Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ശിവാജി ഗണേശന് ആദരമർപ്പിച്ച് ഗൂഗിൾ

തമിഴ് ചലച്ചിത്ര രംഗത്തെ ഐതിഹാസിക താരമായിരുന്ന ശിവാജി ഗണേശന് ആദരമർപ്പിച്ച് ഗൂഗിൾ. ഇന്ന് ഒക്‌ടോബർ 1 അദ്ദേഹത്തിന്റെ ജൻമദിനം പ്രമാണിച്ചാണ് ലോക സെർച്ച് എൻജിൻ ഭീമൻ ഗൂഗിൾ അവരുടെ 'ഡൂഡിൽ' സംവിധാനം വഴി...

‘വ്യാജ പുരാവസ്‌തു’ തട്ടിപ്പ് ഓർമിപ്പിച്ച് ‘ബർമുഡ’ പുതിയ ബിൽബോർഡ് ഇറക്കി

ഷൈൻ നിഗം, വിനയ് ഫോർട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി.കെ രാജിവ് കുമാർ സംവിധാനം ചെയ്യുന്ന 'ബർമുഡ' അവരുടെ രസകരമായ മൂന്നാമത്തെ ഫ്രൈഡേ ബിൽബോർഡ് പുറത്തിറക്കി. 'ഞങ്ങളങ്ങ് ചിരിക്കുവാ' എന്ന ടാഗ് ലൈനോടുകൂടി പങ്ക്...

പൃഥ്വിരാജ്- സുരാജ് ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്’ ബോളിവുഡിലേക്ക്

പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം 'ഡ്രൈവിംഗ് ലൈസന്‍സ്' റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലേക്കാണ് ചിത്രം റീമേക്ക് ചെയ്യുന്നത്. കരൺ ജോഹര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അക്ഷയ്...

എംടിയുടെ കഥകളെ ആധാരമാക്കി ആന്തോളജി; ബിജു മേനോൻ- പ്രിയദർശൻ ചിത്രം തുടങ്ങി

എംടി വാസുദേവന്‍ നായരുടെ കഥകളെ അടിസ്‌ഥാനമാക്കി ഒരുക്കുന്ന ആന്തോളജിയിലെ അടുത്ത സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 10 ഭാഗങ്ങളുള്ള ആന്തോളജിയിലെ ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരംഭിച്ചത്. പ്രിയദര്‍ശനും ബിജു...

പൃഥ്വിരാജിന്റെ ‘ഭ്രമം’; സസ്‌പെൻസും കൗതുകവും നിറച്ച് ട്രെയ്‌ലറെത്തി

മലയാളികളുടെ ഇഷ്‌ടതാരം പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭ്രമ'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്നെയാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ ട്രെയ്‌ലര്‍ പങ്കുവെച്ചത്. ഒടിടി പ്ളാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ഒക്‌ടോബര്‍ 7നാണ് ചിത്രം റിലീസ്...

12 വർഷങ്ങൾക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട് വീണ്ടും

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ നടന്നു. കൊച്ചിയിൽ വെച്ചാണ് ചടങ്ങുകൾ നടന്നത്. നീണ്ട 12 വർഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണിത്....

‘ഒരു വയനാടൻ പ്രണയകഥ’; വൈറലായി മോഷൻ പോസ്‌റ്റർ

കൗമാരമനസുകളുടെ ആർദ്രമായ പ്രണയകഥ പറയുന്ന 'ഒരു വയനാടൻ പ്രണയകഥ' എന്ന ചിത്രം അവരുടെ മോഷൻ പോസ്‌റ്റർ പുറത്തിറക്കി. ഹൃദ്യമായ ബാക്ഗ്രൗണ്ട് മ്യുസിക്‌സുമായി ലയിച്ചുചേർന്ന് 34 സെക്കൻഡിൽ തീരുന്ന മോഷൻ പോസ്‌റ്റർ സാമൂഹിക മാദ്ധ്യമ...

പൂജാ അവധിക്ക് ‘ഉടുമ്പ്’ എത്തും; 200ലധികം തിയേറ്ററുകളിൽ റിലീസ്

പ്രേക്ഷഹൃദയങ്ങൾക്ക് ആശ്വാസം നൽകികൊണ്ടുള്ള സർക്കാരിന്റെ സൂചന പുറത്തുവന്ന ഉടനെ 'ഉടുമ്പ്' 200ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ. ഒക്‌ടോബറിൽ സിനിമാശാലകൾ തുറക്കുമെന്നാണ് സർക്കാർ നൽകുന്ന സൂചന. ഇതനുസരിച്ചാണ് പൂജാ അവധിക്ക് ഉടുമ്പ്...
- Advertisement -