Tag: Manipur violence
ക്രമസമാധാനം പൂർണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കും? മണിപ്പൂർ വിഷയത്തിൽ സുപ്രീം കോടതി
ന്യൂഡെൽഹി: മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി സുപ്രീം കോടതി. മണിപ്പൂരിലെ ക്രമസമാധാനവും ഭരണസംവിധാനവും പൂർണമായി തകർന്നില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. ക്രമസമാധാനം പൂർണമായി തകർന്നിടത്ത് എങ്ങനെ നീതി നടപ്പിലാക്കുമെന്നും കോടതി ചോദിച്ചു. സിബിഐ...
മണിപ്പൂർ കലാപക്കേസ്; സുപ്രീം കോടതി മേൽനോട്ടം സ്വാഗതം ചെയ്‌ത് കേന്ദ്രം
ന്യൂഡെൽഹി: മണിപ്പൂർ കലാപക്കേസിലെ അന്വേഷണത്തിൽ സുപ്രീം കോടതി മേൽനോട്ടം സ്വാഗതം ചെയ്‌ത് കേന്ദ്രം. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സുപ്രീം കോടതി മേൽനോട്ടം വഹിക്കുന്നതിനോട് യോജിപ്പെന്ന് അറിയിച്ചത്. സംഘർഷം...
മണിപ്പൂർ വിഷയം; ‘ഇന്ത്യ’ ഇന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടും
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) അടിയന്തിര പ്രമേയ അവതരണാനുമതി തേടും. ഇന്ത്യ സഖ്യം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണിപ്പൂർ...
‘ഇന്ത്യ’ സഖ്യം ഇന്ന് മണിപ്പൂരിലേക്ക്; നാളെ ഗവർണറുമായി കൂടിക്കാഴ്‌ച
ന്യൂഡെൽഹി: പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) ഇന്നും നാളെയുമായി മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ സഖ്യത്തിലെ 20 അംഗ പ്രതിനിധി സംഘമാണ് മണിപ്പൂരിലെത്തുന്നത്. രണ്ടു സംഘങ്ങളായിട്ടാണ്...
മണിപ്പൂർ കലാപ ഗൂഢാലോചന; 10 പേരെ സിബിഐ അറസ്‌റ്റു ചെയ്‌തു
ഇംഫാല്‍: മണിപ്പൂർ കലാപ ഗൂഢാലോചന കേസിൽ 10 പേരെ സിബിഐ അറസ്‌റ്റു ചെയ്‌തു. ജൂൺ 9ന് രജിസ്‌റ്റർ ചെയ്‌ത 6 കേസുകളിലാണ് സിബിഐ ഇവരെ അറസ്‌റ്റ് ചെയ്‌തത്.
മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ബിഷ്‌ണുപൂരിലുണ്ടായ വെടിവെപ്പിൽ...
മണിപ്പൂർ ലൈംഗികാതിക്രമം; നഗ്‌ന വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം
ന്യൂഡെൽഹി: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ടു സ്‌ത്രീകളുടെ നഗ്‌നമായി നടത്തിച്ച വീഡിയോ പകർത്തിയ യുവാവിനെ തിരിച്ചറിഞ്ഞെന്ന് കേന്ദ്രം. നിഷ്‌പക്ഷ വിചാരണ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി നിരന്തരം സ്‌ഥിതി വിലയിരുത്തുന്നുണ്ടെന്നും...
മണിപ്പൂരിലെ സ്‌ത്രീകൾക്കെതിരായ അതിക്രമം; കേസ് സിബിഐ അന്വേഷിക്കും
ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ അതിക്രമം നടത്തിയ കേസ് സിബിഐക്ക് വിട്ടു. കുക്കി വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളെ നഗ്‌നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌ത കേസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തത്....
അവിശ്വാസ പ്രമേയം; പിന്തുണയ്‌ക്കില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും
ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ 'ഇന്ത്യ' പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് വൈഎസ്ആർ കോൺഗ്രസും ബിഎസ്‌പിയും. അവിശ്വാസ പ്രമേയത്തിന്റെ ആവശ്യമില്ലെന്നും തന്റെ പാർട്ടി പ്രമേയത്തെ എതിർക്കാൻ പോവുകയാണെന്നും വൈഎസ്ആർ കോൺഗ്രസ് എംപി...






































