Mon, Jun 8, 2026
30.9 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20 മുതൽ; കേരളം ഗ്രൂപ്പ് സിയിൽ

ന്യൂഡെൽഹി: രാജ്യത്തെ ആഭ്യന്തര ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി ഈ മാസം 20 മുതൽ ആരംഭിക്കും. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെന്റിനായി താരങ്ങൾ വരുന്ന 13ആം തീയതി...

ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരക്ക് നാളെ തുടക്കമാവും

ചെന്നൈ: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്‌റ്റുകളെ തീരുമാനിക്കുന്ന നിർണായക പരമ്പരയിൽ ഇന്ത്യയും ഇംഗ്‌ളണ്ടും ഏറ്റുമുട്ടുന്നു. നാളെയാണ് പരമ്പരയിലെ ആദ്യ മൽസരം ആരംഭിക്കുന്നത്. ചെന്നൈയിലെ എംഎ ചിദംബരം സ്‌റ്റേഡിയത്തിലാണ് മൽസരം നടക്കുന്നത്. ഓസീസിനെ അവരുടെ...

എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് അശോക് ദിൻഡ

കൊൽക്കത്ത: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബംഗാൾ പേസറുമായ അശോക് ദിൻഡ (36) എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. 13 ഏകദിനങ്ങളിലും 9 ട്വന്റി- 20കളിലും ഇന്ത്യൻ കുപ്പായമണിഞ്ഞ താരം ബംഗാളിനായും...

ഇന്ത്യ-ഇംഗ്ളണ്ട് പരമ്പര; അവസാന രണ്ട് ടെസ്‌റ്റുകളിൽ കാണികളെ പ്രവേശിപ്പിച്ചേക്കും

ന്യൂഡെൽഹി: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ അവസാന രണ്ട് മൽസരങ്ങളിൽ കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോർട്. ഒരു ലക്ഷത്തിലധികം കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന മൊട്ടേര സ്‌റ്റേഡിയത്തിലാണ് മൽസരങ്ങൾ. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെയെങ്കിലും പ്രവേശിപ്പിക്കാൻ...

വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ

ന്യൂഡെൽഹി: ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ ആരംഭിക്കുമെന്ന് ബിസിസിഐ. സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫി നടന്ന അതേ വേദികളിലാകും വിജയ് ഹസാരെ ട്രോഫി മൽസരങ്ങളും നടക്കുക. ട്വന്റി-20...

സഞ്‌ജു ഇനി റോയൽസിന്റെ നായകൻ; സ്‌മിത്തിനെ റിലീസ് ചെയ്‌ത്‌ രാജസ്‌ഥാൻ

ന്യൂഡെൽഹി: മലയാളി താരം സഞ്‌ജു വി സാംസണിനെ ഐപിഎൽ ടീം രാജസ്‌ഥാൻ റോയൽസിന്റെ നായകനായി തിരഞ്ഞെടുത്തു. പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന അടികുറിപ്പോടെ രാജസ്‌ഥാൻ റോയൽസ് തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവിലെ റോയൽസ്...

സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സക്ക് തോൽവി; മെസിക്ക് ചുവപ്പ് കാർഡ്

ബാഴ്‌സലോണ: ബാഴ്‌സ പരിശീലക സ്‌ഥാനം ഏറ്റെടുത്ത ശേഷമുള്ള റൊണാൾഡ്‌ കൂമാന്റെ കന്നിക്കിരീടം എന്ന മോഹം തകർത്ത് അത്ലറ്റികോ ബിൽബാവോ സ്‌പാനിഷ്‌ സൂപ്പർ കപ്പ് കിരീടമുയർത്തി. ഫൈനലിൽ ബാഴ്‌സലോണയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ്...

സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയിൽ ജയം തുടരാൻ കേരളം ഇന്നിറങ്ങും

മുംബൈ: സയ്യിദ് മുഷ്‌താഖ്‌ അലി ടി-20 ടൂര്‍ണമെന്റില്‍ കേരളം ഇന്ന് കരുത്തരായ മുംബൈയെ നേരിടും. ആദ്യ മൽസരത്തിൽ തകർപ്പൻ ജയം നേടിയ കേരളത്തിന് മുംബൈക്ക് എതിരായ മൽസരം എളുപ്പമാവില്ല. എന്നാൽ ആതിഥേയരായ മുംബൈക്ക്...
- Advertisement -