Tag: Malayalam Entertainment News
‘റബേക്ക സ്‌റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’; സായ് വെങ്കിടേഷ് പ്രധാന വേഷത്തിൽ
കൗമാരങ്ങളുടെ കഥ പറയുന്ന 'റബേക്ക സ്‌റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്' എന്ന പുതിയ ചിത്രത്തിൽ വ്യവസായിയും സിനിമാ നിർമാതാവുമായ സായ് വെങ്കിടേഷ് പ്രധാന വേഷത്തിലെത്തുന്നു. ആലപ്പുഴ സ്വദേശിയായ സായ് വെങ്കിടേഷ് നിരവധി ചിത്രങ്ങളിൽ...
ദുരൂഹതകളുമായി ‘കുരുതി’; ട്രെയ്‌ലർ പങ്കുവച്ച് പൃഥ്വിരാജ്
മലയാളികളുടെ പ്രിയ യുവതാരം പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കുരുതി'. ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ നിരവധി ചർച്ചകൾക്ക് വഴിവച്ച ചിത്രം കൂടിയാണ് കുരുതി. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ്. പൃഥ്വിരാജ്...
‘ആൾക്കൂട്ടത്തിൽ ഒരുവൻ’ ഓഗസ്‌റ്റ് 6ന് ഒടിടിയിൽ; കൊച്ചിചേരികളുടെ കഥപറയുന്ന ചിത്രം
കൊച്ചിയിലെ ചേരികളിൽ നരകതുല്യമായ ജീവിക്കുന്ന മനുഷ്യരുടെ പകയുടേയും, പ്രതികാരത്തിന്റേയും പച്ചയായ കഥ പറയുന്ന 'ആൾക്കൂട്ടത്തിൽ ഒരുവൻ' ഓഗസ്‌റ്റ് 6ന് സിനിയ ഒടിടി വഴി റിലീസ് ചെയ്യും.
പ്രേക്ഷകശ്രദ്ധ നേടിയ ട്രെയിലർ, ചിത്രത്തിന്റെ ത്രില്ലർസ്വഭാവം വെളിപ്പെടുത്തുന്നുണ്ട്....
ത്രസിപ്പിക്കുന്ന ട്രെയ്‌ലറുമായി ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’; നായകൻ റോഷൻ ബഷീർ
ദൃശ്യം ഫെയിം റോഷൻ ബഷീർ നായകനായെത്തുന്ന 'വിൻസെന്റ് ആൻഡ് ദി പോപ്പ്' ത്രസിപ്പിക്കുന്ന ട്രെയ്‌ലർ 'ടീം ജാങ്കോ സ്‌പേസ്' എന്ന യൂട്യൂബ് ചാനൽവഴി റിലീസ് ചെയ്‌തു.
കുരിശുമല, ആരുവാമൊഴി, തിരുവനന്തപുരം എന്നീ ലൊക്കേഷനുകളിൽ ചിത്രീകരണം...
‘ബർമുഡ’ കിടിലൻ മോഷൻ പോസ്‌റ്റർ; ഒരു ഷെയിന്‍-വിനയ് കൂട്ടുകെട്ട് സിനിമ
ഷെയിന്‍ നിഗം, വിനയ് ഫോർട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടികെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബർമുഡ’യുടെ ഓഡിയോ മോഷൻ പോസ്‌റ്റർ മലയാളത്തിന്റെ ലേഡി സൂപ്പർസ്‌റ്റാർ മഞ്‍ജു വാര്യർ റിലീസ് ചെയ്‌തു....
സിനിമാ പേരുകള്‍ മാറ്റില്ല; വിവാദങ്ങൾക്കിടെ നിലപാട് വ്യക്‌തമാക്കി നാദിർഷ
തന്റെ വരാനിരിക്കുന്ന ചിത്രങ്ങളായ 'ഈശോ', 'കേശു ഈ വീടിന്റെ നാഥന്‍' എന്നിവയുടെ ടൈറ്റിൽ മാറ്റില്ലെന്ന് വ്യക്‌തമാക്കി സംവിധായകൻ നാദിർഷ. ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്റെ പേര് ക്രിസ്‌ത്യൻ...
മിഷൻ സി; ഷൂട്ടിനിടയിലെ അപകടസാധ്യതാ വീഡിയോ പങ്കുവച്ച് സംവിധായകൻ
'മിഷൻ സി' സിനിമയുടെ ഷൂട്ടിനിടെ നടൻ കൈലാഷ് ഉൾപ്പെട്ട സാഹസിക രംഗത്തിലെ അപകടസാധ്യതാ വീഡിയോ പങ്കുവച്ച് സംവിധായകൻ വിനോദ് ഗുരുവായൂർ. കൈലാഷിനെ വലിച്ചു പൊക്കിയിരുന്ന റോപ്പ് പെട്ടെന്ന് പൊട്ടുകയും താരം ബസിൽ വന്നിടിക്കുകയും...
ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററുമായി ‘എഗൈൻ ജിപിഎസ്’; സൗഹൃദങ്ങളുടെ ത്രില്ലർ കഥ
പുത്തൻ പടം സിനിമാസിന്റെ ബാനറിൽ, റാഫി വേലുപ്പാടം നായകനാവുന്ന ചിത്രം 'എഗൈൻ ജിപിഎസ്' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ റിലീസ് ചെയ്‌തു. സുഹൃത്ത് ബന്ധങ്ങളുടെ കഥ പറയുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ കഥ, തിരക്കഥ,...





































