Mon, Jun 8, 2026
31.9 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ; എതിർപ്പുമായി ഐഒഎ

ന്യൂഡെൽഹി: ടോക്കിയോ ഒളിമ്പിക്‌സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ (ഐഒഎ) രംഗത്ത്. ജപ്പാനിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഒരാഴ്‌ച ദിവസവും കോവിഡ് ടെസ്‌റ്റ് നടത്തണമെന്ന്...

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; ഒരു പന്ത് പോലും എറിയാനാവാതെ ആദ്യദിനം

സതാംപ്‌ടൺ: ലോക ടെസ്‌റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യദിനം കനത്ത മഴ മൂലം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. കനത്ത മഴമൂലം ടോസ് പോലും സാധ്യമാകാത്ത സാഹചര്യത്തിലാണ് ആദ്യ ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിച്ചത്....

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; മഴമൂലം ആദ്യ സെഷൻ ഉപേക്ഷിച്ചു

സതാംപ്‌ടൺ: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മഴ വില്ലനാകുന്നു. കളി നടക്കുന്ന സതാംപ്‌ടണിൽ മഴ മാറാത്തതിനാൽ ആദ്യ സെഷൻ ഉപേക്ഷിച്ചു . ടോസും വൈകുമെന്ന് ഐസിസി ട്വീറ്റ് ചെയ്‌തു....

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ന്യൂസിലൻഡിന് എതിരായ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ചയാണ്‌ മൽസരം ആരംഭിക്കുന്നത്. ഇംഗ്ളണ്ടിലെ സതാംപ്‌ടണിൽ വച്ചാണ് ഫൈനൽ നടക്കുക. ഓപ്പണർ മായങ്ക് അ​ഗർവാൾ...

ലോകകപ്പ് യോഗ്യത റൗണ്ട്; ഇന്ത്യ ഇന്ന് അഫ്‌ഗാനെ നേരിടും

ദോഹ: ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മൽസരത്തിൽ ഇന്ത്യ ഇന്ന് അഫ്‌ഗാനിസ്‌ഥാനെ നേരിടും. ഖത്തറിൽ രാത്രി 7.30നാണ് കിക്കോഫ്. ഒരു പോയിന്റ് എങ്കിലും നേടിയാൽ ഇന്ത്യക്ക് ഗ്രൂപ്പിൽ മൂന്നാം സ്‌ഥാനത്ത് ഫിനിഷ് ചെയ്യാം....

കോപ്പയിൽ നാളെ ചിലിക്കെതിരെ അർജന്റീനയുടെ കന്നിയങ്കം

റിയോ ഡി ജനീറോ: കോപ്പ അമേരിക്കയിൽ ലയണൽ മെസിയുടെ അർജന്റീന നാളെ ആദ്യ മൽസരത്തിന് ഇറങ്ങും. മുൻ ചാമ്പ്യൻമാരായ ചിലിയാണ് അർജന്റീനയുടെ എതിരാളി. നാളെ പുലർച്ചെ 2.30നാണ് മൽസരം. റിയോ ഡി ജനീറോയിലെ...

യൂറോയിൽ ഇന്ന് സ്‌പെയിൻ ഇറങ്ങുന്നു; എതിരാളി സ്വീഡൻ

മാഡ്രിഡ്: യൂറോ കപ്പ് ഫുട്ബോളിൽ കരുത്തരായ സ്‌പെയിൻ ഇന്ന് തങ്ങളുടെ ആദ്യ മൽസരത്തിന് ഇറങ്ങുന്നു. സ്വീഡനാണ് എതിരാളി. രാത്രി 12.30ക്കാണ് മൽസരം നടക്കുന്നത്. ക്യാപ്റ്റൻ സെർജി ബുസ്‌കറ്റ്‌സും പ്രതിരോധത്തിലെ കരുത്തൻ സെർജിയോ റാമോസുമില്ലാതെയാണ്...

കോപ്പ അമേരിക്ക; ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ ഇനി ലാറ്റിൻ അമേരിക്കയിലേക്ക്

റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ വസന്തമായ കോപ്പ അമേരിക്കക്ക് ഇനി മണിക്കൂറുകൾ മാത്രം. തിങ്കളാഴ്‌ച പുലർച്ചെ 2.30ന് നടക്കുന്ന ഉൽഘാടന മൽസരത്തിൽ ബ്രസീൽ വെനസ്വേലയെ നേരിടും. ടൂർണമെന്റിൽ പത്താം കിരീടമാണ് സാംബാ...
- Advertisement -