Tag: maoist encounter chhattisgarhs
മാവോയിസ്‌റ്റ് തടവിലുള്ള ജവാന്റെ ചിത്രം പുറത്തുവിട്ടു
ന്യൂഡെൽഹി: ഛത്തീസ്ഗഡിലെ ബസ്‌തർ വനമേഖലയിൽ ഏറ്റുമുട്ടലിനിടെ തടവിലാക്കിയ സിആർപിഎഫ് ജവാൻ രാകേശ്വർ സിങ് മൻഹസിന്റെ ചിത്രം മാവോയിസ്‌റ്റുകൾ പുറത്തുവിട്ടു. മാവോയിസ്‌റ്റുകളുടെ നിയന്ത്രണത്തിലുള്ള അജ്‌ഞാത സ്‌ഥലത്ത് മൻഹസ് ഇരിക്കുന്ന ചിത്രമാണു പ്രാദേശിക മാദ്ധ്യമ പ്രവർത്തകന്...
കൊല്ലപ്പെട്ട ജവാൻമാരെ അപമാനിച്ചു; അസമിൽ എഴുത്തുകാരി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് അറസ്‌റ്റിൽ
ഗുവാഹത്തി: ഛത്തീസ്‌ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരെക്കുറിച്ച് ഫേസ്ബുക്കില്‍ പോസ്‌റ്റിട്ട അസം എഴുത്തുകാരിയെ അറസ്‌റ്റ് ചെയ്‌ത് ഗുവാഹത്തി പോലീസ്. രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവ ആരോപിച്ചാണ് എഴുത്തുകാരി ശിഖ ശര്‍മയെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഉമി ദേക്ക...
ഛത്തീസ്ഗഢിൽ കസ്‌റ്റഡിയിൽ ഉള്ള സൈനികനെ വിട്ടു നൽകും, ചർച്ചക്ക് തയ്യാർ; മാവോയിസ്‌റ്റുകൾ
റായ്‌പൂർ : ഛത്തീസ്ഗഢിൽ തങ്ങളുടെ കസ്‌റ്റഡിയിൽ ഉള്ള സൈനികനെ വിട്ടു നൽകാൻ തയ്യാറാണെന്ന് വ്യക്‌തമാക്കി മാവോയിസ്‌റ്റുകൾ. ഇക്കാര്യത്തിൽ സര്‍ക്കാരുമായി ചര്‍ച്ചക്ക് തയാറാണെന്നും മധ്യസ്‌ഥരെ സര്‍ക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്‌റ്റുകള്‍ അറിയിച്ചു. മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷന്‍ നിര്‍ത്തി...
അച്ഛനെ വിട്ടയക്കണം; മാവോയിസ്‌റ്റുകളോട് അഭ്യർഥിച്ച് അഞ്ചുവയസുകാരി
ന്യൂഡെൽഹി: ഛത്തീസ്‌ഗഢിലെ ആക്രമണത്തിനിടെ തടവിലാക്കപ്പെട്ട അച്ഛനെ വിട്ടുനൽകണമെന്ന് മാവോയിസ്‌റ്റുകളോട് അഭ്യർത്ഥിച്ച് അഞ്ചുവയസുകാരി. മാവോയിസ്‌റ്റുകൾ തട്ടിക്കൊണ്ട് പോയ സിആർപിഎഫ് കമാൻഡോ രാകേശ്വർ സിംഗ് മിൻഹാസിന്റെ മകളാണ് വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥന നടത്തുന്നത്.
ആക്രണത്തിന് ശേഷം തന്റെ...
ഛത്തീസ്ഗഡില്‍ കാണാതായ ജവാന്‍ മാവോയിസ്‌റ്റ് തടങ്കലിൽ
ന്യൂഡെൽഹി: ഛത്തീസ്ഗഡില്‍ കാണാതായ സിആര്‍പിഎഫ് ജവാന്‍ മാവോയിസ്‌റ്റ് തടങ്കലിലെന്ന് റിപ്പോർട്. ജവാന്‍ തങ്ങളുടെ കസ്‌റ്റഡിയിൽ ഉണ്ടെന്ന് മാവോയിസ്‌റ്റുകള്‍ പ്രാദേശിക മാദ്ധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. അതേസമയം, ഛത്തീസ്ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തിൽ നിലപാട് കടുപ്പിക്കുകയാണ് കേന്ദ്ര...
ആഭ്യന്തര മന്ത്രി ചത്തീസ്ഗഡിൽ; വീരമൃത്യു വരിച്ച 22 ജവാൻമാർക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചു
ന്യൂഡെൽഹി: ചത്തീസ്ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തിൽ കര്‍ശന നടപടികളിലേക്ക് കടക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ അഭ്യന്തര മന്ത്രി അമിത് ഷാ ജഗദല്‍പൂരില്‍ എത്തി. വീരമൃത്യു വരിച്ച 22 ജവാൻമാർക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചു.
ഇതിന് പിന്നാലെ...
മാവോവാദി ആക്രമണം; സൈനികരെ രഹസ്യവിവരം നൽകി കെണിയിൽ പെടുത്തിയെന്ന് സൂചന
ന്യൂഡെൽഹി: ഛത്തീസ്‌ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സുരക്ഷാ സൈനികരെ കെണിയിൽ പെടുത്തിയതെന്ന് സൂചന. മാവോവാദി നേതാവിന്റെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തെ തുടർന്ന് തിരച്ചിലിനിറങ്ങിയ സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്. രഹസ്യ വിവരം കൈമാറിയവർ...
ജവാൻമാരുടെ വീരമൃത്യു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
കണ്ണൂർ: ഛത്തീസ്‌ഗഡ് ബിജാപൂരിൽ സുരക്ഷാ സൈനികർക്ക് നേരെ നടന്ന മാവോയിസ്‌റ്റ് ആക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. പ്രാഥമിക വിവര പ്രകാരം 22 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജനാധിപത്യ സംവിധാനത്തിൽ സായുധ കലാപത്തിന്...






































