Tue, Sep 8, 2026
41 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഓസ്‌ട്രേലിയൻ ഓപ്പൺ; സാനിയ-രാജീവ്‌ സഖ്യം പുറത്ത്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് വിഭാഗം ക്വാർട്ടർ ഫൈനലിൽ സാനിയ മിർസ-രാജീവ് റാം സഖ്യത്തിന് തോൽവി. ക്വാർട്ടറിൽ ഓസ്ട്രേലിയയുടെ ജേസൺ കുബ്ളർ-ജാമി ഫൗർലിസ് സഖ്യമാണ് ഇന്തോ-അമേരിക്കൻ ജോഡിയെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ്...

ഐഎസ്എൽ; തിരിച്ചുവരവ് ലക്ഷ്യമിട്ട് മുംബൈ, വെല്ലുവിളി ഉയർത്തി നോർത്ത് ഈസ്‌റ്റ്

പനാജി: ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി, നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകീട്ട് 7.30നാണ് മൽസരം. മുംബൈ സീസണിൽ 11ഉം നോര്‍ത്ത് ഈസ്‌റ്റ് 13ഉം മൽസരങ്ങൾ വീതം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സീസണിൽ ആദ്യമായി...

ഐസിസി പുരസ്‌കാരം; മികച്ച വനിതാ താരമായി സ്‌മൃതി മന്ദാന

ദുബായ്: അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലിന്റെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ താരം സ്‌മൃതി മന്ദാന സ്വന്തമാക്കി. കഴിഞ്ഞ വർഷം കളിച്ച 22 രാജ്യാന്തര മൽസരങ്ങളിൽ നിന്ന് 38.86...

ഐഎസ്എൽ; ജയം ലക്ഷ്യമിട്ട് ഹൈദരാബാദ്, എതിരാളി ഈസ്‌റ്റ് ബംഗാൾ

പനാജി: ഐഎസ്എല്ലിൽ ഇന്ന് ആവേശപ്പോരാട്ടം. തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ എസ്‌സി ഈസ്‌റ്റ് ബംഗാൾ ഹൈദരാബാദ് എഫ്‌സിയെ നേരിടും. 11 മൽസരങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഈസ്‌റ്റ് ബംഗാൾ സീസണിലെ അവരുടെ...

സയ്യിദ് മോദി ടൂർണമെന്റ്; കിരീടം ചൂടി പിവി സിന്ധു

ലക്‌നൗ: സയ്യിദ് മോദി രാജ്യാന്തര ബാഡ്‌മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ പിവി സിന്ധു. ഉത്തർപ്രദേശിലെ ബാബു ബനാറസി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ മഹാരാഷ്‌ട്ര സ്വദേശിയായ മാളവിക ബൻസോദിനെ...

അണ്ടർ-19 ലോകകപ്പ്; ഉഗാണ്ടക്ക്‌ എതിരെ ഇന്ത്യക്ക് കൂറ്റൻ ജയം

ട്രിനിഡാഡ്: അണ്ടര്‍-19 ലോകകപ്പിൽ ഉഗാണ്ടയെ 326 റണ്‍സിന് തകര്‍ത്ത് ഇന്ത്യ കുതിക്കുന്നു. ഇന്ത്യയുടെ 405 റണ്‍സ് പിന്തുടര്‍ന്ന ഉഗാണ്ട വെറും 79 റണ്‍സിന് പുറത്തായി. ഉഗാണ്ട നിരയിൽ രണ്ടുപേര്‍ക്കേ രണ്ടക്കം കാണാനായുള്ളൂ. നിശാന്ത്...

ഐപിഎൽ 2022; ലക്‌നൗ ഫ്രാഞ്ചൈസിയുടെ നായകനായി കെഎൽ രാഹുൽ

മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കുള്ള ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ചു. ലക്‌നൗ ഫ്രാഞ്ചൈസിയെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ നയിക്കുമ്പോൾ അഹമദാബാദ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യയെയും നിയമിച്ചു. രാഹുൽ...

ഇന്ത്യക്ക് കനത്ത തിരിച്ചടി; ടെസ്‌റ്റ് റാങ്കിങ്ങിൽ ഒന്നാം സ്‌ഥാനം ഉറപ്പിച്ച് ഓസ്‌ട്രേലിയ

കേപ്‌ടൗൺ: ഐസിസി ടെസ്‌റ്റ് റാങ്കിങ്ങിൽ ഓസ്‌ട്രേലിയ ഒന്നാമത്. ഇന്ത്യയെയും ന്യൂസിലൻഡിനെയും മറികടന്നാണ് ഓസീസ് ഒന്നാം സ്‌ഥാനം ഉറപ്പിച്ചത്. ആഷസ് പരമ്പരയിൽ 4-0ന്റെ വിജയം നേടിയതാണ് ഓസീസിന്റെ നേട്ടത്തിൽ സുപ്രധാന പങ്ക് വഹിച്ചത്. അതേസമയം, ദക്ഷിണാഫ്രിക്കയോട്...
- Advertisement -