Tag: Malayalam Entertainment News
‘ബനേർഘട്ട’ ജൂൺ അവസാനം ആമസോൺ പ്രൈമിലെത്തും; 4 ഭാഷകളിലെത്തുന്ന ത്രില്ലർ മൂവി
കാര്‍ത്തിക് രാമകൃഷണനെ നായകനാക്കി നവാഗതനായ വിഷ്‌ണു നാരായണൻ സംവിധാനം ചെയ്യുന്ന 'ബനേർഘട്ട' ജൂൺ അവസാനവാരം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ദൃശ്യം2, ജോജി എന്നീ ചിത്രങ്ങൾക്ക് ശേഷം ആമസോൺ നേരിട്ട് റിലീസ് ചെയ്യുന്ന...
‘ഫാമിലി മാൻ 2’ വെബ് സീരീസിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു
ചെന്നൈ: ആമസോൺ പ്രൈം സംപ്രേഷണം ചെയ്‌തിരുന്ന അവരുടെ ഏറ്റവും പ്രേക്ഷക പ്രീതി നേടിയ 'ഫാമിലി മാൻ' വെബ് സീരീസിന്റെ രണ്ടാം ഭാഗത്തിന് എതിരായ പ്രതിഷേധം തമിഴ്‌നാട്ടിൽ ശക്‌തമാകുന്നു. സീരീസിന്റെ പ്രദര്‍ശനം നിർത്തിവയ്‌ക്കണം എന്ന്...
അനി ഐവി ശശിയുടെ ഹ്രസ്വചിത്രം ‘മായ’യുടെ ടീസർ പുറത്തുവിട്ടു
അനി ഐവി ശശി സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം 'മായ'യുടെ ടീസര്‍ പുറത്തുവിട്ടു. അശോക് സെല്‍വനും പ്രിയ ആനന്ദുമാണ് മായയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തമിഴില്‍ ആണ് ഹ്രസ്വ ചിത്രം ഒരുക്കിയിരിക്കുന്നത്. 'മായ' യൂട്യൂബിലൂടെയാണ്...
തരംഗമായി ‘മിഷന്‍ സി’ ട്രെയിലര്‍; കൈലാഷിന്റെ സാഹസിക രംഗങ്ങള്‍ ശ്രദ്ധേയം
റോഡ് ത്രില്ലര്‍ മൂവി 'മിഷന്‍ സി' യുടെ ട്രെയിലര്‍ സൂപ്പര്‍ ഹിറ്റായതോടെ നടന്‍ കൈലാഷിനാണ് കൂടുതൽ ശ്രദ്ധ ലഭിക്കുന്നത്. യുവതാരം അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ചെയ്‌ത ചിത്രത്തിന്റെ...
’13th’ ഫസ്‌റ്റ്ലുക്ക് പോസ്‌റ്റർ റിലീസായി; ചിത്രം സൈക്കോളോജിക്കൽ സസ്‌പെൻസ് ത്രില്ലർ
യഥാർഥ സംഭവങ്ങളെ ആസ്‌പദമാക്കി പുതുമുഖ സംവിധായകൻ സുധി അകലൂർ സംവിധാനം ചെയ്യുന്ന സൈക്കോളോജിക്കൽ സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് '13th'. പോപ്‌സ്‌റ്റിക് മീഡിയ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്‌റ്റ്ലുക്ക് പോസ്‌റ്ററാണ് ഇപ്പോൾ റിലീസായത്.
പുതുമയുള്ള...
വിൻസെന്റ് ആൻഡ് ദി പോപ്പ് റിലീസിന്; ചിത്രത്തിൽ റോഷൻ നായകനാകുന്നു
റോഷൻ ബഷീർ നായകനായെത്തുന്ന വിൻസെന്റ് ആൻഡ് ദി പോപ്പ് എന്ന 25മിനിറ്റ് വരുന്ന ഹ്രസ്വചിത്രം റിലീസിന് ഒരുങ്ങുന്നു. 'ദൃശ്യം' സിനിമയിലെ വരുൺ പ്രഭാകറിനെ മലയാളത്തിലും തെലുങ്കിലും അവതരിപ്പിച്ച റോഷൻ ബഷീർ 2010ൽ 'പ്ളസ്...
‘ചെരാതുകൾ’ ആന്തോളജി സിനിമയുടെ ടീസർ റിലീസായി
ഒരു സിനിമയിൽ ആറ് കഥകൾ ദൃശ്യ വൽകരിക്കുന്ന 'ചെരാതുകൾ' എന്ന ആന്തോളജി സിനിമയുടെ ടീസർ, നടൻ ഉണ്ണി മുകുന്ദൻ റിലീസ് ചെയ്‌തു. 123 മ്യൂസിക്‌സ് കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തുന്നത്.
ചിത്രത്തിൽ...
എസ്‌പിബിയുടെ പിറന്നാൾ ദിനത്തിൽ ആദരവുമായി ഗായകൻ അഫ്‌സൽ
അന്തരിച്ച മഹാഗായകൻ എസ്‌പി ബാലസുബ്രഹ്‌മണ്യത്തിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ആദരവുമായി ഗായകൻ അഫ്‌സൽ. കഴിഞ്ഞ വർഷം നമ്മെ വിട്ടുപിരിഞ്ഞ ആ മഹാപ്രതിഭയ്‌ക്കുള്ള ആദരവായി അദ്ദേഹം ആലപിച്ച ഒരു ഗാനത്തിന്റെ കവർ വേർഷനാണ് അഫ്‌സൽ...






































