Tag: MALAYALAM SPORTS NEWS
ഒളിമ്പിക്‌സ് ഹോക്കിയിൽ ചരിത്ര നിമിഷം; വെങ്കല തിളക്കവുമായി ഇന്ത്യ
ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. കരുത്തരായ ജർമനിയെ നാലിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യൻ സംഘം തകർത്തത്. നാല് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഹോക്കിയിൽ ഇന്ത്യക്ക് വീണ്ടുമൊരു മെഡൽ ലഭിക്കുന്നത്....
ഒളിമ്പിക്‌സ്; വനിതാ ബോക്‌സിങിൽ ഇന്ത്യയുടെ ലവ്‌ലിനയ്‌ക്ക് വെങ്കലം
ടോക്യോ: പെൺകരുത്തിന്റെ മറ്റൊരധ്യായം കൂടി കുറിച്ചിട്ട് കൊണ്ട് ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിലാണ് ലവ്‌ലിന ബൊർഗോഹെയ്‌ന ഇന്ത്യക്ക് വെങ്കല മെഡൽ സമ്മാനിച്ചത്. നിർണായകമായ സെമി പോരാട്ടത്തിൽ...
ഒളിമ്പിക്‌സ്; ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ
ടോക്യോ: പുരുഷൻമാരുടെ ജാവലിൻ ത്രോ യോഗ്യതാ റൗണ്ടിൽ തന്നെ തകർപ്പൻ പ്രകടനവുമായി ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷയായ നീരജ് ചോപ്ര. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ...
ഒളിമ്പിക്‌സ് ഹോക്കി; പുരുഷ ടീമിന് സെമിയിൽ തോൽവി
ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ ഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു. ഇന്ന് രാവിലെ നടന്ന ആദ്യ സെമിയിൽ ഇന്ത്യ ബെൽജിയത്തോടാണ് തോറ്റത്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് നിലവിലെ ലോക ചാമ്പ്യൻമാരായ ബെൽജിയത്തിന്റെ വിജയം.
നാല്...
ഒളിമ്പിക്‌സ്; ഇന്ത്യക്ക് നിരാശ, 200 മീറ്ററിലും ദ്യുതി ചന്ദ് പുറത്ത്
ടോക്യോ: 200 മീറ്ററില്‍ ഹീറ്റ്‌സിലും ഇന്ത്യന്‍ സ്‌പ്രിന്റർ ദ്യുതി ചന്ദ് പുറത്ത്. ഹീറ്റ്‌സില്‍ സീസണിലെ മികച്ച സമയത്തോടെ ഫിനിഷ് ചെയ്‌തെങ്കിലും സെമി ഫൈനലിന് യോഗ്യത നേടാനായില്ല. 23.85 സെക്കന്‍ഡ് സമയമെടുത്താണ് ദ്യുതി മൽസരം...
ഒളിമ്പിക്‌സ് ഹോക്കി; ബ്രിട്ടനെ തോൽപിച്ച് ഇന്ത്യ സെമിയിൽ
ടോക്യോ: ഒളിമ്പിക്‌സ് പുരുഷ ഹോക്കി ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യ സെമിഫൈനലിൽ. ബ്രിട്ടനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ അവസാന നാലിൽ ഇടംപിടിച്ചത്. 41 വർഷത്തിന് ശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ്...
ഒളിമ്പിക്‌സ് ബോക്‌സിങ്; മേരികോം പുറത്ത്
ടോക്യോ: ബോക്‌സിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മേരികോം പുറത്ത്. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരികോം കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് തോൽവി ഏറ്റുവാങ്ങിയത്. ആവേശകരമായ മൽസരത്തിൽ 3-2നായിരുന്നു ലോറെനയുടെ വിജയം. 2016 റിയോ...
ഒളിമ്പിക്‌സ്; പിവി സിന്ധു ക്വാർട്ടറിൽ, പ്രതീക്ഷ കാത്ത് പുരുഷ ഹോക്കി ടീം
ടോക്യോ: ഒളിമ്പിക്‌സ് ആറാം ദിനം മികച്ച ഫലങ്ങളുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്‌മിന്റൺ താരം പിവി സിന്ധു ക്വാർട്ടറിൽ. രാവിലെ നടന്ന മൽസരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ളിക്ഫെൽഡിനെ...





































