Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

‘എലോൺ’ പാക്കപ്പായി; ചിത്രീകരണം പൂർത്തിയായത് റെക്കോർഡ് വേഗത്തിൽ

നീണ്ട വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം 'എലോണി'ന്റെ ചിത്രീകരണം പൂർത്തിയായി. പതിനേഴ് ദിവസം കൊണ്ടാണ് സിനിമയുടെ ഷൂട്ടിങ് അവസാനിപ്പിച്ചത്. ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം സമൂഹ...

ജോജു ജോർജിന് ഇന്ന് ജൻമദിനം; ആഘോഷമാക്കി ‘വോയ്‌സ്‌ ഓഫ് സത്യനാഥൻ’ സെറ്റ്

തന്റെ ജൻമദിനമായ ഒക്‌ടോബർ 22 'വോയ്‌സ്‌ ഓഫ് സത്യനാഥൻ' സെറ്റിൽ അണിയറ പ്രവർത്തകക്കൊപ്പം ആഘോഷമാക്കി ജോജു. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'വോയിസ് ഓഫ് സത്യനാഥൻ' എന്ന ചിത്രത്തിന്റെ കൊച്ചിയിലെ ചീത്രീകരണ സ്‌ഥലത്താണ്‌ ജോജു...

‘കനകം കാമിനി കലഹം’ ട്രെയ്‌ലറെത്തി; നിവിൻപോളി ചിത്രം അകത്തളങ്ങളെ ചിരിപ്പൂരമാക്കും

സമീപകാലത്തൊന്നും മലയാളത്തിൽ കാണാത്ത ചിരിയുടെ മാലപ്പടക്കവുമായി നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' ഒടിടി റിലീസ് ആവുകയാണ്. ഇന്ന് റിലീസായ ചിത്രത്തിന്റെ ട്രെയ്‌ലർ ചിരിപ്പൂരം നിറച്ച കുടുംബ ചിത്രമാണ് ഇതെന്ന് പ്രഖ്യാപിക്കുന്നുണ്ട്. ത്രില്ലർ, ഹൊറർ...

സാഹോദര്യ സ്‌നേഹത്തിന്റെ കഥയുമായി ‘പ്യാലി’; ട്രെയ്‌ലര്‍ പുറത്ത്

നവാഗതരായ ബബിത-റിന്‍ ദമ്പതികള്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം 'പ്യാലി'യുടെ ട്രെയ്‌ലര്‍ പുറത്ത്. ഹിന്ദിയിലും മലയാളത്തിലും ആയിട്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ് എന്നീ ബാലതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന...

വീണ്ടും അഭിമാനമായി ‘ജോജി’; വെഗാസ് മൂവി അവാര്‍ഡില്‍ പുരസ്‌കാരനേട്ടം

വെഗാസ് മൂവി അവാര്‍ഡില്‍ മികച്ച നറേറ്റീവ് ഫീച്ചര്‍ പുസ്‌കാരം നേടി മലയാള ചലച്ചിത്രം ജോജി. ദിലീഷ് പോത്തൻ സംവിധാനം ചെയ്‌ത ചിത്രം ദേശീയ അന്തര്‍ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ആമസോണ്‍ പ്രൈമില്‍ ആയിരുന്നു...

ഇന്ത്യയുടെ ഓസ്‌കർ എൻട്രി ഷോര്‍ട് ലിസ്‌റ്റിൽ ഇടം പിടിച്ച്‌ ‘നായാട്ട്’

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക പട്ടികയുടെ ഷോര്‍ട് ലിസ്‌റ്റില്‍ മലയാള ചിത്രം 'നായാട്ടും'. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്‌ത ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ജോജു, നിമിഷ സജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാജു...

ധനുഷിന്റെ പുതിയ ചിത്രം ‘നാനെ വരുവേൻ’ പോസ്‌റ്റർ പുറത്തുവിട്ടു

തമിഴ് സൂപ്പർതാരം ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് 'നാനെ വരുവേൻ'. സെല്‍വരാഘവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്‌റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് അണിയറ...

’വീകം’ കൊച്ചിയിൽ ആരംഭിച്ചു; ധ്യാൻ ശ്രീനിവാസന്റെ ത്രില്ലർ മൂവി

സാഗർഹരി സംവിധാനം നിർവഹിക്കുന്ന, ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ത്രില്ലർ മൂവി ’വീകം' ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാമാണ് നിർമിക്കുന്നത്. എറണാകുളം കുര്യൻസ് വീട്ടിൽ വച്ച്...
- Advertisement -