Mon, Jun 8, 2026
31.3 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ബുംറക്കും സിറാജിനും എതിരെ വംശീയ അധിക്ഷേപം; പരാതിയുമായി ഇന്ത്യ

സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റിനിടെ ഓസിസ് കാണികൾ ഇന്ത്യൻ താരങ്ങൾക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഇന്ത്യൻ ബൗളർമാരായ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്ക് എതിരെയാണ് ശനിയാഴ്‌ച വംശീയത...

ഐ ലീഗിന് ഇന്ന് കിക്കോഫ്; ഗോകുലം ചെന്നൈ സിറ്റിയെ നേരിടും

കൊല്‍ക്കത്ത: ഐലീഗിന്റെ പുതിയ സീസണ് ഇന്ന് കൊക്കോഫ്. വൈകിട്ട് 7ന് കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സി ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. കൊല്‍ക്കത്തയിലെ...

ഐപിഎല്ലിനിടെ ടീം രഹസ്യങ്ങൾ ചോർത്താൻ ഡെൽഹി നഴ്‌സ് ശ്രമിച്ചതായി വെളിപ്പെടുത്തൽ

ന്യൂഡെൽഹി: യുഎഇയിൽ നടന്ന ഐപിഎൽ 13ആം സീസണിനിടെ ടീം രഹസ്യങ്ങൾ ചോർത്തുന്നതിനായി ഡെൽഹിയിൽ നിന്നുള്ള ഒരു നഴ്‌സ്‌ ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിങ്ങാണ്...

ഐസിസി റാങ്കിങ്; വില്യംസൺ ഒന്നാമത്, നേട്ടമുണ്ടാക്കി രഹാനെ

ദുബായ്: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയേയും ഓസിസ് താരം സ്‌റ്റീവ്‌ സ്‌മിത്തിനെയും പിന്നിലാക്കി ഐസിസി റാങ്കിങ്ങിൽ ന്യൂസീലാൻഡ് നായകൻ കെയ്‌ൻ വില്യംസൺ ഒന്നാമത്. ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ് പട്ടികയിൽ ഏറ്റവും വലയ നേട്ടമുണ്ടാക്കിയത്...

‘ഒരേ ഒരു റൊണാള്‍ഡോ’; നൂറ്റാണ്ടിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട് ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ

ഗ്‌ളോബ് സോക്കര്‍ അവാര്‍ഡില്‍ ഈ നൂറ്റാണ്ടിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട് ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ. 2000നു ശേഷം ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തിയാണ് നൂറ്റാണ്ടിലെ മികച്ച താരമായി ലോകോത്തര ഫുട്‌ബോളര്‍ റൊണാള്‍ഡോയെ തിരഞ്ഞെടുത്തത്. ബാഴ്‌സിലോണയുടെ ലയണല്‍ മെസി,...

സയ്യിദ് മുഷ്‌താഖ് അലി ട്രോഫി; മുംബൈയെ നയിക്കാന്‍ സൂര്യകുമാര്‍; അര്‍ജുന്‍ തെൻഡുൽക്കര്‍ പുറത്ത്

മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും. പരിശീലന മല്‍സരങ്ങളില്‍ മികച്ച ഫോമിലുള്ള താരം മുന്‍പ് ആഭ്യന്തര മല്‍സരങ്ങളിലും മുംബൈയെ നയിച്ചിട്ടുണ്ട്. പരിശീലന മല്‍സരങ്ങളില്‍ മികച്ച പ്രകടനം...

ഇന്ത്യക്ക് ഓസീസ് വെല്ലുവിളി; ആദ്യ ദിനം ഭേദപ്പെട്ട നിലയിൽ, കോലി പുറത്ത്

അഡ്‌ലെയ്‌ഡ്: ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ ടെസ്‌റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. അഡ്‌ലെയ്‌ഡിൽ നടക്കുന്ന പകൽ–രാത്രി ക്രിക്കറ്റ് ടെസ്‌റ്റിന്റെ ഒന്നാം ദിനം കളിനിർത്തുമ്പോൾ ആറു വിക്കറ്റിന് 233 റൺസ് എന്ന...

മടങ്ങി വരവിനൊരുങ്ങി ‘ശ്രീ’; മുഷ്‌താഖ്‌ അലി ട്രോഫിക്കുള്ള സാധ്യത ടീമിൽ ഇടം നേടി

കൊച്ചി: വിലക്കിന് ശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ. സയ്യിദ് മുഷ്‌താഖ്‌ അലി ടൂർണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ...
- Advertisement -