Tag: MALAYALAM SPORTS NEWS
ഇംഗ്‌ളണ്ടിന് എതിരായ ടി-20 ടീമിൽ നിന്ന് സഞ്‌ജു പുറത്ത്
മുംബൈ: ഇംഗ്‌ളണ്ടിന് എതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 19 പേർ അടങ്ങുന്ന സംഘത്തിൽ നിന്നും മലയാളി താരം സഞ്‌ജു സാംസണെ ഒഴിവാക്കി. അതേസമയം ടെസ്‌റ്റ്...
ആസ്ട്രേലിയൻ ഓപ്പൺ; സ്‌റ്റിസിപാസിനെ തകർത്ത് മെദ്‌വെദെവ് ഫൈനലിൽ
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സ്‌റ്റിസിപാസിനെ തകർത്ത് റഷ്യയുടെ ഡാനിൽ മെദ്‌വെദെവ് ഫൈനലിൽ. വെള്ളിയാഴ്‌ച നടന്ന സെമി പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മെദ്‌വെദെവിന്റെ തകർപ്പൻ ജയം. സ്‌കോർ: 6-4, 6-2, 7-5.
സെർബിയയുടെ...
ഓസ്‌ട്രേലിയൻ ഓപ്പൺ; നദാലിനെ തകർത്ത് സിറ്റ്സിപാസ് സെമിയിൽ
മെൽബൺ: നാലു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്‌പെയിനിന്റെ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിനെ തകർത്ത് സ്‌റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ. 5 സെറ്റുകൾ നീണ്ട തകർപ്പൻ കളിക്ക്...
ഇംഗ്ളണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ; രണ്ടാം ടെസ്‌റ്റിൽ കൂറ്റൻ ജയം
ചെന്നൈ: രണ്ടാം ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ ജയം പിടിച്ചെടുത്തു. 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ടെസ്‌റ്റിലെ പരാജയത്തിന് ശേഷം രണ്ടാം മൽസരം ജയിച്ചതോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ളണ്ടിന് ഒപ്പമെത്തി. ഇതോടെ...
വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവെച്ചത് സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വസീം...
ചെപ്പോക്കിൽ ഇന്ത്യക്ക് തകർച്ച; 227 റൺസിന്റെ വമ്പൻ ജയവുമായി ഇംഗ്ളണ്ട്
ചെന്നൈ: ഇംഗ്ളണ്ടിന് എതിരായ ആദ്യ ടെസ്‌റ്റിൽ ഇന്ത്യക്ക് പരാജയം. അവസാന ദിവസമായ ഇന്ന് രണ്ടാം ഇന്നിംഗ്‌സിൽ 420 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് പാതിവഴിയിൽ പോലും എത്താൻ കഴിഞ്ഞില്ല. ഒൻപത് വിക്കറ്റുകൾ കൈയിൽ...
വിജയ് ഹസാരെ ട്രോഫി; കേരളത്തെ സച്ചിൻ ബേബി നയിക്കും, ശ്രീശാന്ത് ടീമിൽ
കൊച്ചി: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും. സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ സഞ്‌ജു സാംസൺ ആയിരുന്നു കേരളത്തിന്റെ ക്യാപ്റ്റനായത്. എന്നാൽ, 50 ഓവർ ടൂർണമെന്റിൽ സച്ചിൻ ബേബി ക്യാപ്റ്റൻ...
പ്രഥമ ഐസിസി ‘പ്ളയർ ഓഫ് ദി മന്ത്’ പുരസ്‌കാരം ഋഷഭ് പന്തിന്
ന്യൂഡെൽഹി: ഇന്ത്യൻ താരം റിഷഭ് പന്തിന് പ്രഥമ ഐസിസി ‘പ്ളയർ ഓഫ് ദ മന്ത്’ പുരസ്‌കാരം. ഓസ്ട്രേലിയക്ക് എതിരെ നടന്ന ടെസ്‌റ്റ് പരമ്പരയിലെ ബാറ്റിംഗ് പ്രകടനമാണ് പന്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. വാർത്താകുറിപ്പിലൂടെ ഐസിസി...




































