Fri, Feb 20, 2026
23 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഐഎസ്എൽ പ്രീസീസൺ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് എഫ്‌സി ഗോവയെ നേരിടും

കൊച്ചി: ഐഎസ്എൽ എട്ടാം സീസണിന് മുന്നോടിയായി കേരള ബ്ളാസ്‌റ്റേഴ്‌സ് വീണ്ടും പ്രീസീസൺ മൽസരത്തിന് ഇറങ്ങുന്നു. ഇന്ത്യൻ നേവിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത ശേഷമാണ് കരുത്തരായ ഗോവയ്‌ക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുന്നത്. ഡ്യുറന്റ്...

സാഫ് കപ്പ് ഫുട്ബോൾ; മാലിദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

മാലി: നിർണായക മൽസരത്തിൽ മാലിദ്വീപിനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഈ ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്‌ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്....

ടി-20 ലോകകപ്പ്; ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇന്നറിയാം

ഡെൽഹി: ടി-20 ലോകകപ്പിനുള്ള ഇന്ത്യയുടെ പുതുക്കിയ ടീം ഇന്ന് പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 15 അംഗ ടീമില്‍ പറയത്തക്ക മാറ്റങ്ങൾ ഉണ്ടാകില്ലെന്നാണ് സൂചന. ഹാര്‍ദിക് പാണ്ഡ്യ ബൗള്‍ ചെയ്യാനുള്ള സാധ്യത തുറന്നുവെങ്കിലും ഒരു...

യുവേഫ നേഷൻസ് ലീഗ്; ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാമത്

ടൂറിൻ: യുവേഫ നേഷൻസ് ലീഗ് ലൂസേഴ്‌സ്‌ ഫൈനലിൽ ബെൽജിയത്തെ കീഴടക്കി ഇറ്റലി മൂന്നാം സ്‌ഥാനത്ത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇറ്റലി വിജയം നേടിയത്. ഇറ്റലിയ്‌ക്ക് വേണ്ടി നിക്കോളോ ബരെല്ലയും പെനാൽറ്റിയിലൂടെ ഡൊമനിക്കോ ബെറാഡിയും...

ബാലൺ ഡിയോർ; 30 പേരുടെ ചുരുക്കപട്ടിക പ്രഖ്യാപിച്ചു

പാരിസ്: ഈ വർഷത്തെ ബാലൻ ഡിയോർ പുരസ്‌കാരത്തിനായുള്ള അവസാന 30 പേരുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും, യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും താരങ്ങൾ നിറഞ്ഞതാണ് 30...

പ്രീസീസൺ ഫ്രണ്ട്‌ലി; ഇന്ത്യൻ നേവിയെ തകർത്ത് കേരള ബ്ളാസ്‌റ്റേഴ്‌സ്

കൊച്ചി: ഐഎസ്എൽ എട്ടാം സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി കേരള ബ്ളാസ്‌റ്റേഴ്‌സ് പ്രീസീസൺ തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി നടന്ന ആദ്യ സൗഹൃദ മൽസരത്തിൽ ബ്ളാസ്‌റ്റേഴ്‌സ് കരുത്തരായ ഇന്ത്യൻ നേവിയെ തകർത്തു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്...

ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ്; ചരിത്ര നേട്ടവുമായി അൻഷു മാലിക്ക്

ന്യൂഡെൽഹി: ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്ക്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് അന്‍ഷു മാലിക്ക് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍...

കനത്ത മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 മൽസരം ഉപേക്ഷിച്ചു

സിഡ്‌നി: ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ വനിതകളുടെ ആദ്യ ടി-20 മൽസരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. 15.2 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ 131 റൺസ് എടുത്തുനിൽക്കെ മഴ...
- Advertisement -