Mon, Sep 14, 2026
33 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ഹിന്ദിയിലേക്കും; റിപ്പോർട്

പ്രേക്ഷക- നിരൂപക പ്രശംസ ഏറ്റുവാങ്ങിയ ജിയോ ബേബിയുടെ 'ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്. ചിത്രത്തിന്റെ റീമേക്കിനുള്ള അവകാശം ഹര്‍മാര്‍ ബാജ്വ സ്വന്തമാക്കിയെന്നാണ് പിങ്ക് വില്ല പുറത്തുവിട്ട റിപ്പോര്‍ട്ടിൽ...

പ്രണയ ദിനത്തിൽ റൊമാന്റിക് മെലഡിയുമായി ചാക്കോച്ചൻ; ‘ഒറ്റി’ലെ ആദ്യഗാനമെത്തി

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന 'ഒറ്റ്' എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വാലന്റൈൻസ് ദിനത്തിൽ 'ഒരേ നോക്കിൽ' എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡിയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. തീവണ്ടി എന്ന...

‘പടച്ചോനേ ഇങ്ങള് കാത്തോളീ’യുമായി ശ്രീനാഥ് ഭാസി; ചിത്രീകരണം തുടങ്ങി

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായെത്തുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ചും പൂജയും കോഴിക്കോട് വെച്ച് നടന്നു. ജോസ്‌കുട്ടി മഠത്തില്‍,...

ഇരട്ടി ‘മധുരം’; ജോജുവിന്റെ അഭിനയത്തിന് കൈയ്യടിച്ച് ഭദ്രൻ

‘മധുരം’ സിനിമയിലെ ജോജു ജോർജിന്റെ അഭിനയത്തെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ജോജു സിനിമയിൽ തന്റെ കണ്ണുകളും മുഖവും ശബ്‌ദവുമെല്ലാം ഗംഭീരമായി ഉപയോഗിച്ചതായി ഭദ്രൻ പറഞ്ഞു. അർഥവത്തായ തിരക്കഥയാണ് ചിത്രത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിൽ പങ്കുവെച്ച...

ദുൽഖറിന്റെ ‘ഹേയ് സിനാമിക’യ്‌ക്ക് ആശംസകളുമായി രണ്‍ബീര്‍ കപൂര്‍

പ്രശസ്‌ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ഹേയ് സിനാമിക'യ്‌ക്ക് ആശംസകൾ നേർന്ന് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന് ആശംസയറിച്ചുള്ള രണ്‍ബീറിന്റെ വീഡിയോ...

‘തന്നാ നാന നാനേ’; ഗുണ്ട ജയനിലെ കല്ല്യാണ പാട്ടെത്തി

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന, സൈജു കുറുപ്പ് നായകനായി എത്തുന്ന പുതിയ ചിത്രം 'ഉപചാരപൂര്‍വ്വം ഗുണ്ട ജയനി'ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ദുൽഖർ അടക്കം നിരവധി താരങ്ങൾ ഗാനം സമൂഹ മാദ്ധ്യമങ്ങളിലൂടെ...

സിബിഐ അഞ്ചാം ഭാഗത്തിൽ കനിഹയും; വൈറലായി ലൊക്കേഷൻ ചിത്രം

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി- കെ മധു ചിത്രം സിബിഐ അഞ്ചാം ഭാഗത്തിൽ കനിഹയും. താരം തന്നെയാണ് സംവിധായകൻ കെ മധുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘ലെജന്‍ഡറി തിരക്കഥാകൃത്ത് എസ്എന്‍...

ഐശ്വര്യ ലക്ഷ്‌മിയുടെ ‘അര്‍ച്ചന 31 നോട്ട് ഔട്ട്’; ട്രെയ്‌ലർ പുറത്ത്

ചുരുക്കം സിനിമകളിലൂടെ തന്നെ സിനിമാസ്വാദകരുടെ മനസിൽ ഇടംനേടിയ ഐശ്വര്യ ലക്ഷ്‍മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍...
- Advertisement -