Tag: MALAYALAM SPORTS NEWS
രണ്ട് താരങ്ങൾക്ക് കോവിഡ്; ഇന്നത്തെ ഐപിഎൽ മൽസരം മാറ്റി
മുംബൈ: ഐപിഎല്ലിന് ഭീഷണിയായി വീണ്ടും കോവിഡ് ഭീതി. രണ്ടു താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ ഇന്നത്തെ കൊൽക്കത്ത-ബാംഗ്‌ളൂർ മൽസരം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമംഗങ്ങളായ വരുൺ ചക്രവർത്തി, സന്ദീപ്...
പ്രീമിയർ ലീഗ്; ലെസ്‌റ്ററിന് സമനില കുരുക്ക്
ലണ്ടൻ: ഇംഗ്‌ളീഷ് പ്രീമിയർ ലീഗിൽ കരുത്തരായ ലെസ്‌റ്റർ സിറ്റിക്ക് സമനില കുരുക്ക്. സതാംപ്‌ടണാണ് ലെസ്‌റ്ററിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് മൽസരത്തിൽ നേടിയത്. 61ആം മിനിറ്റിൽ ജയിംസ് വാര്‍ഡ് നേടിയ...
ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജിക്ക് എതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് ജയം
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യപാദത്തിൽ പിഎസ്‌ജിക്കെതിരെ മാഞ്ചസ്‌റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇംഗ്ളീഷ് വമ്പൻമാരുടെ വിജയം. വിജയവും ഒപ്പം പിഎസ്‌ജിയുടെ മൈതാനത്ത് രണ്ട് എവേ...
ട്വന്റി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റിയേക്കും; ദുബായ് പരിഗണനയിൽ
ന്യൂഡെൽഹി: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കും. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്വന്റി-20 ലോകകപ്പിന്റെ വേദി യുഎഇയിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയിലായിരുന്നു ലോകകപ്പ്...
കോവിഡ്; ഐപിഎല്ലിൽ നിന്ന് കൂടുതൽ വിദേശ താരങ്ങൾ പിൻമാറിയേക്കും
ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക്. കോവിഡിനെ പേടിച്ച് കൂടുതൽ വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണെന്ന സൂചനകൾ പുറത്തുവന്നതോടെ ഈ വർഷത്തെ ഐപിഎല്ലിന്റെ...
പ്രീമിയർ ലീഗ്; വിജയം തേടി ചെൽസിയും ലിവർപൂളും ഇന്നിറങ്ങും
ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മൽസരങ്ങളില്‍ ലിവർപൂൾ, ന്യൂകാസിലിനെയും ചെൽസി വെസ്‌റ്റ് ഹാമിനെയും നേരിടും. ലിവർപൂൾ-ന്യൂകാസില്‍ മൽസരം വൈകീട്ട് അഞ്ച് മണിക്കാണ്. വെസ്‌റ്റ് ഹാം-ചെല്‍സി പോരാട്ടം രാത്രി പത്തിനും. പോയിന്റ് പട്ടികയിൽ...
സമ്മാനമായി ആർസിബിയുടെ ജേഴ്‌സി; കോഹ്‍ലിക്ക് നന്ദി പറഞ്ഞ് പെപ് ഗാർഡിയോള
മാഞ്ചസ്‌റ്റർ: ലോക ഫുട്ബോള്‍ കണ്ട ഏറ്റവും മികച്ച പരിശീലകൻമാരിൽ ഒരാളാണ് പെപ് ഗാർഡിയോള. ഐപിഎല്ലിലെ ഗ്ളാമർ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‍ലിക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ഗാർഡിയോളയുടെ മറുപടിയാണ് ഇപ്പോൾ...
കേരള പ്രീമിയര്‍ ലീഗ് കിരീടത്തിൽ മുത്തമിട്ട് ഗോകുലം കേരള
കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഗോകുലം കേരള എഫ്സി. കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ഗോകുലം കിരീടം ചൂടിയത്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലായിരുന്നു കലാശപ്പോരാട്ടം അരങ്ങേറിയത്.
ഗോകുലം...






































