ചെസ്സബിൾ മാസ്‌റ്റേഴ്‌സ്‌ ഫൈനലിൽ കടന്ന് ഇന്ത്യൻ ഗ്രാൻഡ് മാസ്‌റ്റർ പ്രജ്‌ഞാനന്ദ

By Staff Reporter, Malabar News
chessable-master
Ajwa Travels

ചെന്നൈ: 16കാരനായ ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന്റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തിയാണ് പ്രജ്‌ഞാനന്ദ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ടൂര്‍ണമെന്റില്‍ ഒരു മൽസരം പോലും തോല്‍ക്കാതെ വന്ന അനിഷിനെ പ്രജ്‌ഞാനന്ദ മുട്ടുകുത്തിച്ചു.

ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ഡിങ് ലിറെനാണ് പ്രജ്‌ഞാനന്ദയുടെ എതിരാളി. സെമിയില്‍ മാഗ്‌നസ് കാള്‍സണെ അട്ടിമറിച്ചാണ് ഡിങ് ലിറെന്‍ ഫൈനലിലെത്തിയത്. നേരത്തേ ക്വാര്‍ട്ടറില്‍ ചൈനീസ് താരം വെയ് യിയെ പരാജയപ്പെടുത്തിയ പ്രജ്‌ഞാനന്ദ ലോകചാമ്പ്യനും ഒന്നാം നമ്പര്‍ താരവുമായ മാഗ്‌നസ് കാള്‍സണെയും മുട്ടുകുത്തിച്ചിരുന്നു.

Read Also: കൂട്ടക്കൊലയിൽ വിറങ്ങലിച്ച് അമേരിക്ക; ദുഃഖാചരണം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE