Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

താരസംഘടന ‘എഎംഎംഎ’യുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും

കൊച്ചി: താരസംഘടനയായ അമ്മയുടെ (എഎംഎംഎ) പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വൈസ് പ്രസിഡണ്ട്, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സ്‌ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളിലേക്ക് മൂന്നു പേരാണ് മൽസരിക്കുന്നത്....

സണ്ണി വെയ്ൻ ചിത്രം ‘അപ്പൻ’; ഉദ്വേഗമുണർത്തി ട്രെയ്‌ലർ

മജുവിന്റെ സംവിധാനത്തിൽ സണ്ണി വെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'അപ്പന്റെ' ട്രെയ്‌ലർ ശ്രദ്ധനേടുന്നു. ടാപ്പിങ് തൊഴിലാളിയായി സണ്ണിയെത്തുന്ന ചിത്രത്തിൽ താരത്തിന്റെ അച്ഛന്റെ വേഷമാണ് അലൻസിയർ കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ്...

‘നൈസർഗികമായി കിട്ടിയതൊന്നും കളയാതെ സൂക്ഷിക്കുക’; ഷൈനിനെ പ്രശംസിച്ച് ഭദ്രൻ

‘കുറുപ്പ്’ സിനിമയിൽ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷൈൻ ടോം ചാക്കോയെ പ്രശംസിച്ച് സംവിധായകൻ ഭദ്രൻ. ‘കുറുപ്പ്’ കണ്ടു കഴിഞ്ഞപ്പോൾ ഭാസിപ്പിള്ള മാത്രമായിരുന്നു മനസിൽ നിന്നതെന്നും നൈസർഗികമായ അഭിനയശൈലിയാണ് ഷൈനിന്റേതെന്നും ഭദ്രൻ പറയുന്നു....

രചന, സംഗീതം, ആലാപനം ഷെയിൻ നിഗം; ശ്രദ്ധേയമായി ‘ഭൂതകാല’ത്തിലെ ഗാനം

ഏറെ സവിശേഷതകളുമായി ഷെയിൻ നിഗം നായകനാകുന്ന 'ഭൂതകാലം' എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ഗാനത്തിന്റെ രചനയും സം​ഗീത സംവിധാനവും ആലാപനവും നിർവഹിച്ചിരിക്കുന്നത് ഷെയിൻ തന്നെയാണ്. 'രാ താരമേ..' എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച...

ജയസൂര്യ-മഞ്‌ജു വാര്യർ ചിത്രം ‘മേരി ആവാസ് സുനോ’യ്‌ക്ക് ‘യു’ സര്‍ട്ടിഫിക്കറ്റ്

ജയസൂര്യയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം 'മേരി ആവാസ് സുനോ'യുടെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. 'യു' സര്‍ട്ടിഫിക്കറ്റാണ് സിനിമയ്‌ക്ക് ലഭിച്ചിരിക്കുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രത്തിന്റെ സംവിധായകൻ. ക്യാപ്റ്റന്‍, വെള്ളം എന്നീ സിനിമകള്‍ക്ക്...

വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവ്’; നിഗൂഢതകൾ ഒളിപ്പിച്ച് ട്രെയ്‌ലർ

'മധുരരാജ'യ്‌ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം 'നൈറ്റ് ഡ്രൈവി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മോഹൻലാൽ, നിവിൻ പോളി, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവർ ട്രെയ്‌ലർ സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഒരു മികച്ച ത്രില്ലർ...

ടികെ രാജീവ് കുമാറിന്റെ ‘കോളാമ്പി’; എം ടാക്കീ ഒടിടിയിൽ റിലീസ്

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടികെ രാജീവ്‌കുമാർ ഒരുക്കുന്ന 'കോളാമ്പി' ഡിസംബർ 24ന് എം ടാക്കീ ഒടിടി പ്ളാറ്റ്ഫോമിലൂടെ പ്രദർശനത്തിന് എത്തും. റിലീസിന് മുൻപേ ദേശീയ പുരസ്‌കാരവും(പ്രഭാ...

‘ഒണക്കമുന്തിരി…’; ഹൃദയത്തിലെ മൂന്നാമത്തെ ഗാനമെത്തി

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിനീത് ശ്രീനിവാസന്‍ ചിത്രം 'ഹൃദയ'ത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. 'ഒണക്കമുന്തിരി മടുക്കുവോളം' എന്നു തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിക്കുന്നത്. ആകെ 15 പാട്ടുകളാണ് ചിത്രത്തിലുള്ളത്. ദിവ്യ വിനീത്...
- Advertisement -