Tag: Mamatha Banerjee govt
മമതയ്‌ക്ക് തിരിച്ചടി; ബംഗാളിലെ 25,000ത്തിലധികം അധ്യാപക, അനധ്യാപക നിയമനം റദ്ദാക്കി
ന്യൂഡെൽഹി: ബംഗാളിലെ 25,000ത്തിലധികം അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനം റദ്ദാക്കി സുപ്രീം കോടതി. ബംഗാൾ സ്‌കൂൾ സർവീസസ് കമ്മീഷൻ നിയമന കുംഭകോണത്തിലാണ് സുപ്രീം കോടതിയുടെ നിർണായക വിധി. നേരത്തെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി...
ബലാൽസംഗ കൊലപാതകത്തിന് വധശിക്ഷ; നിയമം പാസാക്കാൻ മമതാ സർക്കാർ
കൊൽക്കത്ത: അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024 (പശ്‌ചിമ ബംഗാൾ ക്രിമിനൽ നിയമങ്ങളും ഭേദഗതിയും) ബംഗാൾ നിയമസഭയിൽ അവതരിപ്പിച്ച് മമതാ സർക്കാർ. ബലാൽസംഗം, ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്‌ഥകൾ പരിഷ്‌കരിച്ച്...
ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി; ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്
ന്യൂഡെൽഹി: സംസ്‌ഥാനത്തെ ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയിലേക്ക്. ബംഗാളിലെ 2010ന് ശേഷമുള്ള ഒബിസി സർട്ടിഫിക്കറ്റുകളാണ് കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. അഞ്ചുലക്ഷത്തോളം ഒബിസി സർട്ടിഫിക്കറ്റുകളാണ്...
അധ്യാപക നിയമന ഉത്തരവ് റദ്ദാക്കി; ഹൈക്കോടതിയെ ബിജെപി വിലക്ക് വാങ്ങിയെന്ന് മമത
കൊൽക്കത്ത: 2016ലെ അധ്യാപക നിയമന ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൽക്കട്ട ഹൈക്കോടതിയെ ബിജെപി വിലക്ക് വാങ്ങിയെന്ന് മമത ആരോപിച്ചു. ഒരു വോട്ടുപോലും ആരും ബിജെപിക്കും...
‘തലവെട്ടിയാലും ഡിഎ നൽകില്ല’; പശ്‌ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും
കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ സംസ്‌ഥാന വ്യാപകമായി സർക്കാർ ജീവനക്കാർ ഇന്ന് പണിമുടക്കും. ക്ഷാമബത്ത(ഡിഎ) കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കിന് ആഹ്വാനം ചെയ്‌തിട്ടുള്ളത്. 2022ൽ ആറാം ശമ്പള കമ്മീഷൻ റിപ്പോർട് നടപ്പിലാക്കിയതിന് ശേഷം 32...
‘വിശാല സഖ്യത്തിന് ഇനിയില്ല’; ഒറ്റയ്‌ക്ക് മൽസരിക്കുമെന്ന് മമത ബാനർജി
കൊൽക്കത്ത: നിർണായക പ്രഖ്യാപനം നടത്തി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്‌ക്ക് മൽസരിക്കുമെന്നാണ് മമതയുടെ പ്രഖ്യാപനം. ബിജെപിക്കെതിരെ വിശാല സഖ്യത്തിന് ഇനിയില്ലെന്നും മമത ബാനർജി വ്യക്‌തമാക്കി....
ഗവർണർക്കെതിരെ പരസ്യപ്രതികരണം; ബിജെപി ബംഗാൾ നേതാക്കൾക്ക് അന്ത്യശാസനം
കൊൽക്കത്ത: ബിജെപി പശ്‌ചിമ ബംഗാൾ നേതാക്കൾക്ക് കേന്ദ്ര നേതൃത്വത്തിന്റെ അന്ത്യശാസനം. ഗവർണർ സിവി ആനന്ദബോസിനെതിരെ പരസ്യപ്രതികരണം പാടില്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കർശന നിർദ്ദേശം. കൂടാതെ, രാജ്ഭവനെ അപകീർത്തിപ്പെടുത്തുന്ന പ്രസ്‌താവനകളും വിലക്കി. ഗവർണർ മമത...