Sat, Jan 31, 2026
24 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘ബ്രോ ഡാഡി’ ടൈറ്റില്‍ സോങ് പുറത്ത്; പാടി തകര്‍ത്ത് ‘അപ്പനും മോനും’

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി'യുടെ ടൈറ്റില്‍ സോങ് ശ്രദ്ധനേടുന്നു. 'വന്നു പോകും മഞ്ഞും തണുപ്പും' എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നാണ്...

‘ഹൃദയം’ ട്രെയ്‌ലർ പുറത്ത്; ചിത്രം നാളെ തിയേറ്ററുകളിൽ

'ജേക്കബിന്റെ സ്വര്‍ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനുശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയ'ത്തിന്റെ ട്രെയ്‌ലർ പുറത്ത്. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ഒരുക്കുന്ന ചിത്രം ജനുവരി 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രണയവും...

വരുന്നു ‘വെള്ളരിക്കാപ്പട്ടണം’; പുതിയ പോസ്‌റ്ററുകള്‍ പുറത്ത്

നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിത ഗന്ധിയായ പ്രമേയത്തിൽ ഒരുക്കിയ 'വെള്ളരിക്കാപ്പട്ടണം' ഇന്ന് സമൂഹത്തിൽനിന്നും നിന്നും നഷ്‌ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളിലേക്ക് വെളിച്ച വീശുന്ന ചിത്രം കൂടിയാണ്. ഇപ്പോഴിതാ സെന്‍സറിംഗ് പൂര്‍ത്തിയാക്കി,...

കോവിഡ്; നിവിന്‍ പോളിയുടെ ‘തുറമുഖം’ റിലീസ് മാറ്റിവച്ചു

രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം 'തുറമുഖ'ത്തിന്റെ റിലീസ് മാറ്റിവച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചത്. പുതുക്കിയ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ റിലീസ്...

‘മെമ്പർ രമേശനും’ കൂട്ടരും ഫെബ്രുവരിയിൽ എത്തും; റിലീസ് പ്രഖ്യാപിച്ചു

അര്‍ജുന്‍ അശോകനെ നായകനാക്കി ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം 'മെമ്പര്‍ രമേശന്‍ 9ആം വാര്‍ഡി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ചിത്രം...

സമയം മൂവി അവാർഡ്: ഹോം മികച്ച ചിത്രം; ഇന്ദ്രൻസ്, നിമിഷ സജയൻ, റോജിൻ ജേതാക്കൾ

കൊച്ചി: മൂന്നാമത് മലയാളം സമയം മൂവി അവാർഡുകള്‍ പ്രഖ്യാപിച്ചു. ഇന്ദ്രൻസ് മികച്ച നടനായും, നിമിഷ സജയൻ മികച്ച നടിയായും, റോജിൻ തോമസ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഹോം ആണ് മികച്ച സിനിമ. ഇക്കുറിയും...

‘എല്‍’; പുതിയ ചിത്രവുമായി ഷോജി സെബാസ്‌റ്റ്യൻ, ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്

മലയാളത്തിലെ യുവസംവിധായകരിൽ ശ്രദ്ധേയനായ ഷോജി സെബാസ്‌റ്റ്യന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'എല്‍'ന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഹോളിവുഡ് സിനിമകളുടെ നിലവാരത്തില്‍ മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്‌റ്ററുകൾക്ക് മികച്ച...

നേട്ടം തുടർന്ന് ‘മിന്നല്‍ മുരളി’; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടംനേടി

മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ 'മിന്നൽ മുരളി'യുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഇടംനേടിയാണ് 'മിന്നല്‍ മുരളി' മലയാള സിനിമയുടെ അഭിമാനം വാനോളം ഉയർത്തിയത്. ന്യൂയോര്‍ക്ക്...
- Advertisement -