെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയാണ് പോസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
ശബരീഷ് വർമ്മ ഒഴികെ എല്ലാവരിലും പരിഭ്രാന്തി...
‘ഭീഷ്‌മ’ എത്തും ഹോട്സ്‌റ്റാറില്‍; പുതിയ ട്രെയ്‌ലർ പുറത്ത്
തിയേറ്ററുകൾ ആഘോഷമാക്കിയ അമൽ നീരദ്– മമ്മൂട്ടി കൂട്ടുകെട്ടിന്റെ സൂപ്പർഹിറ്റ് ചിത്രം ‘ഭീഷ്‌മ പർവ്വം’ ഒടിടി റിലീസിനൊരുങ്ങുന്നു. ഏപ്രിൽ ഒന്നിന് ചിത്രം ഹോട്സ്‌റ്റാറിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തും. ഒടിടി റിലീസിന്റെ ഭാഗമായി ചിത്രത്തിന്റെ പുതിയ ട്രെയ്‌ലറും...
‘കെജിഎഫ് 2’ ട്രെയ്‌ലർ എത്തി; ആവേശത്തിൽ കാണികൾ
സിനിമാപ്രേമികള്‍ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ‘കെജിഎഫ് 2’ ട്രെയ്‌ലർ പുറത്തുവിട്ടു. നായകനായ യാഷും വില്ലനായ സഞ്ജയ് ദത്തും നിറഞ്ഞാടുന്ന ട്രെയ്‌ലർ മികച്ച പ്രതികരണമാണ് നേടുന്നത്.
മാസ് സിനിമയായിരുന്ന ഒന്നാം ഭാഗത്തിനെ വെല്ലുന്ന തരത്തിലുള്ളതാണ് രണ്ടാം...
ജയസൂര്യ- മഞ്‌ജു ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ജയസൂര്യ- മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'മേരി ആവാസ് സുനോ' യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 13ന് ചിത്രം തീയേറ്ററുകളിൽ എത്തും. ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം...
തൃശൂർ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവം; അഭിജിത്തിന്റെ ‘അന്തരം’ നാളെ പ്രദർശനത്തിന്
തൃശൂർ: ചെന്നൈ സ്വദേശിനിയായ ട്രാൻസ് വുമൺ നേഹ നായികയാകുന്ന 'അന്തരം' തൃശൂരിൽ നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിൽ (ഐഎഫ്എഫ്‌ടി) പ്രദർശനത്തിനെത്തും. സമകാലീന മലയാള സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുക. തൃശൂർ ശ്രീ തിയ്യറ്ററിൽ നാളെ...
സിദ്ധാർഥ് ഭരതൻ- സൗബിൻ കൂട്ടുകെട്ടിന്റെ ‘ജിന്ന്’; ആദ്യ ഗാനമെത്തി
സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രം 'ജിന്നി'ലെ ആദ്യഗാനം പുറത്തുവിട്ട് അണിയറ പ്രവർത്തകർ. 'ഓ മനുജാ' എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്‌തത്.
സരിഗമ മലയാളത്തിന്റെ യൂട്യൂബ്...
‘പത്താം വളവ്’; സുരാജ് – ഇന്ദ്രജിത്ത് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം പദ്‌മകുമാര്‍ സംവിധാനം ചെയ്യുന്ന 'പത്താം വളവ്' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 13ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
യുജിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ....






































