Tue, Sep 8, 2026
35 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഐഎസ്എൽ; ഇന്ന് മുംബൈ-ഗോവ പോരാട്ടം

ഫത്തോർദ: ഐഎസ്എല്ലിൽ ഇന്ന് മുംബൈ സിറ്റി-എഫ്‍സി ഗോവ പോരാട്ടം. രാത്രി 7.30ന് ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിലാണ് മൽസരം. ടൂർണമെന്റിൽ നിലവിലെ ചാമ്പ്യൻമാരാണ് മുംബൈ സിറ്റി. ഇക്കഴിഞ്ഞ സീസണിൽ സ്വപ്‌ന തുല്യമായ പടയോട്ടമായിരുന്നു മുംബൈയുടേത്....

കിവീസിന് എതിരായ മൂന്നാം ടി-20 ഇന്ന്; പുതുമുഖങ്ങൾക്ക് അവസരം നൽകാൻ ഇന്ത്യ

കൊൽക്കത്ത: ന്യൂസിലൻഡിന് എതിരായ ടി-20 പരമ്പര തൂത്തുവാരാനൊരുങ്ങി ടീം ഇന്ത്യ. പരമ്പരയിലെ അവസാന മൽസരം ഇന്ന് കൊൽക്കത്തയിൽ നടക്കും. വൈകീട്ട് ഏഴിനാണ് കളി തുടങ്ങുക. ടെസ്‌റ്റ് പരമ്പരക്ക് മുൻപ് ആശ്വാസ ജയമാണ് ന്യൂസിലൻഡിന്റെ...

ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് തുടക്കം; ബ്ളാസ്‌റ്റേഴ്‌സ് കളത്തിലിറങ്ങും

ഫത്തോർദ: ഇനി ഇന്ത്യൻ ഫുട്‍ബോൾ ആരാധക‍ർക്ക് ഉൽസവകാലം. ഐഎസ്എൽ എട്ടാം സീസണിന് ഇന്ന് ഗോവയിൽ തുടക്കമാകും. ഉൽഘാടന മൽസരത്തിൽ ജയം ലക്ഷ്യമിട്ട് കേരള ബ്ളാസ്‌റ്റേഴ്‌സും എടികെ മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടും. ഗോവയിൽ...

ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റൺ; സിന്ധുവും ശ്രീകാന്തും ക്വാർട്ടറിൽ

ജക്കാർത്ത: ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പിവി സിന്ധുവും കിഡംബി ശ്രീകാന്തും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിതാ വിഭാഗം പ്രീ ക്വാർട്ടറിൽ സ്‌പെയിനിന്റെ ക്ളാര അസുർമെൻഡിയെ തകർത്താണ് രണ്ട് തവണ ഒളിമ്പിക്...

കടുത്ത കോവിഡ് നിയന്ത്രണങ്ങൾ; അണ്ടർ 19 ലോകകപ്പിൽ നിന്ന് ന്യൂസിലൻഡ് പിൻമാറി

വെല്ലിംഗ്‌ടൺ: അടുത്ത വർഷം വെസ്‌റ്റ് ഇൻഡീസിൽ നടക്കാനിരിക്കുന്ന അണ്ടർ 19 ലോകകപ്പിൽ നിന്ന് ന്യൂസീലൻഡ് പിൻമാറി. ടൂർണമെന്റ് കഴിഞ്ഞ് തിരികെ നാട്ടിലെത്തുമ്പോൾ പ്രായ പൂർത്തിയാകാത്തവർക്ക് ഏറെ ബുദ്ധിമുട്ടുള്ള ക്വാറന്റെയ്ൻ നിബന്ധനകളിലൂടെ കടന്നുപോകേണ്ടി വരുമെന്നതാണ്...

ടി-20 പരമ്പര; വില്യംസൺ പിൻമാറി, ഇന്ത്യക്കെതിരെ സൗത്തി നയിക്കും

ന്യൂഡെൽഹി: ഇന്ത്യക്കെതിരെ നാളെ തുടങ്ങുന്ന ടി-20 പരമ്പരയിൽ നിന്ന് ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ പിൻമാറി. ടി-20 പരമ്പരക്ക് ശേഷം നടക്കുന്ന 2 മൽസര ടെസ്‌റ്റ് പരമ്പരയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് വില്യംസണിന്...

ലോകകപ്പ് യോഗ്യതാ മൽസരം; ഉറുഗ്വായെ തകർത്ത് അർജന്റീന

ബ്യൂണസ്‌ ഐറിസ്: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ കരുത്തരായ ഉറുഗ്വാക്കെതിരെ വിജയം നേടി അർജന്റീന. സൂപ്പർതാരം ഏഞ്ചൽ ഡി മരിയ നേടിയ ഏക ഗോളിനാണ് അർജന്റീനയുടെ ജയം. മൽസരത്തിന്റെ തുടക്കത്തിൽ തന്നെ ഡി മരിയ...

ഖത്തർ ലോകകപ്പ്; ലാറ്റിനമേരിക്കയിൽ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ബ്രസീൽ

സാവോപോളോ: 2022ൽ നടക്കുന്ന ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന് ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ടിറ്റെയുടെ ബ്രസീല്‍. ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചതോടെയാണ് ബ്രസീലിന്...
- Advertisement -