Tag: Malayalam Entertainment News
‘തങ്കമണി’യുമായി ദിലീപ് എത്തുന്നു; ചിത്രീകരണം പൂർത്തിയായി
80കളുടെ മധ്യത്തിൽ കേരള രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ, പോലീസ് നാരനായാട്ടിന്റെ കഥ പറയുന്ന ഇടുക്കിയിലെ തങ്കമണി (Thankamani) സംഭവം സിനിമയാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ പേരും 'തങ്കമണി' എന്ന് തന്നെയാണ്. സിനിമയുടെ ചിത്രീകരണം കട്ടപ്പനയിൽ...
ടൊവിനോയുടെ ബിഗ്ബജറ്റ് ചിത്രം ‘നടികർ തിലകം’; ചിത്രീകരണം ആരംഭിച്ചു
മിന്നൽ മുരളി, തല്ലുമാല തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസ് നായകനായെത്തുന്ന പുതിയ സിനിമ 'നടികർ തിലകം' ത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ കാക്കനാട് ഷെറാട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു...
ആറാട്ടിന് ശേഷം ഹിപ്പോ പ്രൈം മീഡിയയുടെ പുതുമുഖ ചിത്രം ഒരുങ്ങുന്നു
2022ൽ പുറത്തിറങ്ങിയ മലയാളം ആക്ഷൻ ചിത്രമായ മോഹൻലാലിന്റെ ആറാട്ട് സിനിമക്ക് ശേഷം ഹിപ്പോ പ്രൈം നെറ്റ്‌വർക്ക് & മീഡിയ സ്‌കൂളിന്റെ ബാനറിൽ പുതുമുഖങ്ങളുടെ പുതിയ ചിത്രം വരുന്നു. ശക്‌തി പ്രകാശ് നിർമിച്ച് നവാഗതനായ...
ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ്: ഉൽഘാടന ചിത്രം ‘റോമ: 6’
കൊച്ചി ആസ്‌ഥാനമായി ആരംഭിച്ച പുതിയ ചലച്ചിത്ര നിർമാണ കമ്പനിയായ 'ബിയോൺഡ് സിനിമ ക്രിയേറ്റീവ്‌സ്' (Beyond Cinema Creatives) അതിന്റെ ഹെഡ് ഓഫീസ് ഉൽഘാടനം ചെയ്‌തു. മലയാളം ഉൾപ്പടെയുള്ള സൗത്ത് ഇന്ത്യൻ ഭാഷകളിൽ പിആർഒ...
‘ക്രിസ്‌റ്റഫർ’ സ്‌റ്റയിലിഷ് ത്രില്ലർ മാസ് മൂവി; വിസി സജ്‌ജനാർ ഐപിഎസിന്റെ ജീവിത കഥ!
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതകളിൽ പിടികൂടുന്ന പ്രതികളെ ശിക്ഷിക്കാൻ നിയമത്തിന്റെ വഴിയിലൂടെ സഞ്ചരിച്ച്, ഉറപ്പില്ലാത്ത നീതിക്കായി കോടതികൾക്ക് മുന്നിൽ ദശാബ്‌ദങ്ങൾ കാത്തുകെട്ടികിടക്കാൻ തയ്യാറല്ലാത്ത പോലീസ് ഉദ്യോഗസ്‌ഥന്റെ കഥയാണ് 'ക്രിസ്‌റ്റഫർ'.
വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിയാണെന്ന...
മമ്മൂട്ടിയുടെ ‘ക്രിസ്‌റ്റഫർ’ റിലീസ്; സംവിധായകനെ കരുവാക്കി വ്യാജപ്രചരണം
കൊച്ചി: നാളെ തിയേറ്ററുകളിലെത്തുന്ന 'ക്രിസ്‌റ്റഫർ' സിനിമയുടെ പരാജയം ലക്ഷ്യമിട്ട് വ്യാജപ്രചരണം. സിനിമ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കുന്നതിന് വിലക്കേർപ്പെടുത്തി എന്ന രീതിയിലാണ് പ്രചരണം. ഇതു സിനിമയെ തകർക്കാൻ ഉദ്ദേശിച്ചാണെന്നും വാർത്ത തികച്ചും വ്യാജമാണെന്നും ബി...
‘വെടിക്കെട്ട്’ ഫെബ്രുവരി 3ന് തിയേറ്ററിൽ; ആക്ഷനും റൊമാൻസും നിറഞ്ഞ ഫാമിലി എന്റർടൈനർ
പൂർണമായും തിയേറ്റർ അനുഭവത്തിൽ ആസ്വദിക്കേണ്ട നിലവാരത്തിലാണ് സിനിമോട്ടോഗ്രാഫി, വിഎഫ്എക്‌സ്, ബിജിഎം എന്നിവ ഒരുക്കിയിട്ടുള്ളത്. 4 മ്യൂസിക് ഡയറക്‌ടർമാർ, നായിക, മേക്കപ്പ്, കലാ സംവിധാനം, വിഎഫ്എക്‌സ് തുടങ്ങി 260ഓളം പുതുമുഖങ്ങളുടെ കഴിവുകളെ സിനിമയുടെ വിവിധതലങ്ങളിൽ...
ജാതി രാഷ്‌ട്രീയം പ്രമേയമായ ‘ഭാരത സര്‍ക്കസ്’ എല്ലാത്തരം ആസ്വാദകരെയും തൃപ്‌തിപ്പെടുത്തും
ആഖ്യാന രീതിയിലും ട്വിസ്‌റ്റുകളിലും പ്രേക്ഷക ചിന്തക്കപ്പുറം സഞ്ചരിക്കുന്ന 'ഭാരത സര്‍ക്കസ്' പൂർണ ആസ്വാദ്യ നിലവാരം നൽകുന്നുണ്ട്. പ്രേക്ഷകരെ മുഷിപ്പിക്കാതെ വളരെ ഗൗരവമുള്ള ഒരു വിഷയത്തെ കൈകാര്യം ചെയുന്ന സിനിമയിൽ കഥാപാത്രങ്ങളെ വ്യന്യസിച്ച രീതിയും...