Tag: MALAYALAM SPORTS NEWS
ഇന്ത്യ-ഇംഗ്ളണ്ട് നാലാം ടെസ്‌റ്റ്; ഒരുക്കുന്നത് ബാറ്റിംഗ് പിച്ചെന്ന് റിപ്പോർട്ടുകൾ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് ടെസ്‌റ്റ് പരമ്പരയിലെ നാലാം മൽസരത്തിൽ ബാറ്റിംഗ് പിച്ചാവും ഒരുക്കുകയെന്ന് റിപ്പോർട്ടുകൾ. മൊട്ടേര നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ സ്‌പിൻ പിച്ച് വ്യാപക വിമർശനം നേരിട്ട സാഹചര്യത്തിലാണ് നടപടി. രണ്ട് ദിവസം കൊണ്ട് അവസാനിച്ച...
ഇന്ത്യ-ഇംഗ്ളണ്ട് പരമ്പരയിലെ മൂന്നാം ടെസ്‌റ്റ് നാളെ മുതൽ മൊട്ടേരയിൽ
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന് നാളെ തുടക്കമാവും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേരയിൽ പിങ്ക് പന്തില്‍ പകലും രാത്രിയുമായാണ് മൽസരം നടക്കുന്നത്. ഇരുടീമുകൾക്കും മൽസരം നിർണായകമാണ്. പരമ്പര...
വിജയ് ഹസാരെ ട്രോഫി; കേരളത്തിന് രണ്ടാം ജയം
മുംബൈ: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഉത്തർപ്രദേശിനെ 3 വിക്കറ്റിന് തോൽപിച്ചാണ് കേരളം രണ്ടാം ജയം കുറിച്ചത്. യുപി മുന്നോട്ടുവച്ച 284 റൺസിന്റെ വിജയലക്ഷ്യം 7 വിക്കറ്റ് നഷ്‌ടത്തിൽ...
ഇംഗ്‌ളണ്ടിന് എതിരായ ടി-20 ടീമിൽ നിന്ന് സഞ്‌ജു പുറത്ത്
മുംബൈ: ഇംഗ്‌ളണ്ടിന് എതിരായ ടി-20 പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നയിക്കുന്ന 19 പേർ അടങ്ങുന്ന സംഘത്തിൽ നിന്നും മലയാളി താരം സഞ്‌ജു സാംസണെ ഒഴിവാക്കി. അതേസമയം ടെസ്‌റ്റ്...
ആസ്ട്രേലിയൻ ഓപ്പൺ; സ്‌റ്റിസിപാസിനെ തകർത്ത് മെദ്‌വെദെവ് ഫൈനലിൽ
മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പണിൽ ഗ്രീസിന്റെ സ്‌റ്റെഫാനോസ് സ്‌റ്റിസിപാസിനെ തകർത്ത് റഷ്യയുടെ ഡാനിൽ മെദ്‌വെദെവ് ഫൈനലിൽ. വെള്ളിയാഴ്‌ച നടന്ന സെമി പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു മെദ്‌വെദെവിന്റെ തകർപ്പൻ ജയം. സ്‌കോർ: 6-4, 6-2, 7-5.
സെർബിയയുടെ...
ഓസ്‌ട്രേലിയൻ ഓപ്പൺ; നദാലിനെ തകർത്ത് സിറ്റ്സിപാസ് സെമിയിൽ
മെൽബൺ: നാലു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്‌പെയിനിന്റെ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിനെ തകർത്ത് സ്‌റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ. 5 സെറ്റുകൾ നീണ്ട തകർപ്പൻ കളിക്ക്...
ഇംഗ്ളണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ; രണ്ടാം ടെസ്‌റ്റിൽ കൂറ്റൻ ജയം
ചെന്നൈ: രണ്ടാം ടെസ്‌റ്റിൽ ഇംഗ്ളണ്ടിനെ കറക്കിവീഴ്‌ത്തി ഇന്ത്യ ജയം പിടിച്ചെടുത്തു. 317 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ടെസ്‌റ്റിലെ പരാജയത്തിന് ശേഷം രണ്ടാം മൽസരം ജയിച്ചതോടെ പരമ്പരയിൽ ഇന്ത്യ ഇംഗ്ളണ്ടിന് ഒപ്പമെത്തി. ഇതോടെ...
വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവെച്ചത് സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വസീം...




































