Tag: MALAYALAM SPORTS NEWS
യുവതാരം വിൻസി ബരേറ്റോ ബ്ളാസ്‌റ്റേഴ്‌സ് വിട്ടു
കൊച്ചി: ഐഎസ്എല്‍ കഴിഞ്ഞ സീസണില്‍ കേരളാ ബ്ളാസ്‌റ്റേഴ്‌സിന്റെ യുവനിരയില്‍ ശ്രദ്ധേയ സാന്നിധ്യമായിരുന്ന വിങ്ങർ വിൻസി ബരേറ്റോ ക്ളബ്ബ് വിട്ടു. ചെന്നൈയിന്‍ എഫ്‍സിയാണ് ബരേറ്റോയുമായി രണ്ടുവര്‍ഷത്തെ കരാറിലെത്തിയത്. കഴിഞ്ഞ സീസണിലാണ് ബരേറ്റോ ഐഎസ്എല്ലില്‍ ബ്ളാസ്‌റ്റേഴ്‌സിന്റ...
ഫ്രഞ്ച് ഓപ്പൺ; ജോക്കോവിച്ചിനെ തകർത്ത് നദാൽ
ഫ്രഞ്ച് ഓപ്പണിൽ ലോക ഒന്നാം നമ്പർ താരം നൊവാക് ജോകോവിച്ചിനെ തകർത്ത് റാഫേൽ നദാൽ. നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ജോകോവിചിനെ മുട്ടുകുത്തിച്ച നദാൽ സെമിയിലെത്തി. 13 വട്ടം ഫ്രഞ്ച് ഓപ്പൺ കിരീട...
ഐപിഎൽ കിരീടം; പിന്നാലെ ഇന്ത്യൻ നായക സ്‌ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യയുടെ പേരും
അഹമ്മദാബാദ്: ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം സ്വന്തമാക്കിയ ഹാർദിക് പാണ്ഡ്യ ഓൾ റൗണ്ടറായി തന്റെ തിരിച്ചുവരവ് കൂടിയാണ് തെളിയിച്ചിരിക്കുന്നത്. ഫൈനലിലെ പ്‌ളയർ ഓഫ് ദി മാച്ചും ഹാർദിക് തന്നെയായിരുന്നു. മൂന്നാം തവണയാണ്...
ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡിന്
പാരിസ്: യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായി വീണ്ടും റയൽ മഡ്രിഡ്. ലിവർപൂളിനെ ഒറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് റയലിന്റെ 14ആം കിരീട നേട്ടം. 59ആം മിനിറ്റിൽ ബ്രസീൽ താരം വിനീഷ്യസാണ് സ്‌പാനിഷ് ക്ളബ്ബിന്റെ വിജയഗോൾ നേടിയത്....
ചെസ്സബിൾ മാസ്‌റ്റേഴ്‌സ് ഫൈനലിൽ കടന്ന് ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർ പ്രജ്‌ഞാനന്ദ
ചെന്നൈ: 16കാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന്റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തിയാണ് പ്രജ്‌ഞാനന്ദ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ടൂര്‍ണമെന്റില്‍ ഒരു മൽസരം...
ഐപിഎൽ ആദ്യ പ്ളേ ഓഫിൽ ഇന്ന് രാജസ്‌ഥാൻ-ഗുജറാത്ത് പോരാട്ടം
മുംബൈ: പതിനഞ്ചാമത് ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ടീമിനെ ചൊവ്വാഴ്‌ച അറിയാം. വൈകീട്ട് 7.30 മുതല്‍ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ആദ്യ ക്വാളിഫയറിൽ രാജസ്‌ഥാൻ റോയൽസ് കരുത്തരായ ഗുജറാത്ത്...
തോമസ് കപ്പ് ബാഡ്‌മിന്റൺ; ഇന്ത്യ ഇന്ന് ഫൈനൽ പോരാട്ടത്തിന് ഇറങ്ങും
തായ്‌ലാൻഡ്: തോമസ് കപ്പ് ബാഡ്‌മിന്റണിൽ ഇന്ത്യയ്‌ക്ക് ഇന്ന് ചരിത്ര ഫൈനൽ. ഉച്ചയ്‌ക്ക് നടക്കുന്ന സ്വർണപ്പോരാട്ടത്തിൽ 14 വട്ടം ചാമ്പ്യൻമാരായ ഇന്തോനേഷ്യയാണ് ഇന്ത്യയുടെ എതിരാളി. ഇഞ്ചോടിഞ്ച് സെമി ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഡെൻമാർക്കിനെ 3-2ന്...
ഐ-ലീഗ് കിരീടം തേടി ഗോകുലം കേരള ഇന്ന് ഇറങ്ങും
കൊൽക്കത്ത: ഈ വർഷത്തെ ഐ-ലീഗ് വിജയിയെ ഇന്ന് അറിയാം. കലാശപ്പോരിൽ ഗോകുലം കേരള എഫ്‍സി, കരുത്തരായ മുഹമ്മദൻ എസ്‌സിനെ നേരിടും. മുഹമ്മദനെതിരെ സമനില വഴങ്ങിയാലും, കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന നേട്ടം ഗോകുലം...





































