Thu, Feb 19, 2026
26 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

കോഹ്‌ലിയുടെ ശ്രമം പാഴായി; ഇന്ത്യക്ക് 12 റൺസിന്റെ തോൽവി

സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ട്വന്റി 20 മൽസരത്തിൽ ഇന്ത്യക്ക് 12 റൺസിന്റെ പരാജയം. 187 റൺസ് വിജയ ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യക്ക് നിശ്‌ചിത ഓവറിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 174 റൺസ്...

പ്രീമിയർ ലീഗ്; ടോട്ടനം, ലിവർപൂൾ ജയിച്ചു, ആഴ്‌സണലിന് തോൽവി

ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയർ ലീഗിൽ ലിവര്പൂളിനും ടോട്ടനത്തിനും ജയം. വൂൾവ്സിനെ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. സൂപ്പർ താരം മുഹമ്മദ് സലയാണ് ചെമ്പടക്ക് വേണ്ടി ഗോൾ വേട്ട ആരംഭിച്ചത്. ഇരുപത്തി നാലാം മിനിറ്റിലായിരുന്നു...

ചരിത്ര തീരുമാനവുമായി ഫിഫ; വനിതാ താരങ്ങൾക്ക് പ്രസവാവധി

സൂറിച്ച്: വനിതാ ഫുട്ബോൾ കളിക്കാരുടെ ക്ഷേമത്തിനായി ചരിത്ര പരമായ തീരുമാനവുമായി ഫിഫ. വനിതാ കളിക്കാർക്ക് ചുരുങ്ങിയത് 14 ആഴ്‌ച പ്രസവാവധി നൽകാനുള്ള തീരുമാനത്തിന് ഫിഫ കൗൺസിൽ അംഗീകാരം നൽകി. പ്രസവത്തിന് ശേഷം ചുരുങ്ങിയത്...

മറഡോണയുടെ മരണം; സൈക്യാട്രിസ്‌റ്റിന്റെ വീട്ടിലും റെയ്‌ഡ്‌

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ചികിൽസ സംഘത്തിലുണ്ടായിരുന്ന സൈക്യാട്രിസ്‌റ്റിന്റെ വീട്ടിലും റെയ്‌ഡ്‌. മറഡോണയുടെ സൈക്യാട്രിസ്‌റ്റ് അഗസ്‌റ്റിന കോസോചോവിന്റെ വീട്ടിലും ഓഫീസിലുമാണ് റെയ്‌ഡ് നടന്നത്. മറഡോണയുടെ മരണത്തിന് പിന്നിൽ...

മറഡോണയുടെ മരണത്തിൽ പിഴവ് സംഭവിച്ചിട്ടില്ല; ഡോക്‌ടർ ലിയോപോൾഡോ ലുക്വി

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തില്‍ തനിക്ക്  ഉത്തരവാദിത്തമില്ലെന്ന് ഡോക്‌ടർ ലിയോപോൾഡോ ലുക്വി. ചികിൽസാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ലഭ്യമായ എല്ലാ ചികിൽസകളും അദ്ദേഹത്തിന് ഉറപ്പുവരുത്തിയെന്നും ഡോക്‌ടര്‍  ലുക്വി പറഞ്ഞു. അന്വേഷണത്തോട്...

മറഡോണയുടെ മരണം ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം; ഡോക്‌ടറുടെ വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്‌

‌ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ ചികിൽസാ പിഴവ് മൂലമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്‌ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി....

കശ്‌മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് സുരേഷ് റെയ്‌ന

ശ്രീനഗർ: ജമ്മു കശ്‍മീരിൽ ക്രിക്കറ്റ് അക്കാദമി നിർമിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌ന. ജമ്മു കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുമായി താരം കൂടിക്കാഴ്‌ച നടത്തി. ജമ്മു കശ്‌മീർ സ്‌പോർട്‌സ്...

ചാമ്പ്യൻസ് ലീഗ്; ചെൽസി, ബാഴ്‌സ, യുവന്റൻസ് ഇന്നിറങ്ങും

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് നാലാം റൗണ്ട് മൽസരങ്ങൾ ഇന്ന് ആരംഭിക്കും. പ്രമുഖ ടീമുകളായ ബാഴ്‌സലോണ, ചെൽസി, യുവന്റൻസ്, പിഎസ്‌ജി ടീമുകൾക്ക് ഇന്ന് മൽസരമുണ്ട്. ആദ്യ മൂന്ന് കളിയും ജയിച്ച ബാഴ്‌സലോണ ഗ്രൂപ്പ്...
- Advertisement -