Tag: MALAYALAM SPORTS NEWS
മാഞ്ചസ്‌റ്ററിന് ഇരുട്ടടി; യൂറോപ്പ ലീഗ് കിരീടത്തിൽ മുത്തമിട്ട് വിയ്യാറയൽ
വാർസോ: ഇന്ന് പുലർച്ചെ നടന്ന യൂറോപ്പ ലീഗ് കലാശപ്പോരാട്ടത്തിൽ ഇംഗ്ളീഷ് കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ അട്ടിമറിച്ച് വിയ്യാറയലിന് കന്നിക്കിരീടം. അധിക സമയത്തും ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി...
പ്രീമിയർ ലീഗിലെ മികച്ച പരിശീലകനുള്ള പുരസ്‌കാരം പെപ് ഗാർഡിയോളക്ക്
ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിലെ 'ലീഗ് മാനേജേഴ്‌സ് അസോസിയേഷന്റെ' ഏറ്റവും മികച്ച പരിശീലകനുള്ള പുരസ്‌കാരം മാഞ്ചസ്‌റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളക്ക്. സിറ്റിയെ പ്രീമിയർ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് ഗാർഡിയോള മാനേജർ ഓഫ് ദ...
യൂറോപ്പ ലീഗ് ഫൈനലിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് വിയ്യാറയൽ എതിരാളി
വാർസൊ: യൂറോപ്പ ലീഗ് ഫുട്ബോളിൽ കിരീടപ്പോരാട്ടം 27ന്. പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്‌റ്റർ യുണൈറ്റഡിന് ലാലിഗ ക്ളബ്ബായ വിയ്യാറയലാണ് എതിരാളി. വ്യാഴാഴ്‌ച പുലർച്ചെ 12.30ന് പോളണ്ടിലെ ദാൻസ്‌ക് സ്‌റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക. ചാമ്പ്യൻസ്...
പ്രീമിയർ ലീഗ്; ലിവർപൂളിനും, ചെൽസിക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത, ലെസ്‌റ്ററിന് നിരാശ
ലണ്ടൻ: പ്രീമിയർ ലീഗ് സീസണിന്റെ അവസാന ദിവസം പോയിന്റ് ടേബിൾ മാറിമറിഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യത തേടി ഇറങ്ങിയ ചെൽസി, ലിവർപൂൾ, ലെസ്‌റ്റർ ടീമുകളായിരുന്നു ഇന്നലെ ശ്രദ്ധാ കേന്ദ്രമായത്. സീസണിൽ ഉടനീളം മൂന്നാം...
ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു; കോവിഡ് കാരണമെന്ന് എസിസി
കൊളംബോ: ജൂൺ മാസത്തിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വർഷം പാകിസ്‌ഥാനിൽ നടത്താനിരുന്ന ടൂർണമെന്റ് കോവിഡ് കാരണം...
പ്രീമിയർ ലീഗിൽ ഇന്ന് അവസാന ദിനം; ചാമ്പ്യൻസ് ലീഗ് യോഗ്യത തേടി ടീമുകൾ
ലണ്ടൻ: പ്രീമിയർ ലീഗിന്റെ അവസാന ദിനത്തിൽ മുഴുവൻ ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നു. ലീഗിലെ 20 ടീമുകളും ഒരുമിച്ച് കളിക്കുന്ന ഇന്ന് ആകെ 10 മൽസരങ്ങളാണ് ഉള്ളത്. ചാമ്പ്യൻസ് ലീഗ് ബർത്ത് ലക്ഷ്യമിട്ട്...
ലാലിഗ; കിരീടം ആർക്കെന്ന് ഇന്നറിയാം, ‘മാഡ്രിഡ്’ ടീമുകൾ കലാശപ്പോരിന് ഇറങ്ങുന്നു
മാഡ്രിഡ്: സ്‌പാനിഷ് ലാലിഗ ഫുട്‍ബോളിന് ഇന്ന് ആവേശകരമായ അന്ത്യം. കിരീടം തേടി മാഡ്രിഡ് ടീമുകൾ ഇറങ്ങുന്നു. സീസണിൽ ഉടനീളം മികച്ച പ്രകടനം കാഴ്‌ചവച്ച അത്‌ലറ്റിക്കോയോ പകുതി വഴിയിൽ ട്രാക്കിലെത്തിയ റയലിനോ കിരീടമെന്ന് ഉറ്റുനോക്കുകയാണ്...
ഫ്രഞ്ച് കപ്പ് ഫുട്‍ബോളിൽ കിരീടം ചൂടി പിഎസ്‌ജി
പാരീസ്: മൊണാക്കോയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി പിഎസ്‌ജി ഫ്രഞ്ച് കപ്പ് ചാമ്പ്യൻമാരായി. ഇക്കാര്‍ഡി, കിലിയന്‍ എംബാപ്പെ എന്നിവരുടെ മികവിലാണ് പിഎസ്‌ജി ഫ്രഞ്ച് കപ്പില്‍ മുത്തമിട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ പിഎസ്‌ജിയുടെ ആറാം...




































