Tag: Mamata Banerjee
‘ബംഗാളിൽ നേരിടേണ്ടി വന്ന അതേ ഗതി ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരും’
കൊൽക്കത്ത: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പശ്‌ചിമ ബംഗാളിൽ നേരിട്ടതിന് സമാനമായ പരാജയം ബിജെപിക്ക് രാജ്യത്തുടനീളം നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി മമത ബാനർജി. കൊല്‍ക്കത്തയിലെ ഫൂല്‍ബഗാന്‍ ഏരിയയില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തില്‍ ഒരു റാലിയെ...
കോൺഗ്രസ് തയ്യാറെങ്കിൽ ടിഎംസി സഖ്യത്തിൽ ചേരാം; മമതാ ബാനർജി
കൊൽക്കത്ത: ബിജെപിയുടെ പരാജയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെങ്കിൽ തൃണമൂൽ കോൺഗ്രസിനോടൊപ്പം സഖ്യത്തിൽ ചേരണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, തൃണമൂൽ കോൺഗ്രസ് ഹിന്ദു വിരുദ്ധ പാർട്ടിയല്ലെന്നും സാമുദായിക സൗഹാർദ്ദം പ്രോൽസാഹിപ്പിക്കുന്ന...
ഗൗതം അദാനിയുമായി കൂടിക്കാഴ്‌ച നടത്തി മമതാ ബാനർജി
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വ്യവസായി ഗൗതം അദാനിയും കൂടിക്കാഴ്‌ച നടത്തി. ബംഗാളിലെ അദാനിയുടെ ബിസിനസ് മേഖലയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്‌തതായാണ് റിപ്പോര്‍ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ബംഗാള്‍...
കോൺഗ്രസില്ലാത്ത യുപിഎ ആത്‌മാവില്ലാത്ത ശരീരം; മമതയോട് കബിൽ സിബൽ
ന്യൂഡെൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ യുപിഎ വിരുദ്ധ പരാമർശത്തിന് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ. കോൺഗ്രസില്ലാത്ത യുപിഎ ആത്‌മാവില്ലാത്ത ശരീരം മാത്രമായിരിക്കുമെന്നും പ്രതിപക്ഷം ഐക്യം കാണിക്കേണ്ട സമയമാണിതെന്നും...
ക്രൂരൻമാരുടെ പാർട്ടിയാണ് ബിജെപി, ഷാരൂഖ് ഖാനെയും അവർ വേട്ടയാടി; മമത ബാനർജി
മുംബൈ: മയക്കുമരുന്ന് കേസിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ബിജെപി വേട്ടയാടിയെന്ന് പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിക്ക് ജനാധിപത്യമില്ലെന്നും അത് ക്രൂരൻമാരുടെ പാർട്ടിയാണെന്നും മമത കുറ്റപ്പെടുത്തി. രബീന്ദ്രനാഥ ടാഗോർ ശിവജിയെ...
മഹാരാഷ്‍ട്ര സന്ദർശനം; മമതാ ബാനർജി ശരദ് പവാറിനെ കാണും
മുംബൈ: പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മുംബൈയിലെത്തി. ശിവസേന നേതാവും മന്ത്രിയുമായ ആദിത്യ താക്കറെ, രാജ്യസഭാംഗം സഞ്‌ജയ് റാവുത്ത് എന്നിവരുമായി മമത കൂടിക്കാഴ്‌ച നടത്തി. സിദ്ധിവിനായക ക്ഷേത്രവും മുംബൈ ഭീകരാക്രമണ രക്‌തസാക്ഷി...
അഖിലേഷിന് ആവശ്യമെങ്കിൽ സഹായിക്കാന്‍ തയ്യാറാണ്; മമതാ ബാനർജി
ലഖ്‌നൗ: യുപി തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും പിന്തുണ പ്രഖ്യാപിച്ച് മമതാ ബാനര്‍ജി. അഖിലേഷിന് ആവശ്യമാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണ് എന്നായിരുന്നു മമതയുടെ പ്രതികരണം. ബംഗാള്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം രാജ്യമൊട്ടാകെ വേരുറപ്പിക്കാനുള്ള...
ബിഎസ്എഫിന്റെ വിപുലാധികാരം പിൻവലിക്കണം; നരേന്ദ്ര മോദിയോട് മമത
ന്യൂഡെൽഹി: ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന് കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ വിപുലാധികാരം പിൻവലിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മമത ബാനർജി. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് മമത ഡെൽഹിയിൽ എത്തിയത്. ബംഗാളിലെ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച...






































