Tue, Jun 9, 2026
31.2 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

യൂറോ കപ്പ്; പ്രീക്വാർട്ടറിൽ ഇന്ന് ജർമനി ഇംഗ്‌ളണ്ടിനെ നേരിടും

വെംബ്ളി: യൂറോ കപ്പ് പ്രീക്വാർട്ടർ പോരാട്ടങ്ങൾ പുരോഗമിക്കവെ ഇന്നത്തെ ശ്രദ്ധേയമായ മൽസരത്തിൽ കരുത്തരായ ഇംഗ്ളണ്ട് മുൻ ലോക ചാമ്പ്യൻമാരായ ജർമനിയെ നേരിടും. രാത്രി 9.30ന് ഇംഗ്ളണ്ടിലെ വെംബ്ളിയിലാണ് മൽസരം നടക്കുന്നത്. ഇന്നലെ നടന്ന...

യൂറോ കപ്പ്; പ്രീക്വാർട്ടർ മൽസരങ്ങൾക്ക് ഇന്ന് തുടക്കം

ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ മൽസരങ്ങൾക്ക് ഇന്ന് തുടക്കം. രാത്രി 9.30ന് നടക്കുന്ന മൽസരത്തിൽ വെയിൽസ് ഡെൻമാർക്കിനെ നേരിടും. അജയ്യരായ അസൂറിപ്പടയ്‌ക്ക്‌ ഓസ്ട്രിയയാണ് എതിരാളി. രാത്രി 12.30ന് വെംബ്ളി സ്‌റ്റേഡിയത്തിലാണ് മൽസരം. ഒൻപത്...

കോപ്പ അമേരിക്ക; പരാഗ്വായ്, ചിലി, ഉറുഗ്വായ് ടീമുകൾ ക്വാർട്ടറിൽ

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിൽ പരാഗ്വായ്, ചിലി, ഉറുഗ്വായ് ടീമുകൾ ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന കളിയിൽ ചിലിക്കെതിരെ നേടിയ ജയമാണ് പരാഗ്വായെ ക്വാർട്ടറിലേക്ക് നയിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു...

കോപ്പ അമേരിക്ക; തുടർച്ചയായ മൂന്നാം ജയം നേടി ബ്രസീൽ

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയിൽ കൊളംബിയക്കെതിരായ മൽസരത്തിൽ ബ്രസീലിന് ജയം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് കാനറികൾ വിജയം കൈക്കലാക്കിയത്. ഇഞ്ചുറി ടൈമിൽ കാസെമിറോയാണ് ഹെഡറിലൂടെ ബ്രസീലിന്റെ വിജയ ഗോൾ...

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ആവേശകരമായ അന്ത്യത്തിലേക്ക്‌

സതാംപ്‌ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മൽസരം ആവേശകരമായ അന്ത്യത്തിലേക്ക്‌. മഴമൂലം ആദ്യദിവസത്തെ കളി പൂർണമായും ഉപേക്ഷിച്ച സാഹചര്യത്തിൽ റിസർവ് ദിനമായ ഇന്ന് കൂടി കളി നീട്ടിയിട്ടുണ്ട്. നിലവിലെ...

യൂറോ കപ്പ്; ഇംഗ്ളണ്ട് ഇന്ന് ചെക്ക് റിപ്പബ്‌ളിക്കിനെ നേരിടും

ലണ്ടൻ: യൂറോ കപ്പ് ഫുട്ബോളിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ളണ്ടും ചെക് റിപ്പബ്ളിക്കും ഇന്നിറങ്ങും. സമനില നേടിയാൽ ഇരു ടീമുകൾക്കും അടുത്ത ഘട്ടത്തിലേക്ക് മുന്നേറാം. അതേസമയം മറ്റൊരു മൽസരത്തിന്...

കോപ്പ അമേരിക്ക; കൊളംബിയയെ തകർത്ത് പെറു

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിന് ആദ്യ വിജയം. തുല്യശക്‌തികളുടെ പോരാട്ടത്തിൽ കൊളംബിയയെയാണ് പെറു കീഴടക്കിയത്. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ടീമിന്റെ വിജയം. മധ്യനിരതാരം സെർജിയോ പീനയുടെ ഗോളും യാര...

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാംദിനവും മഴ വില്ലനായി, ഇന്ത്യ മൂന്നിന് 146

സതാംപ്‌ടൺ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കാലാവസ്‌ഥ വീണ്ടും വില്ലനാകുന്നു. ഇന്ത്യയും ന്യൂസീലൻഡും ഏറ്റുമുട്ടുന്ന മൽസരത്തിന്റെ രണ്ടാം ദിവസം വെളിച്ചക്കുറവുമൂലം നേരത്തെ നിർത്തിവെച്ചു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ മൂന്ന് വിക്കറ്റിന്...
- Advertisement -