Tag: Malayalam Entertainment News
‘പട’ മികച്ച ചിത്രം’; സംവിധായകനെ പ്രശംസിച്ച് സിബി മലയിൽ
കെഎം കമൽ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം 'പട'യെ പ്രശംസിച്ച് സംവിധായകൻ സിബി മലയിൽ. വളരെ മികച്ച ഒരു സിനിമയാണ് 'പട' എന്നും ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ മുൾമുനയിൽ...
‘കുറുക്കൻ’ ഒരുങ്ങുന്നു; വിനീതും ഷൈൻ ടോമും ഒന്നിക്കുന്ന ചിത്രം
നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കനി'ൽ കേന്ദ്ര കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസനും ഷൈൻ ടോം ചാക്കോയും. സിനിമയുടെ പ്രി-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകാതെ...
സിദ്ധാർഥ് ഭരതന്റെ ‘ജിന്ന്’: നായകനായി സൗബിൻ; ടീസർ കാണാം
സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന ‘ജിന്നിന്റെ’ ടീസർ എത്തി. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ടീസറിൽ സൗബിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം.
കെപിഎസി ലളിതയുടെ ജൻമദിനത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ്...
മാദ്ധ്യമ പ്രവർത്തകയായി വിദ്യാ ബാലൻ; ‘ജൽസ’ ട്രെയ്ലർ കാണാം
വിദ്യാ ബാലൻ ചിത്രം 'ജല്‍സ' പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. വിദ്യാ ബാലൻ അടക്കമുള്ള താരങ്ങള്‍ തന്നെയാണ്...
‘അനുരാധ ക്രൈം നമ്പർ.59/2019’ ടീസർ; സ്ത്രീപക്ഷ വിഷയത്തിൽ ഇന്ദ്രജിത്തും അനുസിത്താരയും
സ്ത്രീപക്ഷ വിഷയം ആസ്പദമാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ അന്താരാഷ്ട്ര വനിതാദിനത്തിൽ പുറത്തിറക്കി അണിയറപ്രവർത്തകർ. ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
'അനുരാധ Crime No.59/2019' എന്ന...
വനിതാ ദിനത്തിൽ അതിജീവന പോരാട്ടത്തിന്റെ കഥപറഞ്ഞ് ‘ഇന’; ഹ്രസ്വചിത്രം പുറത്ത്
ആർവി എന്റെർടൈൻമെൻസിന്റെ ബാനറിൽ രാജീവ് വിജയ് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രം 'ഇന' പുറത്ത്. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ഇതിനോടകം അമ്പതോളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച്...
ലൂസിഫറിനേയും ബാഹുബലിയേയും പിന്നിലാക്കി കളക്ഷനിൽ റെക്കോർഡിട്ട് ‘ഭീഷ്മ പർവ്വം’
'ബിഗ് ബി'ക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'ഭീഷ്മ പർവ്വം' വീക്കെന്‍ഡ് കളക്ഷനിൽ റെക്കോർഡിട്ട് പ്രദർശനം തുടരുന്നു. വാരാന്ത്യമായപ്പോഴേക്കും 21 കോടിയാണ് 'ഭീഷ്മ പര്‍വ്വം' ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും നേടിയിരിക്കുന്നതെന്ന്...
ദുൽഖറിന്റെ ‘സല്യൂട്ട്’ ഒടിടി റിലീസിന്
റോഷന് ആന്‍ഡ്രൂസിന്റെ സംവിധാനത്തിൽ ദുല്‍ഖര്‍ സല്മാന് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'സല്യൂട്ട്' ഡയറക്ട് ഒടിടി റിലീസിന്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
അതേസമയം സ്ട്രീമിങ് തീയതി...




































