Tag: maoist attack
ഛത്തീസ്‌ഗഡിൽ വൻ ഏറ്റുമുട്ടൽ; 30 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാ സേന
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിനിടെ 30 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാ സേന. നാരായൺപൂർ- ദന്തേവാഡ അതിർത്തിയിലാണ് വൻ ഏറ്റുമുട്ടൽ നടന്നത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ പോലീസും സിആർപിഎഫ് ഉദ്യോഗസ്‌ഥരും വനമേഖലയിൽ തുടരുകയാണ്.
ഇന്ന് ഉച്ചയ്‌ക്ക്...
ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ 8 മാവോയിസ്‌റ്റുകളെ വധിച്ചു- ഒരു സൈനികന് വീരമൃത്യു
ന്യൂഡെൽഹി: ഛത്തീസ്‌ഗഡിലെ നാരായൺപൂരിൽ സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ എട്ട് മാവോയിസ്‌റ്റുകളെ വധിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും രണ്ടു ജവാൻമാർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്.
ഇന്ന്...
സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; ഛത്തീസ്‌ഗഡിൽ ഏഴ് മാവോയിസ്‌റ്റുകളെ വധിച്ചു
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. നാരായൺപൂർ, ബസ്‌തർ, ദന്തേവാഡ ജില്ലകളുടെ ട്രൈ ജങ്ഷനായ അബുജ്‌മദ് വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവ സ്‌ഥലത്ത് നിന്ന് ആയുധങ്ങളും മറ്റു സാമഗ്രികളും...
തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു
കൊച്ചി: തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസിൽ നാല് പ്രതികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ഒളിവിൽപ്പോയ രണ്ടുപേർ ഉൾപ്പടെ നാല് പേർക്കെതിരെയുള്ള കുറ്റപത്രമാണ് കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ചത്.
വയനാട് തലപ്പുഴ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിന്റെ...
മാവോയിസ്‌റ്റ് സാന്നിധ്യം; കമ്പമലയിൽ നിരീക്ഷണം ശക്‌തമാക്കി പോലീസ്
കൽപ്പറ്റ: വയനാട് കമ്പമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നിരീക്ഷണം ശക്‌തമാക്കി പോലീസ്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചു. തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളുമായി ജോയിന്റ് ഓപ്പറേഷനും ഹെലികോപ്‌ടർ പട്രോളിംഗും...
തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം; കെഎഫ്‌ഡിസി ഓഫീസ് അടിച്ചു തകർത്തു
മാനന്തവാടി: വയനാട് ജില്ലയിലെ തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഘമെത്തിയത്. ആറംഗ സംഘമാണ് എത്തിയതെന്നാണ് വിവരം. തലപ്പുഴയിലെ കെഎഫ്‌ഡിസിയുടെ ഓഫീസ് മാവോയിസ്‌റ്റ് സംഘം അടിച്ചു തകർത്തു....
കണ്ണൂരിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; എത്തിയത് അഞ്ചംഗ ആയുധധാരികൾ
കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തിയതായി വിവരം. കേളകം അടയ്‌ക്കാത്തോട് മേഖലയിലാണ് അഞ്ചംഗ ആയുധധാരികളായ മാവോയിസ്‌റ്റ് സംഘമെത്തിയത്. സംഘത്തിൽ പുരുഷൻമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. രണ്ടു ദിവസങ്ങളിലായാണ് സംഘം മേഖലയിൽ...
കണ്ണൂരിലെ മാവോയിസ്‌റ്റ് പ്രകടനം; യുഎപിഎ പ്രകാരം കേസെടുത്തു
കണ്ണൂർ: അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്‌റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സിപി മൊയ്‌തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെന്ന് സ്‌ഥിരീകരിച്ചു. ഇതേ സംഘമാണ് ആറളം കീഴ്‌പള്ളിയിലും, അയ്യൻകുന്ന്...