Tag: MALAYALAM SPORTS NEWS
കോപ്പ അമേരിക്ക; ആദ്യ സെമിയിൽ നാളെ ബ്രസീൽ പെറുവിനെ നേരിടും
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ആദ്യ സെമിയിൽ കിരീടം ലക്ഷ്യമിട്ടെത്തുന്ന ബ്രസീൽ നാളെ പെറുവിനെ നേരിടും. ആതിഥേയരായ ബ്രസീലിന് 2014 ലോകകപ്പ് സെമിയിലെ ഞെട്ടിക്കുന്ന തോൽവി മറക്കാൻ സ്വന്തം നാട്ടിലെ...
കോപ്പ അമേരിക്ക; ഉറുഗ്വായെ തകർത്ത് കൊളംബിയ സെമിയിൽ
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കിരീട പ്രതീക്ഷയുമായി എത്തിയ ഉറുഗ്വായെ തകർത്തെറിഞ്ഞ് കൊളംബിയ സെമിയിൽ. ഇന്ന് പുലർച്ചെ 2.30ന് ആരംഭിച്ച മൽസരത്തിൽ നിശ്‌ചിത സമയത്തും അധിക...
ജർമൻ മധ്യനിരയിലെ കരുത്തൻ ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു
മ്യൂണിക്ക്: ജർമൻ മധ്യനിരയിലെ കരുത്തുറ്റ പോരാളിയായിരുന്ന ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ ജർമനി ഇംഗ്ളണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 31കാരനായ ക്രൂസിന്റെ വിരമിക്കൽ പ്രഖ്യാപനം.
ജർമനിക്കായി...
യൂറോ കപ്പിനും കോവിഡ് ഭീഷണി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ലണ്ടൻ: യൂറോ കപ്പിൽ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്‌റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപ്പില്‍ കോവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ്...
കോപ്പ അമേരിക്ക; ആദ്യ ക്വാർട്ടറിൽ പെറു പരാഗ്വായെ നേരിടും
റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ നോക്ക്ഔട്ട് മൽസരങ്ങൾക്ക് ശനിയാഴ്‌ച തുടക്കമാവും. ആദ്യ കളിയിൽ ജൂൺ 3ന് പുലർച്ചെ 2.30ന് പെറു പരാഗ്വായെ നേരിടും. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ മികച്ച...
യൂറോ കപ്പ്; ക്വാർട്ടർ ലൈനപ്പായി, പോരാട്ടം കനക്കും
ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ലൈനപ്പായി. ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് മറ്റന്നാൾ തുടക്കമാകും. വെള്ളിയാഴ്‌ച നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡ് സ്‌പെയിനിനെ നേരിടും. ബെൽജിയത്തിന് ഇറ്റലിയാണ് എതിരാളി. കരുത്തരായ ഇംഗ്ളണ്ടിന്...
യൂറോ കപ്പ്; പ്രീക്വാർട്ടറിൽ ഇന്ന് ജർമനി ഇംഗ്‌ളണ്ടിനെ നേരിടും
വെംബ്ളി: യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ പുരോഗമിക്കവെ ഇന്നത്തെ ശ്രദ്ധേയമായ മൽസരത്തിൽ കരുത്തരായ ഇംഗ്ളണ്ട് മുൻ ലോക ചാമ്പ്യൻമാരായ ജർമനിയെ നേരിടും. രാത്രി 9.30ന് ഇംഗ്ളണ്ടിലെ വെംബ്ളിയിലാണ് മൽസരം നടക്കുന്നത്. ഇന്നലെ നടന്ന...
യൂറോ കപ്പ്; പ്രീക്വാർട്ടർ മൽസരങ്ങൾക്ക് ഇന്ന് തുടക്കം
ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ മൽസരങ്ങൾക്ക് ഇന്ന് തുടക്കം. രാത്രി 9.30ന് നടക്കുന്ന മൽസരത്തിൽ വെയിൽസ് ഡെൻമാർക്കിനെ നേരിടും. അജയ്യരായ അസൂറിപ്പടയ്‌ക്ക് ഓസ്ട്രിയയാണ് എതിരാളി. രാത്രി 12.30ന് വെംബ്ളി സ്‌റ്റേഡിയത്തിലാണ് മൽസരം.
ഒൻപത്...





































