Tag: MALAYALAM SPORTS NEWS
ടി-20 ലോകകപ്പ്; രണ്ടാം സെമിയിൽ ഇന്ന് ഓസ്ട്രേലിയ പാകിസ്‌ഥാനെ നേരിടും
ദുബായ്: ടി-20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളിയെ ഇന്നറിയാം. രണ്ടാം സെമിയിൽ ഓസ്ട്രേലിയക്ക് വെല്ലുവിളിയുമായി പാകിസ്‌ഥാൻ ഇന്ന് ഇറങ്ങും. രാത്രി 7.30ന് ദുബായിലാണ് മൽസരം. ലോകക്രിക്കറ്റിൽ ചോദ്യം ചെയ്യപ്പെടാത്ത കാലത്തും കിട്ടാക്കനിയായ ടി-20...
ടി20; ഇന്ത്യൻ ടീമിന് നായകനായി രോഹിത്, വൈസ് ക്യാപ്‌റ്റനായി രാഹുൽ
ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്‌ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയെ ക്യാപ്‌റ്റനായി നിയമിച്ചു. കെഎൽ രാഹുൽ വൈസ് ക്യാപ്‌റ്റൻ. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഋതുരാജ്...
ടി-20 ലോകകപ്പ്; ആദ്യ സെമിയിൽ നാളെ ഇംഗ്ളണ്ട് ന്യൂസിലൻഡിനെ നേരിടും
അബുദാബി: ടി-20 ലോകകപ്പിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം. ആദ്യ സെമിയിൽ ഇംഗ്ളണ്ട് ന്യൂസീലൻഡിനെ നേരിടും. രാത്രി 7.30ന് അബുദാബിയിലാണ് മൽസരം. പ്രാഥമിക ഘട്ടം കഴിഞ്ഞു. ഇനി ഒപ്പത്തിനൊപ്പമുള്ള ടീമുകളുടെ പോരാട്ട...
മുഷ്‌താഖ് അലി ട്രോഫി; അസമിനെതിരെ കേരളത്തിന് ജയം
ന്യൂഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ടി-20 ട്രോഫിയിൽ കേരളത്തിന് രണ്ടാം ജയം. അസമിനെ 8 വിക്കറ്റിനാണ് കേരളം കീഴടക്കിയത്. അസം മുന്നോട്ടുവച്ച 122 റൺസ് വിജയലക്ഷ്യം 18 ഓവറിൽ 2 വിക്കറ്റ് മാത്രം...
ലാലിഗയിൽ റയലിന് ജയം; ബാഴ്‌സക്ക് സമനില കുരുക്ക്
മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിന് ജയം. റയോ വല്ലകാന്യോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മാഡ്രിഡ് ഒന്നാം സ്‌ഥാനത്തെത്തി. മറ്റൊരു മൽസരത്തിൽ മുൻ ചാമ്പ്യൻമാരായ...
ടി-20 ലോകകപ്പ്; ഇന്ന് ന്യൂസിലൻഡ്- അഫ്‌ഗാൻ പോരാട്ടം, ഇന്ത്യക്ക് നിർണായകം
അബുദാബി: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ന്യൂസിലൻഡ് ഇന്ന് അഫ്‌ഗാനിസ്‌ഥാനെ നേരിടും. മൽസരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിർണയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മൽസരം. കോലിയുടെയും സംഘത്തിന്റെയും തലവര നിർണയിക്കുന്ന കളിയിൽ കരുത്തരായ...
ടി-20 ലോകകപ്പ്; വിൻഡീസിനെ തകർത്ത് ഓസ്‌ട്രേലിയ സെമിയിലേക്ക് അടുക്കുന്നു
അബുദാബി: ടി-20 ലോകകപ്പില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ജയം. എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്. അബുദാബിയില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്‌ചിത ഓവറില്‍ ഏഴ് വിക്കറ്റ്...
സയ്യിദ് മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന് രണ്ടാം തോൽവി
ന്യൂഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി. റെയിൽവേസിന് എതിരെ 6 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്‌ത റെയിൽവേയ്‌സ് നിശ്‌ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി...





































