Tag: Mamata Banerjee
ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമം; സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡെൽഹി: ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കല്‍ക്കട്ട ഹൈക്കോടതി നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. സത്യസന്ധമായ ഒരന്വേഷണം സിബിഐയില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സിബിഐ പ്രവര്‍ത്തിക്കുന്നത്...
തൃണമൂലിനെ നേരിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നു; മമത
കൊൽക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂലിനെ നേരിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നു എന്ന ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട പണത്തട്ടിപ്പില്‍ തൃണമൂല്‍ എംപി അഭിഷേക് ബാനര്‍ജിക്കും ഭാര്യ രുചിര...
ഈ സ്വത്തുക്കളെല്ലാം രാജ്യത്തിന്റേത്, ബിജെപിയുടേതല്ല; മമതാ ബാനര്‍ജി
കൊൽക്കത്ത: ആസ്‌തികൾ വിറ്റഴിച്ച് ധനസമാഹരണം നടത്താനുള്ള കേന്ദ്ര പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് നിന്ന് വിറ്റഴിക്കുന്ന ആസ്‌തികള്‍ ബിജെപിയുടെയോ നരേന്ദ്ര മോദിയുടേതോ അല്ലെന്നും രാജ്യത്തിന്റേത് മാത്രമാണെന്നും മമതാ...
ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പെഴുതിയ നേതാവാര്; ബിജെപിക്ക് മമതയുടെ മറുപടി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ ചോദ്യപേപ്പറിലൂടെ ബിജെപിക്ക് മറുപടി നൽകി മമത ബാനർജി. ജയിലില്‍ നിന്ന് ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പ് എഴുതിക്കൊടുത്ത വിപ്ളവ നേതാവ് ആരായിരുന്നു എന്നതാണ് ബംഗാള്‍ സിവില്‍...
മമതയെക്കുറിച്ച് ലേഖനമെഴുതി; അജന്ത ബിശ്വാസിനെ സസ്‌പെൻഡ് ചെയ്‌ത് സിപിഐഎം
കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് മുഖപത്രമായ ജാഗോ ബംഗ്ളായില്‍ ലേഖനം എഴുതിയ അജന്ത ബിശ്വാസിനെ സിപിഐഎം ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തു. സിപിഐഎം മുന്‍ സംസ്‌ഥാന സെക്രട്ടറി...
ബംഗാളിൽ കോവിഡ് നിയന്ത്രണ വിധേയം; ഉപതിരഞ്ഞെടുപ്പ് ആവശ്യവുമായി മമത
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും, അതിനാൽ സംസ്‌ഥാനത്ത് എത്രയും പെട്ടെന്ന് തന്നെ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമത ബാനർജി.
ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ ലംഘിക്കരുതെന്നും, എത്രയും...
പെഗാസസ് അന്വേഷിക്കാൻ മമതയുടെ ജുഡീഷ്യൽ കമ്മീഷൻ; കേന്ദ്രവുമായി നേർക്കുനേർ
കൊൽക്കത്ത: പെഗാസസ് ചാരസോഫ്‌റ്റ്‌വെയർ വിവാദം അന്വേഷിക്കാൻ പശ്‌ചിമ ബംഗാൾ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ പ്രാരംഭ അന്വേഷണം ആരംഭിച്ചു. ഒരിടവേളക്ക് ശേഷം പെഗാസസിലൂടെ കേന്ദ്ര സർക്കാരുമായി കൊമ്പുകോർക്കാൻ ഒരുങ്ങുകയാണ് മമത ബാനർജി.
സുപ്രീം കോടതിയിൽ...
ജനങ്ങളുടെ മരണ സര്‍ട്ടിഫിക്കറ്റിലും നിങ്ങളുടെ ചിത്രം പതിക്കൂ; മോദിയോട് മമത
കൊല്‍ക്കത്ത: കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിമർശനം ഉന്നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കണം...






































