Sat, Jan 24, 2026
23 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ഐഎസ്എൽ; ടിപി രഹ്‌നേഷ് ജംഷഡ്‌പൂർ എഫ്‌സിയിൽ തുടരും

ന്യൂഡെൽഹി: ഐഎസ്എല്ലിലെ മലയാളി ഗോള്‍കീപ്പര്‍ ടിപി രഹ്‌നേഷ് ജംഷഡ്‌പൂര്‍ എഫ്‌സിയില്‍ തുടരും. മൂന്ന് വര്‍ഷത്തേക്ക് കൂടി 28കാരനായ രഹ്‌നേഷിന്റെ കരാര്‍ ജംഷഡ്‌പൂര്‍ നീട്ടി. ഇതോടെ 2024 മെയ് വരെ രഹ്‌നേഷ് ജംഷഡ്‌പൂര്‍ എഫ്‌സിയിൽ...

ഒളിമ്പിക്‌സ്; ഗോൾഫിലും പ്രതീക്ഷ അസ്‌തമിച്ചു, അദിതി അശോക് നാലാമത്

ടോക്യോ: ഒളിമ്പിക്‌സ് ഗോൾഫിൽ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യൻ താരം അദിതി അശോകിന് മെഡൽ നഷ്‌ടമായി. മികച്ച പ്രകടനം കാഴ്‌ചവെച്ച താരം അവസാന റൗണ്ടിൽ നാലാമതായാണ് ഫിനിഷ് ചെയ്‌തത്. ആദ്യ മൂന്ന് റൗണ്ടുകളിലും...

അഭിമാനമായി ശ്രീജേഷ്; ഒളിമ്പിക്‌സ് മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി

തിരുവനന്തപുരം: ടോക്യോ ഒളിമ്പിക്‌സ് വേദിയിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം ചരിത്രമെഴുതുമ്പോൾ ആ വിജയത്തിന് ചുക്കാൻ പിടിച്ചൊരു പോരാളിയുണ്ട്, പിആർ ശ്രീജേഷ്. ലൂസേഴ്‌സ് ഫൈനലിൽ കരുത്തരായ ജർമൻ നിരയുടെ പെനാൽറ്റി കോർണറുകൾ സധൈര്യം...

ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നിമിഷം; വെങ്കല തിളക്കവുമായി ഇന്ത്യ

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ സംഘം തകർത്തത്. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടുമൊരു മെഡൽ ലഭിക്കുന്നത്....

ഒളിമ്പിക്‌സ്; വനിതാ ബോക്‌സിങിൽ ഇന്ത്യയുടെ ലവ്‌ലിനയ്‌ക്ക് വെങ്കലം

ടോക്യോ: പെൺകരുത്തിന്റെ മറ്റൊരധ്യായം കൂടി കുറിച്ചിട്ട് കൊണ്ട് ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ബൊർഗോഹെയ്‌ന ഇന്ത്യക്ക് വെങ്കല മെഡൽ സമ്മാനിച്ചത്. നിർണായകമായ സെമി പോരാട്ടത്തിൽ...

ഒളിമ്പിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ

ടോക്യോ: പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ...

ഒളിമ്പിക്‌സ് ഹോക്കി; പുരുഷ ടീമിന് സെമിയിൽ തോൽവി

ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് രാവിലെ നടന്ന ആദ്യ സെമിയിൽ ഇന്ത്യ ബെൽജിയത്തോടാണ് തോറ്റത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് നിലവിലെ ലോക ചാമ്പ്യൻമാരായ ബെൽജിയത്തിന്റെ വിജയം. നാല്...

ഒളിമ്പിക്‌സ്; ഇന്ത്യക്ക് നിരാശ, 200 മീറ്ററിലും ദ്യുതി ചന്ദ് പുറത്ത്

ടോക്യോ: 200 മീറ്ററില്‍ ഹീറ്റ്‌സിലും ഇന്ത്യന്‍ സ്‌പ്രിന്റർ ദ്യുതി ചന്ദ് പുറത്ത്. ഹീറ്റ്‌സില്‍ സീസണിലെ മികച്ച സമയത്തോടെ ഫിനിഷ് ചെയ്‌തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല. 23.85 സെക്കന്‍ഡ് സമയമെടുത്താണ് ദ്യുതി മൽസരം...
- Advertisement -