Sun, Oct 19, 2025
28 C
Dubai
Home Tags Manish Sisodia

Tag: Manish Sisodia

ഡെൽഹി മദ്യനയക്കേസ്; സിസോദിയക്കെതിരെ തെളിവ് എവിടെ? ചോദ്യമുന്നയിച്ചു സുപ്രീം കോടതി

ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായ ഡെൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി നേതാവുമായ മനീഷ് സിസോദിയക്ക് എതിരേയുള്ള തെളിവ് ചോദിച്ചു സുപ്രീം കോടതി. സിസോദിയയുടെ ജാമ്യഹരജി പരിഗണിക്കവേയാണ് അന്വേഷണ ഏജൻസികളോട് സുപ്രീം കോടതി...

ഡെൽഹി മദ്യനയ അഴിമതിക്കേസ്; എഎപി എംപി സഞ്‌ജയ്‌ സിങ് അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസിൽ ആംആദ്‌മി പാർട്ടി എംപി സഞ്‌ജയ്‌ സിങ് അറസ്‌റ്റിൽ. പത്ത് മണിക്കൂർ നീണ്ട റെയ്‌ഡിനും ചോദ്യം ചെയ്യലിനും പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സഞ്‌ജയ്‌ സിങ് എംപിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്....

മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയയുടെ ജാമ്യ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായ ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹരജി ഡെൽഹി ഹൈക്കോടതി തള്ളി. സിസോദിയക്ക് എതിരായ ആരോപണങ്ങൾ അതീവ ഗുരുതരമാണെന്ന് നിരീക്ഷിച്ച കോടതി ജാമ്യ ഹരജി തള്ളുകയായിരുന്നു....

ഡെൽഹി മദ്യനയ അഴിമതിക്കേസ്; കെ കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും

ന്യൂഡെൽഹി: ഡെൽഹി മദ്യനയ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതയെ ഇഡി ഇന്ന് ചോദ്യം ചെയ്യും. വ്യാഴാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും, മുൻ നിശ്‌ചയിച്ച പരിപാടികൾ ഉള്ളതിനാൽ ഇന്ന്...

മനീഷ് സിസോദിയയ്‌ക്ക് വീണ്ടും കുരുക്ക്; ഇഡി അറസ്‌റ്റ് ചെയ്‌തു

ന്യൂഡെൽഹി: ഡെൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്ക് കുരുക്കുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ഡെൽഹി മദ്യനയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത്‌ തിഹാർ ജയിലിൽ കഴിയുന്ന സിസോദിയയെ ഇഡിയും അറസ്‌റ്റ് ചെയ്‌തു. മനീഷ് സിസോദിയയുടെ...

ഡെൽഹി മദ്യനയ അഴിമതിക്കേസ്; മലയാളി വ്യവസായി അറസ്‌റ്റിൽ

ന്യൂഡെൽഹി: മദ്യനയ അഴിമതി കേസിൽ മലയാളി വ്യവസായി അറസ്‌റ്റിൽ. ഹൈദരാബാദിൽ വ്യവസായിയായ അരുൺ രാമചന്ദ്ര പിള്ളയെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌തത്‌. ദീഘകാലമായി തുടരുന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ...

മദ്യനയ കേസ്; മനീഷ് സിസോദിയ ജയിലിലേക്ക്- 15 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായി രാജിവെച്ച ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഈ മാസം 20 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഡെൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം...

കേന്ദ്ര ഏജൻസികളുടെ ദുരൂപയോഗം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ

ന്യൂഡെൽഹി: കേന്ദ്ര ഏജൻസികളുടെ ദുരൂപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികളെ ദുരൂപയോഗം ചെയ്യുന്നതിനെതിരെയാണ് കത്ത്. മനീഷ് സിസോദിയയുടെ അറസ്‌റ്റിനെ ചൊല്ലിയുള്ള രാഷ്‌ട്രീയ പോരിനിടെയാണ്,...
- Advertisement -