Sat, Jan 24, 2026
18 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഏഷ്യൻ കപ്പ് യോഗ്യത; ഇന്ത്യ-കംബോഡിയ മൽസരം ഇന്ന്

ന്യൂഡെൽഹി: 2023ലെ ഏഷ്യൻകപ്പ് ഫുട്ബോളിന് യോഗ്യത ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. കൊൽക്കത്തയിൽ രാത്രി എട്ടരയ്‌ക്ക് തുടങ്ങുന്ന കളിയിൽ കംബോഡിയയാണ് എതിരാളികൾ. ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിലെ പതിനൊന്ന് സ്‌ഥാനങ്ങൾക്കായി പൊരുതുന്നത്...

ഫ്രഞ്ച് ഓപ്പൺ; 14ആം കിരീടം ലക്ഷ്യമിട്ട് നദാൽ, കാസ്‌പർ റൂഡിനെ നേരിടും

ഫ്രഞ്ച് ഓപ്പണ്‍ പുരുഷ ടെന്നീസ് സിംഗിള്‍സ് ഫൈനല്‍ ഇന്ന്. പതിനാലാം ഫ്രഞ്ച് ഓപ്പണ്‍ കിരീടം ലക്ഷ്യമിടുന്ന സ്‌പാനിഷ് താരം റാഫേല്‍ നദാലിന്റെ മുപ്പതാം ഗ്രാന്‍സ്‌ളാം ഫൈനലാണിത്. ഇരുപത്തിയൊന്‍പത് ഫൈനലുകളില്‍ റാഫേല്‍ നദാല്‍ 21...

ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ്; സെമി പോരാട്ടങ്ങൾ ഇന്ന് നടക്കും

പാരിസ്: ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ സെമി പോരാട്ടങ്ങൾ ഇന്ന് നടക്കും. റാഫേൽ നദാലിന് അലക്‌സാണ്ടർ സ്വരേവും കാസ്‌പർ റൂഡിന് മാരിൻ ചിലിച്ചുമാണ് എതിരാളി. വൈകീട്ട് 6.15 മുതലാണ് സെമി പോരാട്ടങ്ങൾ. കളിമൺ...

യുവതാരം വിൻസി ബരേറ്റോ ബ്ളാസ്‌റ്റേഴ്‌സ് വിട്ടു

കൊച്ചി: ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ കേരളാ ബ്ളാസ്‌റ്റേഴ്‌സിന്റെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന വിങ്ങർ വിൻസി ബരേറ്റോ ക്ളബ്ബ് വിട്ടു. ചെന്നൈയിന്‍ എഫ്‍സിയാണ് ബരേറ്റോയുമായി രണ്ടുവര്‍ഷത്തെ കരാറിലെത്തിയത്. കഴിഞ്ഞ സീസണിലാണ് ബരേറ്റോ ഐഎസ്എല്ലില്‍ ബ്ളാസ്‌റ്റേഴ്‌സിന്റ...

ഫ്രഞ്ച് ഓപ്പൺ; ജോക്കോവിച്ചിനെ തകർത്ത് നദാൽ

ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ തകർത്ത് റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോകോവിചിനെ മുട്ടുകുത്തിച്ച നദാൽ സെമിയിലെത്തി. 13 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീട...

ഐപിഎൽ കിരീടം; പിന്നാലെ ഇന്ത്യൻ നായക സ്‌ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയുടെ പേരും

അഹമ്മദാബാദ്: ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യ ഓൾ റൗണ്ടറായി തന്റെ തിരിച്ചുവരവ് കൂടിയാണ് തെളിയിച്ചിരിക്കുന്നത്. ഫൈനലിലെ പ്‌ളയർ ഓഫ് ദി മാച്ചും ഹാർദിക് തന്നെയായിരുന്നു. മൂന്നാം തവണയാണ്...

ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന്

പാരിസ്: യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായി വീണ്ടും റയൽ മഡ്രിഡ്. ലിവർപൂളിനെ ഒറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് റയലിന്റെ 14ആം കിരീട നേട്ടം. 59ആം മിനിറ്റിൽ ബ്രസീൽ താരം വിനീഷ്യസാണ് സ്‌പാനിഷ് ക്ളബ്ബിന്റെ വിജയഗോൾ നേടിയത്....

ചെസ്സബിൾ മാസ്‌റ്റേഴ്‌സ്‌ ഫൈനലിൽ കടന്ന് ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർ പ്രജ്‌ഞാനന്ദ

ചെന്നൈ: 16കാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന്റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തിയാണ് പ്രജ്‌ഞാനന്ദ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ടൂര്‍ണമെന്റില്‍ ഒരു മൽസരം...
- Advertisement -