Mon, Sep 7, 2026
35 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

അർജന്റീന ഫൈനലിൽ; കോപ്പയിൽ ഇനി ലോകം കാത്തിരുന്ന പോരാട്ടം

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ കൊളംബിയയെ തകർത്ത് അർജന്റീന ഫൈനലിൽ. നിശ്‌ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ ആയതോടെ അനിവാര്യമായ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്ന്...

പെറുവിനെ തകർത്ത് കാനറികൾ ഫൈനലിൽ; ഇനി കാത്തിരിപ്പ്

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിന്റെ ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ പെറുവിനെ മറികടന്ന് ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് കാനറികളുടെ വിജയം. ഇന്ന് പുലർച്ചെ നടന്ന മൽസരത്തിൽ സെമി...

ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യൻ പതാക വഹിക്കുക മേരികോമും, മൻപ്രീത് സിംഗും

ന്യൂഡെൽഹി: ഈ മാസം 23ന് ആരംഭിക്കുന്ന ടോക്കിയോ ഒളിമ്പിക്‌സിന്റെ ഉൽഘാടനച്ചടങ്ങിൽ ഇതിഹാസ ബോക്‌സർ എംസി മേരികോമും പുരുഷ ഹോക്കി ടീം ക്യാപ്‌റ്റൻ മൻ‌പ്രീത് സിംഗും ഇന്ത്യൻ സംഘത്തിന്റെ പതാകവാഹകരാകും. ആഗസ്‌റ്റ് 8ന് നടക്കുന്ന സമാപന...

കോപ്പ അമേരിക്ക; ആദ്യ സെമിയിൽ നാളെ ബ്രസീൽ പെറുവിനെ നേരിടും

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്ബോളിന്റെ ആദ്യ സെമിയിൽ കിരീടം ലക്ഷ്യമിട്ടെത്തുന്ന ബ്രസീൽ നാളെ പെറുവിനെ നേരിടും. ആതിഥേയരായ ബ്രസീലിന് 2014 ലോകകപ്പ് സെമിയിലെ ഞെട്ടിക്കുന്ന തോൽവി മറക്കാൻ സ്വന്തം നാട്ടിലെ...

കോപ്പ അമേരിക്ക; ഉറുഗ്വായെ തകർത്ത് കൊളംബിയ സെമിയിൽ

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കിരീട പ്രതീക്ഷയുമായി എത്തിയ ഉറുഗ്വായെ തകർത്തെറിഞ്ഞ് കൊളംബിയ സെമിയിൽ. ഇന്ന് പുലർച്ചെ 2.30ന് ആരംഭിച്ച മൽസരത്തിൽ നിശ്‌ചിത സമയത്തും അധിക...

ജർമൻ മധ്യനിരയിലെ കരുത്തൻ ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു

മ്യൂണിക്ക്: ജർമൻ മധ്യനിരയിലെ കരുത്തുറ്റ പോരാളിയായിരുന്ന ടോണി ക്രൂസ് രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിച്ചു. യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ‌ ജർമനി ഇംഗ്ളണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെയാണ് 31കാരനായ ക്രൂസിന്റെ വിരമിക്കൽ പ്രഖ്യാപനം. ജർമനിക്കായി...

യൂറോ കപ്പിനും കോവിഡ് ഭീഷണി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലണ്ടൻ: യൂറോ കപ്പിൽ കാണികള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൂടുതല്‍ പേരെ സ്‌റ്റേഡിയത്തിന് ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് സംഘടന പറഞ്ഞു. യൂറോപ്പില്‍ കോവിഡ് വ്യാപനം ഉയരുന്നത് ചൂണ്ടിക്കാട്ടിയാണ്...

കോപ്പ അമേരിക്ക; ആദ്യ ക്വാർട്ടറിൽ പെറു പരാഗ്വായെ നേരിടും

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‍ബോളിൽ നോക്ക്ഔട്ട് മൽസരങ്ങൾക്ക് ശനിയാഴ്‌ച തുടക്കമാവും. ആദ്യ കളിയിൽ ജൂൺ 3ന് പുലർച്ചെ 2.30ന് പെറു പരാഗ്വായെ നേരിടും. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ബിയിൽ മികച്ച...
- Advertisement -