Tag: MALAYALAM SPORTS NEWS
ഖത്തർ ലോകകപ്പ്; രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും
ദോഹ: ഖത്തർ ലോകകപ്പിന്റെ രണ്ടാംഘട്ട ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും. റാൻഡം നറുക്കെടുപ്പ് വഴി തന്നെയാകും ഇത്തവണയും ടിക്കറ്റ് നൽകുക. ലോകകപ്പ് ഗ്രൂപ്പ് നിർണയം കഴിഞ്ഞതിനാൽ ആരാധകർക്ക് ഇഷ്‌ട ടീമുകളുടെ മൽസരത്തിന് ടിക്കറ്റെടുക്കാം....
ആഗ്രഹിച്ച പ്രകടനം നടത്തി; പരിശീലകന് കരാർ നീട്ടിനൽകി ബ്ളാസ്‌റ്റേഴ്‌സ്
കൊച്ചി: കേരള ബ്ളാസ്‌റ്റേഴ്‌സ് പരിശീലകനായി ഇവാൻ വുകമനോവിച്ച് തന്നെ തുടരും. ഇവാനുമായുള്ള ബ്ളാസ്‌റ്റേഴ്‌സിന്റെ കരാർ പുതുക്കി. 2025 വരെയാണ് പരിശീലകനുമായുള്ള പുതിയ കരാർ. കഴിഞ്ഞ സീസൺ മുതലാണ് ഇവാൻ കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ കോച്ചായി...
വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ
വെല്ലിങ്ങ്ടൺ: വനിതാ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് സ്വന്തം. ഫൈനലിൽ ഇംഗ്ളണ്ടിനെ 71 റൺസിനാണ് തോൽപ്പിച്ചത്. ഓസ്‌ട്രേലിയയുടെ സ്‌കോറായ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ളണ്ടിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി...
ഖത്തർ ലോകകപ്പ്; സമ്മാന തുകകൾ പ്രഖ്യാപിച്ചു
ദോഹ: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം. ടീമുകൾക്ക് ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നൽകും. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും മുന്നൊരുക്കത്തിനായി ഫിഫ നൽകുക ഒന്നര മില്യൺ...
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ഡ്വയിൻ ബ്രാവോ
മുംബൈ: ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വെസ്‌റ്റ് ഇൻഡീസ് താരം ഡ്വയിൻ ബ്രാവോ. മുംബൈ ഇന്ത്യൻസിന്റെ മുൻ താരവും രാജസ്‌ഥാൻ റോയൽസിന്റെ പേസ് ബൗളിംഗ് പരിശീലകനുമായ...
ഖത്തർ ലോകകപ്പിന് യോഗ്യത നേടി യുഎസ്എ
ന്യൂയോർക്ക്: കോസ്‌റ്ററിക്കയോട് രണ്ടു ഗോളിന് തോറ്റിട്ടും അമേരിക്ക ഖത്തർ ലോകകപ്പിന് യോഗ്യത നേടി. നോർത്ത് അമേരിക്കൻ മേഖലയിൽ നിന്നുള്ള മൂന്നാമത്തെ ടീം ആയിട്ടാണവർ ഖത്തറിൽ എത്തുക. കോൺകാഫ് മേഖലയിൽ ആദ്യം യോഗ്യത നേടിയ...
ഖത്തർ ലോകകപ്പിന് യോഗ്യത നേടി പോർച്ചുഗലും പോളണ്ടും
ലിസ്ബൺ: ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും റോബർട്ട് ലെവൻഡോസ്‌കിയുടെ പോളണ്ടും സാദിയോ മാനേയുടെ സെനഗലും ഉൾപ്പെടെ 7 ടീമുകൾ കൂടി ഖത്തർ ലോകകപ്പിന് യോഗ്യത നേടി. വടക്കൻ മാസിഡോണിയയെ 2-0 ന് തോൽപിച്ചാണ് പറങ്കിപ്പട...
ഐപിഎല്ലിൽ ഇന്ന് രാജസ്‌ഥാനും ഹൈദരാബാദും നേർക്കുനേർ
മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്‌ഥാൻ റോയൽസ്, ഹൈദരാബാദ് സൺറൈസേഴ്‌സിനെ നേരിടും. മലയാളികൾ കാത്തിരുന്ന മൽസരമാണ് ഇന്നത്തേത്. രാജസ്‌ഥാൻ റോയൽസിലെ മലയാളി സാന്നിധ്യമാണ് ഈ കാത്തിരിപ്പിന് കാരണം. ക്യാപ്റ്റൻ സഞ്‌ജു സാംസണും ഇത്തവണ ടീമിലെത്തിയ...






































