Tue, Mar 17, 2026
26.7 C
Dubai
Home Tags Malayalam Entertainment News

Tag: Malayalam Entertainment News

ഫൈനൽ പാക്കപ്പ് പറഞ്ഞ് ബേസിൽ; ‘മിന്നൽ മുരളി’ ഷൂട്ടിംഗ് പൂർത്തിയായി

'ഗോദ'യ്‌ക്ക് ശേഷം ടൊവീനോ തോമസും ബേസില്‍ ജോസഫും ഒരുമിക്കുന്ന പുതിയ ചിത്രം 'മിന്നൽ മുരളി'യുടെ ചിത്രീകരണം അവസാനിച്ചു. ടൊവിനോ തന്നെയാണ് ചിത്രത്തിന്റെ ഫൈനൽ പാക്കപ്പ് വീഡിയോ പങ്കുവെച്ചത്. ഇൻസ്‌റ്റഗ്രാം സ്‌റ്റോറിയായാണ് അദ്ദേഹം ചിത്രീകരണം പൂർത്തിയായതായി...

‘പിടികിട്ടാപ്പുള്ളി’ സെക്കൻഡ്‌ ലുക് പോസ്‌റ്റർ; അഹാന, സണ്ണി വെയ്‌ൻ, മെറീന കോമ്പോ ചിത്രം

ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യൽ സെക്കൻഡ്‌ ലുക് പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്‌തു. അഹാന കൃഷ്‌ണകുമാർ, മെറീന മൈക്കിൾ, സണ്ണി വെയിൻ...

‘നീയാം നിഴലിൽ’ ടീസർ റിലീസായി; പ്രണയവും സ്വപ്‌നവും പറയുന്ന ആൽബം

ഗൗതം നാഥിന്റെ സംവിധാനത്തിൽ, ജുബൈർ മുഹമ്മദ് സംഗീതം നൽകി വർഷിത്ത് രാധാകൃഷ്‌ണന്റെ മനോഹരമായ ആലാപനത്തിൽ നിർമിച്ച ആൽബം 'നീയാം നിഴലിൽ' ടീസർ റിലീസായി. ചലച്ചിത്ര താരങ്ങളായ അപർണ ദാസും, രാഹുൽ കൃഷ്‌ണയുമാണ് ആൽബത്തിൽ...

‘പത്‌മ’ പുതിയ ടീസർ പുറത്തിറക്കി; ഒരു അനൂപ് മേനോൻ സംരംഭം

ദേശീയ അവാര്‍ഡ് ജേതാവ് സുരഭി ലക്ഷ്‌മി കേന്ദ്ര കഥാപാത്രമായെത്തുന്ന 'പത്‌മ' ചിത്രത്തിലെ രണ്ടാമത്തെ ടീസർ പുറത്തിറക്കി. അനൂപ് മേനോന്‍ നിർമാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്‌മിയുടെ ഭര്‍ത്താവായി അനൂപ് മേനോനും കഥാപാത്രമാകുന്നുണ്ട്. ഒരു...

ലൊക്കേഷൻ ഡി കാറ്റഗറിയില്‍; മിന്നൽ മുരളിയുടെ ഷൂട്ടിംഗ് നിർത്തി

ഇടുക്കി: ടൊവിനോ തോമസിന്റെ പുതിയ ചിത്രം മിന്നല്‍ മുരളിയുടെ ഷൂട്ടിംഗ് നിര്‍ത്തി. ഡി കാറ്റഗറിയില്‍പ്പെട്ട പഞ്ചായത്തില്‍ ഷൂട്ടിംഗ് നടക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതോടെ പൊലീസ് ഇടപെട്ട് ഷൂട്ടിംഗ് നിര്‍ത്തി വെപ്പിക്കുകയായിരുന്നു. തൊടുപുഴക്ക് സമീപം കുമാരമംഗലം...

അഭിനയം മാത്രമല്ല ഇവിടെ പാചകവും ഡബിൾ ഓക്കെ! കുക്കിങ് വീഡിയോയുമായി ലാലേട്ടൻ

തന്റെ അഭിനയം കൊണ്ട് ഓരോ ചിത്രത്തിലും പ്രേക്ഷകരെ അൽഭുതപ്പെടുത്തുന്ന മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ 'ഷെഫി'ന്റെ വേഷം അണിഞ്ഞും ആരാധകരുടെ മനം നിറയ്‌ക്കുകയാണ്. പ്രേക്ഷകര്‍ക്കായി ഒരു സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പിയുമായാണ് താരം എത്തിയിരിക്കുന്നത്. എല്ലാവരെയും...

സൂര്യ നായകനാകുന്ന പുതിയ ചിത്രം ‘ജയ് ഭീം’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു

പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ട് സൂര്യ. ടിഎസ് ജ്‌ഞാനവേല്‍ സംവിധാനം ചെയ്യുന്ന 'ജയ് ഭീം' എന്ന സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ. ജയ് ഭീം വാഴ്‌ത്തുക്കള്‍ എന്ന...

പതിവ് തെറ്റിച്ചില്ല; ഇത്തവണയും സൂര്യക്ക് പിറന്നാൾ ആശംസകൾ നേർന്ന് ദുൽഖർ

തമിഴ് സൂപ്പർതാരം സൂര്യയുടെ പിറന്നാൾ ദിനത്തിൽ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആശംസകൾ നേർന്ന് കൊണ്ട് രംഗത്തെത്തുന്നത്. ബോളിവുഡിൽ നിന്നും, ടോളിവുഡിൽ നിന്നും, മോളിവുഡിൽ നിന്നും ഉൾപ്പെടെ നിരവധി താരങ്ങൾ ആശംസകൾ നേർന്ന് രംഗത്ത്...
- Advertisement -