Sat, Jan 31, 2026
22 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘പട’യിൽ ‘ബാലു കല്ലാറാ’യി വിനായകൻ; കാരക്‌ടർ പോസ്‌റ്റർ പുറത്ത്

കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെഎം കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പട'. ഇപ്പോഴിതാ സിനിമയിലെ വിനായകന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തു വിട്ടിരിക്കുകയാണ്...

‘ഭീംല നായക്’ വരുന്നു; റിലീസ് പ്രഖ്യാപനമായി

മലയാളത്തിൽ വൻ വിജയം കൊയ്‌ത 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് 'ഭീംല നായക്' റിലീസിനൊരുങ്ങുന്നു. തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രം ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ...

‘സ്‌റ്റേറ്റ് ബസ്’ ടീസറെത്തി; പകയുടെയും സ്‌നേഹത്തിന്റെയും കഥപറയുന്ന ചിത്രം

സന്തോഷ് കീഴാറ്റൂരും വിജിലേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സ്‌റ്റേറ്റ് ബസ്' എന്ന ചിത്രം അതിന്റെ ടീസർ പുറത്തിറക്കി. പകയുടെയും സ്‌നേഹത്തിന്റെയും കഥ പറയുന്ന 'സ്‌റ്റേറ്റ് ബസ്' ടീസര്‍ ആസിഫ് അലിയുടെ ഫേസ്ബുക്‌ പേജിലൂടെയാണ് റിലീസ്...

‘ഡ്രൈവിംഗ് ലൈസൻസ്’ തമിഴിലേക്കും; റിപ്പോർട്

മലയാളം ബോക്‌സോഫീസ്‌ വിജയമായി മാറിയ 'ഡ്രൈവിംഗ് ലൈസൻസ്' ഹിന്ദിക്ക് പുറമെ തമിഴിലേക്കും റീമേക്ക് ചെയ്യുന്നതായി റിപ്പോർട്. തമിഴ് മാദ്ധ്യമമായ 'വലൈ പേച്ച്' ആണ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ ചിത്രത്തിന്റെ ഹിന്ദി...

കിടിലൻ രണ്ടാം ട്രെയ്‌ലറുമായി ‘മിഷൻ സി’; സിനിമ ഫെബ്രുവരി 3ന് നീസ്ട്രീമിൽ

എം സ്‌ക്വയർ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിർമിച്ച്, വിനോദ് ഗുരുവായൂർ സംവിധാനം ചെയ്‌ത റോഡ് ത്രില്ലർ മൂവി 'മിഷൻ സി' അതിന്റെ രണ്ടാം ട്രെയ്‌ലർ ഇന്നലെ റിലീസ് ചെയ്‌തു. മീനാക്ഷി ദിനേശ് നായികയാകുന്ന...

കോവിഡ് വ്യാപനം; ഷെയ്ൻ നിഗം ചിത്രമായ ‘വെയിൽ’ റിലീസ് മാറ്റി

ഷെയ്ന്‍ നിഗം നായകനാവുന്ന പുതിയ ചിത്രം 'വെയിലി'ന്റെ റിലീസ് മാറ്റി വച്ചു. കോവിഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ സിനിമയുടെ റിലീസ് മാറ്റുന്നതായി നിർമാതാക്കളായ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സ് തന്നെയാണ് അറിയിച്ചത്. ജനുവരി 28നായിരുന്നു സിനിമയുടെ റിലീസ്...

പുനീതിന്റെ അവസാന ചിത്രം ‘ജെയിംസ്’; പോസ്‌റ്റർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അന്തരിച്ച കന്നഡ നടൻ പുനീത് രാജ്‍കുമാര്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു 'ജെയിംസ്'. എന്നാല്‍ ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോഴേക്കും കന്നഡ സിനിമാപ്രേമികളുടെ പ്രിയതാരം ലോകത്തോട് വിടപറഞ്ഞിരുന്നു. ഇപ്പോഴിതാ റിപ്പബ്ളിക് ദിനം പ്രമാണിച്ച്...

ഷെയ്ൻ നിഗം നായകനാവുന്ന ‘വെയിൽ’; ട്രെയ്‌ലർ പുറത്തുവിട്ട് മമ്മൂട്ടി

നവാഗതനായ ശരത് സംവിധാനം ചെയ്‌ത ചിത്രം വെയിലിന്റെ ട്രെയ്‌ലർ മമ്മൂട്ടി പുറത്തിറക്കി. ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ജയിംസ് എലിയ എന്നിവരെ കൂടാതെ പുതുമുഖങ്ങളായ ശ്രീരേഖ, സോനാ ഒളിക്കൽ, മെറിൻ ജോസ്,...
- Advertisement -