Sat, Jan 24, 2026
16 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

മലയാളി ബോക്‌സിങ് താരങ്ങൾക്ക് സൗജന്യ പരിശീലനം; മേരി കോമിന്റെ വാഗ്‌ദാനം

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള ബോക്‌സിങ് താരങ്ങൾക്ക് സൗജന്യ പരിശീലനം വാഗ്‌ദാനം ചെയ്‌ത്‌ പ്രശസ്‌ത ബോക്‌സിങ് താരം മേരി കോം. കേരള ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഒട്ടനവധി ബോക്‌സിങ് താരങ്ങളെ...

ഐപിഎൽ; ഇന്ന് മുംബൈ- രാജസ്‌ഥാൻ പോരാട്ടം

മുംബൈ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മൽസരത്തിൽ സഞ്‌ജു സാംസണിന്റെ രാജസ്‌ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഏറ്റുമുട്ടും. മുംബൈ ഡിവൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ വൈകീട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. തൊട്ടതെല്ലാം പിഴച്ച്...

ഐപിഎൽ; ലക്‌നൗ ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടും

മുംബൈ: ഐപിഎലിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് ലക്‌നൗ സൂപ്പർ ജയന്റസിനെ നേരിടും. പൂനെയിലെ എംസിഎ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. പോയിന്റ് പട്ടികയിൽ ലക്‌നൗ നാലാം സ്‌ഥാനത്തും പഞ്ചാബ് ഏഴാം സ്‌ഥാനത്തുമാണ്. ഇരു...

ചാമ്പ്യൻസ് ലീഗ്; റയലിനെ തോൽപിച്ച് മാഞ്ചസ്‌റ്റർ സിറ്റി

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്‌റ്റർ സിറ്റി-റയല്‍ മാഡ്രിഡ് സെമിയുടെ ആദ്യപാദത്തില്‍ ഗോള്‍മഴ. ഏഴ് ഗോള്‍ പിറന്ന മൽസരത്തില്‍ സിറ്റി മൂന്നിനെതിരെ നാല് ഗോളിന് റയലിനെ തോല്‍പിച്ച് മുന്‍തൂക്കം നേടി. സിറ്റിക്കായി കെവിന്‍...

ഐപിഎൽ; ഇന്ന് ചെന്നൈ-പഞ്ചാബ് പോരാട്ടം

മുംബൈ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും ഇന്ന് കൊമ്പുകോർക്കും. ഇതുവരെയുള്ള യാത്ര ഇരുടീമുകൾക്കും ശുഭകരമായിരുന്നില്ല. ടൂർണമെന്റിൽ ജയത്തോടെ തുടക്കം കുറിച്ച പഞ്ചാബ് കഴിഞ്ഞ രണ്ട് മൽസരങ്ങളിലും പരാജയപ്പെട്ടു. എന്നാൽ തുടർച്ചയായി...

ഐപിഎൽ; സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്നിറങ്ങും

മുംബൈ: ഐപിഎൽ സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. രാത്രി 7.30ന് വാങ്കഡേ സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ. മുംബൈ ഇതേവരെ കളിച്ച ഏഴ് മൽസരങ്ങളിലും...

ഐപിഎൽ; കൊൽക്കത്തയെ വീഴ്‌ത്തി ഗുജറാത്ത്‌ വീണ്ടും ഒന്നാമത്

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ എട്ട് റണ്‍സിന് കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്‌ഥാനം തിരിച്ചുപിടിച്ചു. 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് 20 ഓവറില്‍ എട്ട്...

ഡെവലപ്പ്മെന്റ് ലീഗ്; ബ്ളാസ്‌റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം ജയം

മുംബൈ: ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് തുടർച്ചയായ മൂന്നാം ജയം. ഇന്ന് നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‍സി റിസർവ് നിരയെ കീഴടക്കിയാണ് ബ്ളാസ്‌റ്റേഴ്‌സ് മൂന്നാം ജയം കുറിച്ചത്. മടക്കമില്ലാത്ത ഒരു ഗോളിനാണ് ടീം...
- Advertisement -