Tue, Apr 28, 2026
29 C
Dubai
Home Tags Manish Sisodia

Tag: Manish Sisodia

മദ്യനയ കേസ്; മനീഷ് സിസോദിയ ജയിലിലേക്ക്- 15 ദിവസം ജുഡീഷ്യൽ കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മദ്യനയ കേസിൽ അറസ്‌റ്റിലായി രാജിവെച്ച ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഈ മാസം 20 വരെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഡെൽഹി റോസ് അവന്യൂ കോടതിയിൽ ഹാജരാക്കിയ സിസോദിയയെ കൂടുതൽ ദിവസം...

കേന്ദ്ര ഏജൻസികളുടെ ദുരൂപയോഗം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ

ന്യൂഡെൽഹി: കേന്ദ്ര ഏജൻസികളുടെ ദുരൂപയോഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ തുടങ്ങിയ ഏജൻസികളെ ദുരൂപയോഗം ചെയ്യുന്നതിനെതിരെയാണ് കത്ത്. മനീഷ് സിസോദിയയുടെ അറസ്‌റ്റിനെ ചൊല്ലിയുള്ള രാഷ്‌ട്രീയ പോരിനിടെയാണ്,...

അഴിമതിക്കേസ്; മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചു

ന്യൂഡെൽഹി: അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനും രാജിവെച്ചു. അഴിമതി ആരോപണത്തിൽ ഇരുവരും ജയിലിലാണ്. മദ്യനയ അഴിമതിക്കേസിലാണ് മനീഷ് സിസോദിയയുടെ അറസ്‌റ്റ്. കള്ളപ്പണ കേസിലാണ് സത്യേന്ദർ...

മദ്യനയ കേസ്; അറസ്‌റ്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു മനീഷ് സിസോദിയ

ഡെൽഹി: മദ്യനയ കേസിൽ സിബിഐ അറസ്‌റ്റ് ചോദ്യം ചെയ്‌ത്‌ ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീം കോടതിയെ സമീപിച്ചു. ഇന്ന് വൈകിട്ട് 3.50ന് ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് കേസ് പരിഗണിക്കും. ഞായറാഴ്‌ച...

ഡെൽഹി മദ്യനയ കേസ്; മനീഷ് സിസോദിയയെ സിബിഐ കസ്‌റ്റഡിയിൽ വിട്ടു

ഡെൽഹി: മദ്യനയ കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്‌റ്റഡിയിൽ വിട്ടു. മദ്യനയത്തിൽ ഗൂഢാലോചന നടന്നത് അതീവ രഹസ്യമായാണെന്നും അന്വേഷണം മുന്നോട്ട് പോകാന്‍ മനീഷ്...

ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്‌റ്റിൽ

ന്യൂഡെൽഹി: ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്‌റ്റിൽ. ഡെൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ഡെൽഹി ആസ്‌ഥാനത്ത് എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സിബിഐ അറസ്‌റ്റ് രേഖപ്പെടുത്തിയത്. സിബിഐ രജിസ്‌റ്റർ...

ചാരവൃത്തി; മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ന്യൂഡെൽഹി: ആംആദ്‌മി പാർട്ടി നേതാവും ഡെൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 'ഫീഡ്ബാക്ക് യൂണിറ്റ്' വഴി പ്രതിപക്ഷ നേതാക്കൾക്ക് എതിരെ ചാരവൃത്തി നടത്തിയെന്ന ആരോപണത്തിലാണ്...

സാമ്പത്തിക ക്രമക്കേട്; മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ

ന്യൂഡെൽഹി: ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് എതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ലഫ്‌റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് ശുപാർശ ചെയ്‌തത്‌. സംസ്‌ഥാനത്ത് മദ്യനയം പുനക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന്...
- Advertisement -