Fri, Apr 19, 2024
25 C
Dubai
Home Tags Maoist attack

Tag: maoist attack

മാവോയിസ്‌റ്റ് സാന്നിധ്യം; കമ്പമലയിൽ നിരീക്ഷണം ശക്‌തമാക്കി പോലീസ്

കൽപ്പറ്റ: വയനാട് കമ്പമലയിൽ മാവോയിസ്‌റ്റ് സാന്നിധ്യം സ്‌ഥിരീകരിച്ചതോടെ നിരീക്ഷണം ശക്‌തമാക്കി പോലീസ്. അതിർത്തിയിൽ ത്രീ ലെവൽ പട്രോളിംഗും ഡ്രോൺ പട്രോളിംഗും ആരംഭിച്ചു. തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളുമായി ജോയിന്റ് ഓപ്പറേഷനും ഹെലികോപ്‌ടർ പട്രോളിംഗും...

തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം; കെഎഫ്‌ഡിസി ഓഫീസ് അടിച്ചു തകർത്തു

മാനന്തവാടി: വയനാട് ജില്ലയിലെ തലപ്പുഴയിൽ മാവോയിസ്‌റ്റ് ആക്രമണം. തലപ്പുഴ കമ്പമലയിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഘമെത്തിയത്. ആറംഗ സംഘമാണ് എത്തിയതെന്നാണ് വിവരം. തലപ്പുഴയിലെ കെഎഫ്‌ഡിസിയുടെ ഓഫീസ് മാവോയിസ്‌റ്റ് സംഘം അടിച്ചു തകർത്തു....

കണ്ണൂരിൽ വീണ്ടും മാവോയിസ്‌റ്റ് സാന്നിധ്യം; എത്തിയത് അഞ്ചംഗ ആയുധധാരികൾ

കണ്ണൂർ: ജില്ലയിലെ മലയോര മേഖലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ എത്തിയതായി വിവരം. കേളകം അടയ്‌ക്കാത്തോട് മേഖലയിലാണ് അഞ്ചംഗ ആയുധധാരികളായ മാവോയിസ്‌റ്റ് സംഘമെത്തിയത്. സംഘത്തിൽ പുരുഷൻമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. രണ്ടു ദിവസങ്ങളിലായാണ് സംഘം മേഖലയിൽ...

കണ്ണൂരിലെ മാവോയിസ്‌റ്റ് പ്രകടനം; യുഎപിഎ പ്രകാരം കേസെടുത്തു

കണ്ണൂർ: അയ്യൻകുന്നിലെ വാളത്തോട് മാവോയിസ്‌റ്റുകൾ പ്രകടനം നടത്തിയ സംഭവത്തിൽ കേസെടുത്തു. യുഎപിഎ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രകടനം നടത്തിയത് സിപി മൊയ്‌തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമെന്ന് സ്‌ഥിരീകരിച്ചു. ഇതേ സംഘമാണ് ആറളം കീഴ്‌പള്ളിയിലും, അയ്യൻകുന്ന്...

ബിഹാറില്‍ നാല് പേരെ തൂക്കിക്കൊന്നു; പിന്നിൽ മാവോയിസ്‌റ്റുകളെന്ന് റിപ്പോർട്

പാറ്റ്ന: ബിഹാറില്‍ ഞായറാഴ്‌ച മാവോയിസ്‌റ്റുകള്‍ നാല് പേരെ തൂക്കിക്കൊന്നതായി റിപ്പോര്‍ട്. രണ്ട് പുരുഷൻമാരേയും രണ്ട് സ്‍ത്രീകളേയും തൂക്കിലേറ്റുകയും വീട് ഡയനാമിക് ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്‌തതായാണ് എന്‍ഡിടിവി റിപ്പോര്‍ട് ചെയ്‌തിരിക്കുന്നത്. ദുമാരിയയിലെ മോണ്‍ബാര്‍ ഗ്രാമത്തിലെ സര്‍ജു...

മാവോയിസ്‌റ്റുകളുടെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്‌ട്ര പോലീസ്

മുംബൈ: മാവോയിസ്‌റ്റുകളെ വധിച്ചതിന് പിന്നാലെ വൻ ആയുധശേഖരം പിടിച്ചെടുത്ത് മഹാരാഷ്‌ട്ര പോലീസ്. കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ ഉണ്ടായ ഗഡ്‌ചിറോളി ഗ്യാരപട്ടിയിലെ കാട്ടിൽ നിന്നാണ് ആയുധങ്ങളും വെടിക്കോപ്പുകളും പോലീസ് കണ്ടെടുത്തത്. Maharashtra Police recovered a...

മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ: നാല് സംസ്‌ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; സുരക്ഷ വർധിപ്പിച്ചു

ന്യൂഡെൽഹി: മഹാരാഷ്‍ട്രയിൽ സുരക്ഷാസേനയും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പശ്‌ചാത്തലത്തിൽ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്‌ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്‌ഥർ, പ്രശ്‌നബാധിത പ്രദേശങ്ങളിൽ സ്‌ഥിതി ചെയ്യുന്ന പോലീസ് സ്‌റ്റേഷനുകൾ...

മാവോയിസ്‌റ്റ് ഭീഷണി; കേരളമടക്കം 10 സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വിലയിരുത്തി കേന്ദ്രം

ന്യൂഡെൽഹി: മാവോയിസ്‌റ്റ് സാന്നിധ്യമുള്ള കേരളമടക്കം പത്ത് സംസ്‌ഥാനങ്ങളിലെ സ്‌ഥിതി വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്‌ഥാനങ്ങളുമായുള്ള അമിത് ഷായുടെ ചര്‍ച്ച ഡെൽഹിയില്‍ തുടങ്ങി. മാവോയിസ്‌റ്റുകൾ ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികളാണ് പ്രധാനമായും ചർച്ച...
- Advertisement -