Tag: MALAYALAM SPORTS NEWS
ബംഗാൾ കായികമന്ത്രി മനോജ് തിവാരി രഞ്‌ജി ട്രോഫി ടീമിൽ
കൊൽക്കത്ത: രഞ്‌ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്‌ജി ട്രോഫി ഫൈനലിലാണ് തിവാരി അവസാനമായി കളിച്ചത്. ബംഗാൾ...
ഐപിഎൽ; അഹമദാബാദ് ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി ആശിഷ് നെഹ്‌റ
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ഫ്രാഞ്ചൈസികളിൽ ഒന്നായ അഹമദാബാദിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്റ. മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്‌റ്റൺ ടീമിന്റെ മുഖ്യ ഉപദേഷ്‌ടാവാകും. മുൻ...
രണ്ടാം ടെസ്‌റ്റിൽ കോഹ്‌ലിയില്ല, രാഹുൽ ക്യാപ്‌റ്റൻ; ഇന്ത്യക്ക് ബാറ്റിങ്
ജൊഹാനസ്‌ബർഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലി കളിക്കില്ല. പുറത്തേറ്റ പരിക്ക് കാരണമാണ് കോഹ്‌ലി പുറത്തായത്. പകരം കെഎൽ രാഹുൽ ക്യാപ്റ്റൻ സ്‌ഥാനത്ത് എത്തി. കോഹ്‌ലിക്ക് പകരം ഹനുമ...
ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്‌റ്റ് പരമ്പര നേട്ടം ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും
വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്‌റ്റിന് വാണ്ടറേഴ്‌സിൽ ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്‌റ്റ് പരമ്പര ജയം തേടിയാകും ടീം ഇന്ത്യ ഇന്ന് ഇറങ്ങുക. ഇന്ന് ഉച്ചയ്‌ക്ക് 1.30നാണ് തുടക്കമാവുക. മൂന്ന് ടെസ്‌റ്റുകളുടെ...
ഐഎസ്എൽ; ഇന്ന് ഒഡിഷ എഫ്സി-മുംബൈ സിറ്റി പോരാട്ടം
പനാജി: ഐഎസ്എല്ലില്‍ ഇന്ന് ഒഡിഷ എഫ്സി-മുംബൈ സിറ്റി എഫ്‌സി പോരാട്ടം. രാത്രി 7:30ന് വാസ്‌കോ തിലക് മൈതാനിലാണ് മൽസരം. ഒഗ്ബെച്ചെയുടെ ഹൈദരാബാദിനോട് 6-1ന് തരിപ്പണമായതിന്റെ നാണക്കേട് മാറ്റാൻ ഉറച്ചു തന്നെയാണ് ഒഡിഷ ഇറങ്ങുന്നത്....
പുതുവർഷത്തിൽ ജയം തേടി ബ്ളാസ്‌റ്റേഴ്‌സ്; എതിരാളി എഫ്‍സി ഗോവ
പനാജി: ഐഎസ്എൽ ഫുട്ബോളിലെ അപരാജിത കുതിപ്പുകളുടെ തുടർച്ച തേടി കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് പുതുവർഷത്തിലെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നു. കരുത്തരായ എഫ്‍സി ഗോവയാണ് ബ്ളാസ്‌റ്റേഴ്‌സിന്റെ എതിരാളി. തിലക് മൈതാനത്തിൽ വച്ച് രാത്രി...
ക്‌ളോപ്പിന് കോവിഡ് സ്‌ഥിരീകരിച്ചു; ചെൽസിക്കെതിരായ മൽസരം നഷ്‌ടമാകും
ലിവർപൂൾ പരിശീലകൻ യുർഗൻ ക്‌ളോപ്പിന് കോവിഡ് സ്‌ഥിരീകരിച്ചു. ക്‌ളോപ്പിനൊപ്പം മറ്റ് മൂന്ന് ബാക്ക്‌റൂം സ്‌റ്റാഫുകൾക്ക് കൂടി വൈറസ് ബാധ സ്‌ഥിരീകരിച്ചു. ഇതോടെ, ഇന്ന് ചെൽസിക്കെതിരെ നടക്കുന്ന നിർണായക മത്സരത്തിൽ കളോപ്പ് സൈഡ്‌ലൈനിൽ ഉണ്ടാവില്ല....
അണ്ടർ-19 ഏഷ്യ കപ്പ് ക്രിക്കറ്റ്; ഇന്ത്യക്ക് ഹാട്രിക് കിരീടം
ദുബായ്: അണ്ടര്‍-19 ഏഷ്യ കപ്പ് ഇന്ത്യയ്‌ക്ക് സ്വന്തം. ഫൈനലില്‍ ഇന്ത്യ 9 വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. കനത്ത മഴയെ തുടർന്ന് ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പുനര്‍നിശ്‌ചയിച്ച വിജയലക്ഷ്യമായ 102 റണ്‍സ് യഷ്...






































